fire - Janam TV
Thursday, July 17 2025

fire

അഗ്‌നി സുരക്ഷാ നിയമങ്ങൾ നടപ്പാക്കൽ ; സർക്കാർ സമിതി രൂപീകരിക്കാൻ നിർദ്ദേശം നൽകി ബോംബെ ഹൈക്കോടതി- Govt to set up panel for implementation of fire safety rules by August 19

മുംബൈ : അഗ്‌നി സുരക്ഷാ നിയമങ്ങളും ദുരന്തസാധ്യതയുള്ള കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും അവയുടെ ഘടനകൾ നടപ്പാക്കുന്നതും സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ സമിതിയെ രൂപീകരിക്കാൻ മഹാരാഷ്ട്ര സർക്കാരിനോട് നിർദ്ദേശിച്ച് ബോംബെ ...

മുംബൈയിൽ സിനിമ സെറ്റിൽ തീപിടുത്തം; വൻ നാശ നഷ്ടം

മുംബൈ: അന്ധേരിയിലെ സിനിമ സെറ്റിൽ വൻ തീപിടുത്തം. മഹാലക്ഷ്മി എസ്റ്റേറ്റിനു പിന്നിലെ ചിത്രകൂട് മൈതാനത്ത് നിർമ്മിച്ചിരുന്ന സിനിമ സെറ്റിലാണ് അപകടമുണ്ടായത്. പത്തോളം ഫയർ എഞ്ചിനുകൾ ഉപയോഗിച്ച് തീ ...

കളിപ്പാട്ടത്തിൽ നിന്ന് തീപ്പൊരി പടർന്നു; വീട് കത്തിനശിച്ചു

കാൻബെറ : കളിപ്പാട്ടത്തിൽ നിന്ന് തീ പടർന്നുപിടിച്ച് വീട് കത്തി നശിച്ചു. വീടിനകത്ത് ഉണ്ടായിരുന്ന അമ്മയും രണ്ട് കുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം. റിമോട്ടിൽ ...

പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ ചൊല്ലി സംഘർഷം; സ്‌കൂൾ ക്യാമ്പസിൽ വൻ പ്രതിഷേധം, വാഹനങ്ങൾക്ക് തീയിട്ടു, ആകാശത്തേക്ക് വെടിവച്ച് പോലീസ്‌

ചെന്നൈ : തമിഴ്‌നാട്ടിൽ പോലീസും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം. കല്ലുറിച്ചി ജില്ലയിലെ ചിന്നസേലത്തിനടുത്തുള്ള സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ സ്‌കൂളിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു. കടലൂർ ...

ഭൂമി തട്ടിപ്പ് കേസ്; മറ്റൊരാളെ കൊന്ന് മരിച്ചത് താൻ ആണെന്ന് വരുത്തി തീർത്തു ; ലാൻഡ് സർവേയർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ-Land surveyor among four arrested in murder case

ബംഗളൂരു : ഭൂമി തട്ടിപ്പ് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ കൊലപാതകം നടത്തിയ ലാൻഡ് സർവേയർ പിടിയിൽ. മാള സ്വദേശി സദാനന്ദ ഷെറിഗറാണ് പിടിയിലായത്. കേസിൽ നിന്ന് രക്ഷപ്പെടാൻ ...

ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിയ്‌ക്ക് തീയിട്ട സംഭവം; മൂന്ന് പേർ അറസ്റ്റിൽ

കോളംബോ: പ്രധാനമന്ത്രി റെനിൽ വിക്രംസിംഗെയുടെ സ്വകാര്യ വസതി തീയിട്ട് നശിപ്പിച്ച സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. ശ്രീലങ്കയിലെ കൊല്ലുപിടിയ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൗണ്ട് ലാവിനിടയ ...

പ്രതിഷേധത്തിന്റെ കനൽ അണയുന്നില്ല; രാജിവച്ച പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിയ്‌ക്ക് തീയിട്ട് പ്രക്ഷോഭകർ

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് താറുമാറായ ശ്രീലങ്കയിൽ ജനരോഷം ആളികത്തുന്നു. തലസ്ഥാന നഗരത്തിൽ കടുത്ത പ്രക്ഷോഭങ്ങൾ തുടരുന്നു. അക്രമാസക്തരായ പ്രതിഷേധക്കാർ മുൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ ...

അർജ്ജുൻ ആയങ്കിയെ ഒളിവിൽ പാർപ്പിച്ചെന്ന് ആരോപണം ഉയർന്ന സിപിഎം പ്രവർത്തകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ചതായി പരാതി; കാർ കത്തിച്ചു

കോഴിക്കോട് : സിപിഎം പ്രവർത്തകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ചു. കല്ലേരിയിൽ ഒന്തമൽ ബിജുവിനാണ് മർദ്ദനമേറ്റത്. വാനിലെത്തിയ ഒരു സംഘം ആളുകളാണ് അക്രമത്തിന് പിന്നിൽ. മർദ്ദിച്ചതിന് പുറമെ ...

സിപിഎം പാർട്ടി ഓഫീസിന് തീയിട്ടു; ഫർണീച്ചറുകളും ഫയലുകളും കത്തിച്ചു; സംഭവത്തിൽ ദുരൂഹത

കോഴിക്കോട് : പേരാമ്പ്ര വാല്യക്കോട് സിപിഎം പാർട്ടി ഓഫീസിന് തീയിട്ടു .വാല്യക്കോട് ടൗൺ ബ്രാഞ്ച് ഓഫീസിനാണ് തീയിട്ടത്.ഇന്നലെ രാത്രിയാണ് സംഭവം .ഓഫീസിലെ ഫർണീച്ചറുകളും മറ്റ് ഫയലുകളും കത്തി ...

ചാവക്കാട് കടലിൽ ആകാശത്ത് തീഗോളം; പ്രത്യക്ഷപ്പെട്ടത് മൂന്ന് തവണ; ആശങ്കയിൽ നാട്ടുകാർ

തൃശ്ശൂർ: ചാവക്കാട് ആളുകൾക്ക് അത്ഭുതമായി ആകാശത്ത് തീ ഗോളം പ്രത്യക്ഷപ്പെട്ടു. കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസ് ഭാഗത്താണ് തീ ഗോളം പ്രത്യക്ഷമായത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. വൈകീട്ട് ...

ഡൽഹി മെട്രോയിൽ തീപിടിത്തം

ന്യൂഡൽഹി: ഡൽഹി മെട്രോയിൽ തീപിടിത്തം.നോയിഡയിൽ നിന്ന് ദ്വാരക ഭാഗത്തേക്ക് പോവുകയായിരുന്ന മെട്രോയിലാണ് തീപിടിത്തം ഉണ്ടായത്. ബോഗിയിൽ തീയും പുകയും കണ്ടെതിനെ തുടർന്ന് യമുന ബാങ്ക് സ്റ്റേഷനടുത്ത് ട്രെയിൻ ...

തീ പടർന്ന് പിടിച്ചപ്പോൾ പ്രാർത്ഥന നടത്തി പ്രദേശവാസികൾ; വൈറലായി ദൃശ്യങ്ങൾ

ഇസ്ലാമാബാദ്: സൂപ്പർമാർക്കറ്റിൽ പടർന്ന തീ അണയ്ക്കാൻ കൂട്ടത്തോടെ പ്രാർത്ഥന നടത്തി പ്രദേശവാസികൾ. പാകിസ്താനിലെ കറാച്ചിയിലാണ് സംഭവം. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ റോഡിൽ പ്രാർത്ഥന നടത്തുന്ന ഇവരുടെ ദൃശ്യങ്ങൾ ...

ഡൽഹിയിലെ പുതിയ പാർലമെന്റ് മന്ദിരത്തിൽ തീപിടിത്തം

ന്യൂഡൽഹി: നിർമാണത്തിലിരിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിൽ തീപിടിത്തം. ശനിയാഴ്ച ഉച്ചയ്ക്ക് 12.35ഓടെയാണ് തീപിടിത്തം റിപ്പോർട്ട് ചെയ്തത്. വിവരം ലഭിച്ചയുടനെ അഗ്നിശമനസേനയുടെ അഞ്ച് യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് ഇരച്ചെത്തി. അപകടം ...

അച്ഛനമ്മമാർ ഉറങ്ങുന്ന മണ്ണിൽ രാഹുലിനും രഞ്ജിത്തിനും വീടായി: ഗൃഹപ്രവേശം 30ന്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കാനുള്ള പോലീസിന്റെ ശ്രമങ്ങളെ ചെറുക്കുന്നതിനിടെ തീ പൊള്ളലേറ്റ് മരിച്ച രാജനേയും അമ്പിളിയേയും കേരളക്കരക്ക് അത്രപെട്ട് മറക്കാനാകില്ല. മാതാപിതാക്കളുടെ മൃതദേഹം അടക്കം ചെയ്യുന്നതിനായി അതേ ഭൂമിയിയിൽ ...

ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു; ഗുരുനാനാക് ദേവ് ആശുപത്രിയിൽ വൻ തീപിടിത്തം

അമൃത്സർ: പഞ്ചാബിലെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ വൻ തീപിടിത്തം. ശനിയാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ഏകദേശം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കി. https://twitter.com/i/status/1525430030201159680 ...

ഓഫീസ് കെട്ടിടം തീപിടിച്ച് 27 പേർ വെന്തുമരിച്ച സംഭവം; 29 പേരെ ഇനിയും കണ്ടെത്താനായില്ല; 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തുണ്ടായ അഗ്നിബാധയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. വെള്ളിയാഴ്ച വൈകിട്ടുണ്ടായ തീപിടിത്തത്തിൽ 27 പേർ വെന്തുമരിക്കുകയും 12 ...

ഡൽഹിയിലെ മൂന്ന് നിലകെട്ടിടത്തിൽ വൻ തീപിടിത്തം; 26 പേർ വെന്തുമരിച്ചു

ന്യൂഡൽഹി : ഡൽഹിയിലെ ഓഫീസ് കെട്ടിടത്തിൽ വൻ തീപിടിത്തം. 26 പേർ വെന്തുമരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മുണ്ട്കാ മെട്രോ സ്‌റ്റേഷന് സമീപത്തെ മൂന്ന് നില കെട്ടിടത്തിലാണ് ...

ജമ്മുകശ്മീരിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു: നാല് പേർ വെന്തുമരിച്ചു, തീപിടുത്തത്തിന് കാരണം കനത്ത ചൂട്

ശ്രീനഗർ: ജമ്മു കശ്മീരിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് നാല് പേർ മരിച്ചു. ബസിൽ ഉണ്ടായിരുന്ന 20ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ നിന്നും ...

ടേക്കോഫിനിടെ കത്തിയമർന്ന് വിമാനം; ജീവനും കൊണ്ടോടി യാത്രക്കാർ; വീഡിയോ

ബെയ്ജിംഗ് : ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന് തീപ്പിടിച്ചു. തെക്കുപടിഞ്ഞാറൻ ചൈനയിൽ ചോങ്‌ഖോങ്ങിലാണ് സംഭവം. 113 യാത്രക്കാരും 9 ജീവനക്കാരുമായി പോയ എയർബസ് എ319 വിമാനത്തിനാണ് തീപ്പിടിച്ചത്. ...

തുണിക്കടയിൽ വൻ തീപിടിത്തം; മൂന്ന് നിലകെട്ടിടം പൂർണമായും കത്തിനശിച്ചു

ആലപ്പുഴ: തുണിക്കടയിൽ വൻ തീപിടിത്തം. ആലപ്പുഴ മാന്നാറിലെ പരുമലയിലുള്ള തുണിക്കടയിലാണ് തീപിടിച്ചത്. മെട്രോ സിൽക്ക്‌സ് എന്ന തുണിക്കടയിൽ അതിരാവിലെയായിരുന്നു തീപിടിത്തം. സംഭവസ്ഥലത്ത് അഗ്നിശമന സേന ഉദ്യോഗസ്ഥരെത്തി തീയണയ്ക്കാനുള്ള ...

ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ കുടുംബ വീട് കത്തിച്ച് പ്രതിഷേധക്കാർ; സംഭവം രാജിക്ക് പിന്നാലെ

കൊളംബോ : സാമ്പത്തിക പ്രതിസന്ധിമൂലം തകർന്നടിയുന്ന ശ്രീലങ്കയിൽ ആക്രമണങ്ങൾ രൂക്ഷമാകുന്നു. ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ വീട് സമരക്കാർ കത്തിച്ചു. ഹംബൻട്ടോട്ടയിലെ മെഡമുലാനയിലുള്ള രജപക്‌സെ കുടുംബത്തിന്റെ ...

ഡൽഹിയിൽ രണ്ടിടത്ത് വെടിവെയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു; രണ്ട് സഹോദരന്മാർക്ക് പരിക്ക്; ആക്രമണത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങളെന്ന് പോലീസ്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് രണ്ടിടത്തായി നടന്ന വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡൽഹിയിലെ ഖേര ഗ്രാമത്തിലും പടിഞ്ഞാറൻ ഡൽഹിയിലെ സുഭാഷ് നഗറിലുമാണ് മൂന്ന് മണിക്കൂറിനിടെ ...

തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യാനിരുന്ന ബൈക്ക് ഷോറൂമിൽ തീപിടുത്തം: 32 ബൈക്കുകൾ കത്തി നശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമിൽ തീപിടുത്തം. ബൈക്ക് വാടകയ്ക്ക് നൽകുന്ന ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. തിരുവനന്തപുരം മുട്ടത്തറയിലാണ് സംഭവം. പുലർച്ചെയോടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ 32 ബൈക്കുകൾ കത്തി നശിച്ചു. ...

അമേരിക്കയിൽ ആകാശത്ത് കത്തിജ്വലിച്ച് വമ്പൻ തീഗോളം , പൊട്ടിത്തെറിക്കുന്ന ശബ്ദം : ഭയന്ന് വിറച്ച് ആളുകൾ

യുഎസിലെ മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മണിക്കൂറിൽ 55,000 മൈൽ വേഗതയിൽ വമ്പൻ ശബ്ദത്തോടെ തീഗോളം കണ്ടത് പരിഭ്രാന്തി പടർത്തി . യുഎസിലെ അർക്കൻസാസ്, ലൂസിയാന, മിസിസിപ്പി എന്നീ ...

Page 13 of 17 1 12 13 14 17