fisherman - Janam TV

fisherman

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ അഴിമുഖത്ത് മത്സ്യബന്ധന വള്ളത്തിൽ നിന്നും തെറിച്ച് കടലിൽ വീണ തൊഴിലാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കുമാറാണ് (53) മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി ...

ശ്രീലങ്ക അറസ്റ്റ് ചെയ്ത 18 മത്സ്യത്തൊഴിലാളികൾ ചെന്നൈയിൽ തിരിച്ചെത്തി

ചെന്നൈ: സമുദ്രാർത്തി ലംഘിച്ചെന്നാരോപിച്ച് ശ്രീലങ്കൻ നാവികസേന പിടികൂടിയ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. രാമേശ്വരത്തിൽ നിന്നുള്ള 18 പേരാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. ഫെബ്രുവരി എട്ടിന് പാക് കടലിടുക്കിലെ ഡെൽഫ് ദ്വീപിന് ...

തെർമോക്കോളിൽ ഉണ്ടാക്കിയ വഞ്ചിയുമായി കടലിൽ ഇറങ്ങി; തിരയിൽപെട്ട് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

തൃശൂർ: കൊടുങ്ങല്ലൂരിൽ വഞ്ചി മറിഞ്ഞ് മത്സ്യത്തൊളിക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂർ സ്വദേശി വിഷ്ണു(30) ആണ് മരിച്ചത്. വിഷ്ണുവിനൊപ്പമുണ്ടായിരുന്ന സുഹൃത്തായ ബിജു നീന്തി രക്ഷപ്പെട്ടു. ശ്രീനാരയണപുരത്ത് ഇന്ന് വൈകിട്ടായിരുന്നു അപകടം ...

കടൽക്ഷോഭം; തിര അടിച്ചു കയറി വള്ളങ്ങൾ തകർന്നു

തിരുവനന്തപുരം: വിഴിഞ്ഞം പനത്തുറയിൽ തിരയിൽപ്പെട്ട് വള്ളങ്ങൾ തകർന്നു. ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ കടൽക്ഷോഭത്തെ തുടർന്നാണ് രണ്ട് വള്ളങ്ങൾ തകർന്നത്. രാത്രി മത്സ്യബന്ധനത്തിന് ശേഷം കെട്ടിയിട്ടിരുന്ന വള്ളങ്ങളിലേക്ക് തിരമാല ...

വാഗ അതിർത്തി വഴി തിരികെ നാട്ടിലേക്ക്; 80 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് പാകിസ്താൻ

കാബൂൾ: മാലിർ ജയിലിൽ നിന്ന് 80 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് പാകിസ്താൻ. കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് തടവിൽ കഴിയുന്നവരേയും വിട്ടയക്കാനുള്ള തീരുമാനം. സമുദ്രാതിർത്തി ...

നയതന്ത്രവിജയം, ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഇറാൻ മോചിപ്പിച്ചു;  അംബാസിഡറോട് നന്ദി പറഞ്ഞ് മന്ത്രി വി മുരളീധരൻ

ന്യൂഡൽഹി: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചതിന് ഇറാന്‍ സര്‍ക്കാരിന് നന്ദി പറഞ്ഞ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി ഇറാജ് ഇലാഹിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ...

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. അഞ്ച് മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കടലിൽ നിന്നും തിരികെ വരികയായിരുന്ന പെരുമാതുറ സ്വദേശിയുടെ ഫക്കീറാൻ അലി എന്ന വള്ളമാണ് ...

കായംകുളം കായലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരണപ്പെട്ടു

ആലപ്പുഴ : കായംകുളത്ത് കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ആറാട്ടുപുഴ നാലുതെങ്ങ് സ്വദേശി ഹസൈനാണ് മരിച്ചത്. കഴിഞ്ഞദിവസം അർദ്ധരാത്രിയോടെ വീട്ടിൽനിന്ന് മത്സ്യബന്ധനായി പുറപ്പെട്ട ഹസൈനെ ...

ഇന്ത്യയുടെ ശക്തമായ ഇടപെടലിലൂടെ പാകിസ്താനിൽ അകപ്പെട്ട 200 മത്സ്യത്തൊഴിലാളികൾക്ക് മോചനം

അമൃത്സർ: ഇന്ത്യയുടെ ശക്തമായ നയതന്ത്ര ഇടപെടലിലൂടെ പാകിസ്താൻ തടങ്കലിൽ അകപ്പെട്ട 200 മത്സ്യത്തൊഴിലാളികൾക്ക് മോചനമായി. ഇന്ത്യയിൽ നിന്നുള്ള 200 മത്സ്യത്തൊഴിലാളികളെ അട്ടാരി-വാഗ അതിർത്തിയിലെ ഇന്ത്യൻ ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് ...

മത്സ്യബന്ധന തൊഴിലാളികൾക്ക് നേരെ ആക്രമണം; ശ്രീലങ്കൻ കടൽക്കൊള്ളക്കാർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യമുന്നയിച്ച് മത്സ്യബന്ധന തൊഴിലാളികൾ

ചെന്നൈ : ആറ് മത്സ്യബന്ധന തൊഴിലാളികളെ ആക്രമിച്ച് ശ്രീലങ്കയിൽ നിന്നുള്ള കടൽക്കൊള്ളക്കാർ. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിൽ നിന്ന് മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികളെയാണ് ശ്രീലങ്കൻ കടൽക്കൊളളക്കാർ ആക്രമിച്ചത്. മാരകായുധങ്ങൾ ...

ഈ ‘കാരറ്റിന്റെ’ തൂക്കം 30 കിലോഗ്രാം; ലോകത്തിലെ ഏറ്റവും വലിയ ഗോൾഡ് ഫിഷിനെ പിടികൂടി; ചിത്രങ്ങൾ കാണാം..

ലോകത്തിലെ ഏറ്റവും വലിയ ഗോൾഡ് ഫിഷിനെ ലഭിച്ചതോടെ വൈറലായി മത്സ്യത്തൊഴിലാളി. 30 കിലോ തൂക്കമുള്ള ഗോൾഡ് ഫിഷിനെയാണ് മത്സ്യത്തൊഴിലാളിക്ക് ലഭിച്ചത്. കാരറ്റ് എന്നാണ് ഈ ഭീമൻ ഗോൾഡ് ...

ഫോർട്ട് കൊച്ചിയിൽ കടലിൽ വച്ച് മത്സ്യത്തൊഴിലാളിയ്‌ക്ക് വെടിയേറ്റു

കൊച്ചി: ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിയ്ക്ക് കടലിൽവെച്ച് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. മീൻപിടുത്തം കഴിഞ്ഞ് ബോട്ടിൽ മടങ്ങിയ ചെവിക്കാണ് വെടിയേറ്റത്. ബോട്ടിൽ നിന്ന് വെടിയുണ്ട ...

ഹോര്‍സ് ഷൂ ഞണ്ടുകളെ കണ്ടെത്തണം; തീരപ്രദേശങ്ങളില്‍ തിരച്ചില്‍ ശക്തമാക്കി മത്സ്യത്തൊഴിലാളികളും ഗവേഷകരും

ബംഗാള്‍: വംശനാശ ഭീഷണി നേരിടുന്ന ഞണ്ടുകളെ കണ്ടെത്തുന്നതിന് തിരച്ചില്‍ ശക്തമാക്കി മത്സ്യത്തൊഴിലാളികളും ഒരു കൂട്ടം ഗവേഷകരും. പശ്ചിമ ബംഗാളിലെ പുര്‍ബ മേദിനിപൂര്‍ ജില്ലയിലാണ് 'ഹോര്‍സ് ഷൂ ഞണ്ടു'കളെ ...

വലയിൽ കുടുങ്ങിയ 50ഓളം സംരക്ഷിത കടലാമകളെ കൊന്നൊടുക്കി മത്സ്യത്തൊഴിലാളി; തല അരിഞ്ഞുതള്ളിയ നിലയിൽ ആമക്കൂട്ടത്തെ കണ്ടെത്തി – Fisherman Stabs To Death Dozens Of Protected Sea Turtles

ടോക്കിയോ: വലയിൽ കുടുങ്ങിയ കടലാമകളെ നിഷ്‌കരുണം കൊന്നൊടുക്കി മത്സ്യത്തൊഴിലാളി. സംരക്ഷിത വിഭാഗത്തിൽപ്പെട്ട അമ്പതോളം വരുന്ന ആമകളെയാണ് ജാപ്പനീസ് മത്സ്യത്തൊഴിലാളി കൊന്നൊടുക്കിയത്. തെക്കൻ ജാപ്പനീസ് ദ്വീപായ കുമൻജിമയിലാണ് സംഭവം. ...

ശ്രീലങ്കയിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ അറസ്റ്റിലായ സംഭവം; വിദേശകാര്യമന്ത്രിയ്‌ക്ക് കത്തയച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ

ചെന്നൈ: ശ്രീലങ്കൻ നാവികസേന 12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ...

സിനിമാ ചിത്രീകരണത്തിനായി നിർമ്മിച്ച വീടുകൾ മത്സ്യത്തൊഴിലാളികൾക്ക് നൽകി സൂര്യ: യഥാർത്ഥ ഹീറോ എന്ന് സോഷ്യൽ മീഡിയ

ചെന്നൈ: തന്റെ പുതിയ സിനിമക്കു വേണ്ടി നിർമ്മിച്ച വീടുകൾ മത്സ്യത്തൊഴിലാളികൾക്ക് നൽകി നടൻ സൂര്യ. വീടുകൾ നശിപ്പിച്ചു കളയാതെ മത്സ്യത്തൊഴിലാളികൾക്ക് വിട്ടു നൽകുകയായിരുന്നു. ബാല സംവിധാനം ചെയ്യുന്ന ...

16 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ സേന പിടികൂടി

ന്യൂഡൽഹി : ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ സേന പിടികൂടി. രാമേശ്വരത്ത് നിന്നും മണ്ഡപത്ത് നിന്നും മീൻപിടിക്കാൻ പോയ 16 മത്സ്യത്തൊഴിലാളികളാണ് പിടിയിലായത്. ശ്രീലങ്കൻ തീരസംരക്ഷണ സേനയാണ് ഇവരെ ...

ആഫ്രിക്കയിൽ തടവിലായ മത്സ്യത്തൊളിലാളികളെ മോചിപ്പിക്കാൻ ശ്രമം തുടരുന്നു; നിയമസഹായം നൽകി വേൾഡ് മലയാളി ഫെഡറേഷൻ

ന്യൂഡൽഹി: ആഫ്രിക്കയിലെ സീഷെൽസിൽ തടവിൽ കഴിയുന്ന 61 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു. വേൾഡ് മലയാളി ഫെഡറേഷനാണ് മത്സ്യത്തൊഴിലാളികൾക്ക് നിയമസഹായം ഉറപ്പാക്കുന്നത്. തടവിലായവരിൽ രണ്ട് മലയാളികളുമുണ്ട്. ഇവരുടെ ...

15 ലക്ഷം കടം വീട്ടാൻ പുറങ്കടലിൽ പോയി; മലയാളികൾ സീഷെൽസ് ജയിലിൽ; കാത്തിരുന്ന് കുടുംബാംഗങ്ങൾ

തിരുവനന്തപുരം : മത്സ്യബന്ധനത്തിന് പോയ രണ്ട് മലയാളികൾ കിഴക്കൻ ആഫ്രിക്കയിലെ ദ്വീപ് രാജ്യമായ സീഷെൽസിൽ അകപ്പെട്ടു. സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് കോട്ടപ്പുറം കടയ്ക്കുളം സ്വദേശികളായ ജോണി (34) ...

മലയാളികളുൾപ്പടെ 58 മത്സ്യത്തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ; കേന്ദ്ര സർക്കാർ മുഖേനെ മോചനത്തിനായി ശ്രമം ആരംഭിച്ച് ബന്ധുക്കൾ

ന്യൂഡൽഹി; ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ.രണ്ട് മലയാളികളുൾപ്പടെ 58 മത്സ്യത്തൊഴിലാളികളാണ് ആഫ്രിക്കയിൽ പിടിയിലാകുന്നത്. സമുദ്രാതിർത്തി ലംഘിച്ചതിനാണ് ഇവർ ഈസ്റ്റ് ആഫ്രിക്കൻ ദ്വീപായ സീഷെൽസിൽ പിടിയിലാകുന്നത്. വിഴിഞ്ഞം സ്വദേശികളായ ...

കൊല്ലത്ത് വാഹനാപകടം: നാല് മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം, 24 പേർക്ക് പരിക്ക്, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

കൊല്ലം: കൊല്ലത്ത് വാഹനാപകടം. മത്സ്യത്തൊഴിലാളികളുമായി പോയ മിനി ബസ് വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ നാല് മത്സ്യത്തൊഴിലാകൾ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് ...

ചുഴലിക്കാറ്റിൽ വീട് നഷ്ടമായ മത്സ്യത്തൊഴിലാളികളെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ഒഴിപ്പിക്കാൻ ശ്രമിക്കുന്നതായി പരാതി: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കഴിഞ്ഞ വർഷമുണ്ടായ ചുഴലിക്കാറ്റിൽ വീടുകൾ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ അവിടെ നിന്നും ഒഴിപ്പിക്കാൻ ശ്രമിക്കുന്നതായി പരാതി. ക്യാമ്പിൽ കഴിയുന്ന 16 മത്സ്യത്തൊഴിലാളികളാണ് പരാതി ...

പ്രവാസിയുടെ മത്സ്യടാങ്കിൽ സാമൂഹ്യവിരുദ്ധർ വിഷം കലക്കി; ചത്തുപൊങ്ങിയത് വിപണനത്തിന് പാകമായ മത്സ്യങ്ങൾ

അഞ്ചൽ : സാമൂഹ്യ വിരുദ്ധരുടെ ക്രൂര പ്രവർത്തിയിലൂടെ പ്രവാസി യുവാവിന് നഷ്ടമായത് ജീവിതമാർഗം.പനച്ചിവിള കുമാരഞ്ചിറ വീട്ടിൽ ആലേഷിനാണ് ദുരനുഭവം ഉണ്ടായത്. യുവാവിന്റെ കൃഷിയിടത്തിലാണ് സാമൂഹ്യ വിരുദ്ധർ വിഷം ...