വിഴിഞ്ഞം തീരത്ത് നിന്ന് കടലിൽ പോയ 4 ബോട്ടുകൾ മടങ്ങിയെത്തിയില്ല; ഫോണുകൾ സ്വിച്ച് ഓഫ്; തെരച്ചിൽ ശക്തമാക്കി കോസ്റ്റ് ഗാർഡ്
തിരുവനന്തപുരം: വിഴിഞ്ഞം തീരത്തുനിന്ന് മീൻപിടിത്തത്തിനു പോയ എട്ട് ബോട്ടുകളിൽ നാല് എണ്ണം മടങ്ങിയെത്തിയില്ല. സംഭവം തീരത്ത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. ഇന്നലെ രാത്രി പോയി ഇന്നു പുലര്‍ച്ചെ ...