fire - Janam TV

fire

ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം; ബെംഗളൂരുവില്‍ സ്വിഫ്റ്റ് ബസിന് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. പയ്യന്നൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയിരുന്ന ബസിനാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കെങ്കേരി ജ്ഞാനഭാരതി മെട്രോ സ്റ്റേഷന് ...

ഐപിഎല്‍ കിരീടം നഷ്ടമായതിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്; ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് റിപ്പോര്‍ട്ട്

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലിലെ പരാജയത്തിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് ടീമിന് വീണ്ടും വന്‍ സുരക്ഷാ ഭീതി. കലാശപ്പോരാട്ടത്തിന് ശേഷം സ്റ്റേഡിയത്തില്‍ നിന്ന് ഹോട്ടലിലേക്ക് മടങ്ങുകയായിരുന്ന ഗുജറാത്ത് താരങ്ങളും ...

കോട്ടയില്‍ രാജധാനി എക്‌സ്പ്രസിന് തീപിടിച്ചു: യാത്രക്കാര്‍ സുരക്ഷിതര്‍, വന്‍ ദുരന്തം ഒഴിവായി

ജയ്പൂര്‍: തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്പ്രസില്‍ (12431) തീപിടിത്തം. രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെ 5:15-ഓടെയാണ് സംഭവം. ട്രെയിനിന്റെ എന്‍ജിനിലും ബി1 കോച്ചിലുമാണ് ...

രാമനാട്ടുകരയില്‍ പെയിന്റ് ഔട്ട്ലെറ്റ് കത്തിയമര്‍ന്നു; ഒന്നരക്കോടിയുടെ ഉല്‍പ്പന്നങ്ങളും ലക്ഷക്കണക്കിന് രൂപയുടെ കറന്‍സിയും ചാരമായി

കോഴിക്കോട്: രാമനാട്ടുകര എയര്‍പോര്‍ട്ട് റോഡിലെ ഏഷ്യന്‍ പെയിന്റ്സ് ഔട്ട്ലെറ്റിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ ഉടമയ്ക്ക് കോടികളുടെ നഷ്ടം. കടയിലുണ്ടായിരുന്ന ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്റ്റോക്കും ഒന്‍പതര ലക്ഷത്തോളം രൂപയുടെ ...

പുല്ലേപ്പടിയില്‍ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു; ഗതാഗതം തടസ്സപ്പെട്ടു

കൊച്ചി: നഗരമധ്യത്തിലെ പുല്ലേപ്പടി പാലത്തിന് സമീപം ശനിയാഴ്ച വൈകുന്നേരത്തോടെ വന്‍ തീപിടുത്തം ഉണ്ടായി. പാലത്തിനടിയിലെ മാലിന്യക്കൂമ്പാരത്തിനാണ് ആദ്യം തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇവിടെനിന്നും പുക ഉയര്‍ന്നതോടെ പ്രദേശമാകെ ...

മാലിയില്‍ ഭീകരാക്രമണം: വിമാനത്താവളത്തിന് സമീപം വെടിവെയ്പ്പും സ്‌ഫോടനവും; നടുങ്ങി തലസ്ഥാനം

ബമാകോ: പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയുടെ തലസ്ഥാനമായ ബമാകോയില്‍ വന്‍ ഭീകരാക്രമണം. സൈനിക താവളങ്ങളും അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള സുരക്ഷാ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ഏകോപിപ്പിച്ചുള്ള ആക്രമണങ്ങള്‍ നടന്നത്. വെടിവെയ്പ്പും ...

ഒമാന്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നാവികസേനയുടെ വെടിവെപ്പ്; നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നു; പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര കപ്പല്‍ പാതയില്‍ ഇന്ത്യന്‍ പതാകയേന്തിയ രണ്ട് ചരക്കുകപ്പലുകള്‍ക്ക് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് വെടിയുതിര്‍ത്തു. ഒമാന്‍ ഉള്‍ക്കടലില്‍ വെച്ചാണ് നാടകീയമായ ഈ ആക്രമണം ...

കാട്ടുതീ കോളേജ് കെട്ടിടത്തിലേക്ക് പടർന്നു; വി​ദ്യാർത്ഥികളുടെയും ഉ​ദ്യേ​ഗസ്ഥരുടെയും വേ​ഗത്തിലുളള ഇടപെടലിൽ ഒഴിവായത് വൻ ​ദുരന്തം

 മറയൂർ: അഞ്ചുനാട് കോളേജ് ഓഫ് അപ്ലൈഡ് സയൻസിലേക്ക് കാട്ടുതീ പടർന്നു. കാന്തല്ലൂർ വെട്ടുക്കാട്ടിൽ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കോളേജിലാണ് സംഭവം. അധ്യാപകരുടെയും വിദ്യാർഥികളുടെയും സമയോചിതമായ ഇടപ്പെടലിൽ വലിയ ദുരന്തം ...

എടത്വായില്‍ പൂക്കടയ്‌ക്ക് തീ പിടിച്ചു; 5 ലക്ഷത്തോളം രൂപയുടെ നഷ്ടം

ആലപ്പുഴ:  എടത്വായില്‍ പൂക്കടയ്ക്ക് തീ പിടിച്ചു. എടത്വ ജംഗ്ഷനില്‍ സെന്റ് ജോര്‍ജ് ഷോപ്പംഗ് കോപ്ലംക്‌സില്‍ പ്രവര്‍ത്തിക്കുന്ന തെക്കേടത്ത് ഫ്‌ളവര്‍ ഷോപ്പിനാണ് തീ പിടിച്ചത്. കട പൂര്‍ണ്ണമായും കത്തി ...

കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത് യാത്രക്കാര്‍; ഒഴിവായത് വന്‍ ദുരന്തം

തൃശൂര്‍: കുന്നംകുളം-പട്ടാമ്പി റോഡില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. പറേംപാടം വിക്ടറി ബാറിന് സമീപം വെച്ചായിരുന്നു സംഭവം. ബസിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ടയുടനെ ഡ്രൈവര്‍ വണ്ടി നിര്‍ത്തുകയും ...

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ വൻ തീപിടിത്തം; കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി; തീയണയ്‌ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു

കൊച്ചി: എറണാകുളം കടുങ്ങല്ലൂർ എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം. സി ജി ലൂബ്രിക്കൻസ് എന്ന സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. സ്ഥാപനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ തീപിടുത്തം; രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ

 തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ  തീപിടുത്തത്തിന് പിന്നാലെ രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ. ബൈക്ക് അപകടത്തെ തുടർന്ന്  സർജിക്കൽ ഐസിയുവിൽ  ചികിത്സയിലായിരുന്ന നെയ്യാറ്റിൻകര സ്വദേശി ...

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീപിടുത്തം; ഐസിയുവിലെ രോഗികളെയും ജീവനക്കാരെയും മാറ്റുന്നു

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിൽ തീപിടുത്തം. ഐസിയുവിലെ രോഗികളെയും ജീവനക്കാരെയും ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. മെഡിക്കൽ കോളേജിനറെ പിന്നിലുള്ള മൾട്ടി സ്പെഷ്യാലിറ്റി ...

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

ഭുവനേശ്വർ: ഒഡീഷയിലെ എസ്.സി.ബി. മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ ഐ.സി.യുവിലുണ്ടായ തീപിടുത്തത്തിൽ പത്ത് രോഗികൾ മരിച്ചു. രക്ഷാപ്രവർത്തനത്തിനിടെ 11 ആശുപത്രി ജീവനക്കാർക്ക് പൊള്ളലേറ്റു. ​തിങ്കളാഴ്ച പുലർച്ചെ മൂന്ന് ...

തൃശൂരിൽ റഫ്രിജറേറ്റർ- എസി റിപ്പയറിംഗ് സ്ഥാപനത്തിൽ തീപിടുത്തം

തൃശൂർ: മുളയം റോഡിൽ തീപിടുത്തം. ദേശീയപാതയോരത്ത് മുല്ലക്കരയിലെ റഫ്രിജറേറ്റർ- എസി റിപ്പയറിംഗ് സ്ഥാപനത്തിനാണ് തീപിടിച്ചത്. പഴയ സാധനസാമഗ്രികൾക്കിടയിൽ നിന്ന് തീ പടർന്നു പിടിക്കുകയായിരുന്നു. രാവിലെ 11:30 യോടു ...

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കാൻ്റിനിൽ തീപിടുത്തം

തൃശൂർ: ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കാൻ്റിനിൽ തീപിടുത്തം. ഇന്ന് പുലർച്ചെ 1.15 ഓടെയാണ് സംഭവം. അടച്ചിട്ടിരുന്ന കാൻ്റിനിൻ്റെ മുകൾ ഭാഗത്ത് നിന്ന് തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ ...

പ്ലൈവുഡ്‌സ് ഫാക്ടറിയിലും കെഎസ്ആർടിസി ഡിപ്പോ പരിസരത്തും തീപിടുത്തം

കണ്ണൂർ: ചിറക്കൽ കീരിയാട് പ്ലൈവുഡ്‌സ് ഫാക്ടറിയിൽ വൻ തീപിടുത്തം. സെഞ്ച്വറി പ്ലൈവുഡ്സിൽ പുലർച്ചെയാണ് തീ പിടിത്തമുണ്ടായത്.  പുലർച്ചെ 5 മണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്നും തളിപ്പറമ്പിൽ നിന്നുള്ള ...

പശ്ചിമ ബംഗാളിലെ ഗോഡൗണിലുണ്ടായ തീപിടിത്തം; എട്ടുപേർ മരിച്ചു; 13 പേരെ കാണാനില്ല

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ എട്ട് പേരുടെ മരിച്ചു. 13 പേർക്കായി തിരച്ചിൽ തുടരുകയാണ് . സൗത്ത് 24 പർഗാനാസ് ജില്ലയിലെ ...

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അ​ഗ്നിബാധ; 600 ഓളം ബൈക്കുകൾ കത്തിനശിച്ചു

തൃശ്ശൂർ:  റെയിൽവേ സ്റ്റേഷനിൽ വൻ അ​ഗ്നിബാധ. റെയിൽവേ സ്റ്റേഷന്റെ പിൻഭാഗത്തെ പ്രവേശന കവാടത്തിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. 600 ഓളം ബൈക്കുകൾ കത്തിനശിച്ചെന്നാണ് പ്രാഥമിക വിവരം. ...

ബിജെപി പ്രവർത്തകനായ ഓട്ടോ ഡ്രൈവറുടെ വാഹനങ്ങൾ കത്തി നശിച്ച നിലയിൽ

തിരുവനന്തപുരം: ചിറയിൻകീഴിൽ ബിജെപി പ്രവർത്തകൻ്റെ വാഹനങ്ങൾ കത്തി നശിച്ച നിലയിൽ. ഓട്ടോ ഡ്രൈവറായ ആനത്തലവട്ടത്ത് കൃഷ്ണാലയത്തിൽ ബാബുവിൻ്റെ വാഹനങ്ങളാണ് കത്തി നശിച്ചത്. ചിറയിൻകീഴ് പുളിമൂട്ടിൽ കടവ് പാലത്തിനുമുന്നിലാണ് ...

ഹോങ്കോങ്ങിലെ പാർപ്പിട സമുച്ചയങ്ങളിൽ വൻ തീപിടിത്തം; മരണസംഖ്യ 44 ആയി ഉയർന്നു; 300 പേരെ കാണാനില്ല; മൂന്ന് പേർ അറസ്റ്റിൽ

ഹോങ്കോങ്ങ്: ഹോങ്കോങ്ങിലെ തായ് പോ ജില്ലയിലെ ബഹുനില ഭവന സമുച്ചയങ്ങളിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി ഉയർന്നു. കെട്ടിടത്തിൽ താമസിച്ചിരുന്ന 300 പേരെ കാണാനില്ലാത്തത് ആശങ്ക ...

തിരുവനന്തപുരത്ത് ആര്യശാലയിൽ വൻ തീപിടിത്തം, 3 നില കെട്ടിടം കത്തിനശിച്ചു

തിരുവനന്തപുരം: ആര്യശാല കണ്ണേറ്റുമുക്കിന് സമീപം വൻ തീപിടിത്തം. മൂന്നുനില കെട്ടിടത്തിലാണ് തീപിടിച്ചത്. യൂണിവേഴ്സൽ ഫാർമയെന്ന സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിച്ചത്. രാത്രി എട്ടരയോടെയായിരുന്നു സംഭവം. വിവരം അറിഞ്ഞയുടനെ ...

നവി മുംബൈയിലെ ഫ്ലാറ്റിൽ തീപിടിത്തം; ആറു വയസുകാരി ഉൾപ്പെടെ 3 മലയാളികൾ മരിച്ചു

മുംബൈ:  നവി മുംബൈയിലെ  ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ  നാലുപേർ മരിച്ചു. വാഷിയിലെ സെക്ടർ 17ലെ എംജി കോംപ്ലക്സിലെ റഹേജ റസിഡൻസിയുടെ ബി വിങ്ങിലാണ് അപകടമുണ്ടായത്. ...

അഫ്​ഗാൻ- പാക് സേനകൾ തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു; സൈനിക പോസ്റ്റുകൾ അടിച്ചുതകർത്തു, അതിർത്തി അടച്ചു

ഇസ്ലമാബാദ്: പാകിസ്ഥാൻ-അഫ്​ഗാനിസ്ഥാൻ സേനകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ സൈനിക പോസ്റ്റുകൾ തകർന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളുടെയും ടാങ്കുകളും സൈനിക പോസ്റ്റുകളും അടിച്ചുതകർത്തു. ഏറ്റുമുട്ടലിൽ നിരവധി പാക്- അഫ്​ഗാൻ സൈനികർ ...

Page 1 of 18 1218