food safety - Janam TV
Wednesday, July 9 2025

food safety

ഓണ വിപണി: ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കി; ഓണക്കാല പരിശോധനയ്‌ക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍; ചെക്ക് പോസ്റ്റുകളില്‍ 24 മണിക്കൂറും പരിശോധന

തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ...

ഹോസ്റ്റലുകളിലെ ഭക്ഷണത്തെക്കുറിച്ച് പരാതി; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; 11 മെസ്സുകൾക്കെതിരെ നടപടി

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഹോസ്റ്റലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. 602-ഓളം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. രണ്ട് ഘട്ടങ്ങളിലായി നടത്തിയ പരിശോധനയിൽ 11 മെസ്സുകളുടെ പ്രവർത്തനമാണ് നിർത്തിവപ്പിച്ചത്. ...

ചിക്കൻ വിഭവങ്ങൾ സുരക്ഷിതമോ? പരിശോധനയുമായി ഭക്ഷ്യ സുരക്ഷാവകുപ്പ്

തിരുവനന്തപുരം: ചിക്കൻ ഉപയോഗിച്ചുള്ള വിഭവങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നതിന് സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു. ചിക്കൻ വിഭവങ്ങളിൽ അളവിൽ കൂടുതൽ കൃത്രിമ നിറങ്ങൾ ...

ഉടായിപ്പൊന്നും ഇവിടെ നടക്കൂല സാറെ; വ്യാജ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥൻ പിടിയിൽ

ചെന്നൈ: ഭക്ഷ്യ സുരക്ഷ ഓഫീസർ ചമഞ്ഞ് റെസ്റ്റോറന്റിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ. തിരുച്ചിറപ്പള്ളി തിരുവെരുമ്പൂർ സ്വദേശിയായ എസ്. തിരുമുരുകൻ (44) നാണ് പോലീസിന്റെ പിടിയിലായത്. ...

കണ്ണൂരിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

കണ്ണൂർ: ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. സബ് ജയിൽ റോഡിലെ സിറ്റി ലൈറ്റ്, കോർപ്പറേഷന് സമീപത്തുള്ള സുചിത്ര എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ...

മുട്ടക്കറിയിൽ പുഴു; 6 കുട്ടികൾ ആശുപത്രിയിൽ, വാഗമണിലെ വാഗാലാൻഡ് ഹോട്ടൽ വീണ്ടും പൂട്ടി.

വാഗമൺ : വാഗാലാൻഡ് ഹോട്ടലിൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗവും പൊലീസും ചേർന്ന് ഹോട്ടൽ പൂട്ടിച്ചു. വെള്ളിയാഴ്ച രാവിലെ കോഴിക്കോട്ടുനിന്നുള്ള വിദ്യാര്‍ഥികളുടെ സംഘം ...

ഭക്ഷ്യവിഷബാധയേറ്റ് മരണങ്ങൾ വർദ്ധിക്കുന്നു; നിർദേശങ്ങളുമായി ഭക്ഷ്യ സുരക്ഷാ കമ്മീഷണർ

സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ രൂക്ഷമായതിനെ തുടർന്ന് സുരക്ഷ പരിശോധനകൾ കർശനമാക്കിയിരുന്നു. പിന്നാലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ കണ്ടെത്തി. നിരവധി ആളുകൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ട ...

അടച്ച ഹോട്ടൽ അനുമതിയില്ലാതെ തുറന്നു; ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി; ബുഹാരിസിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

തൃശ്ശൂർ: അനുമതിയില്ലാതെ വീണ്ടും തുറന്ന എം.ജി.റോഡ് ബുഹാരിസ് ഹോട്ടലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് ഭക്ഷ്യസുരക്ഷ വകുപ്പ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഹോട്ടലിന്റെ അടുക്കള വൃത്തിഹീനമായ സാഹചര്യത്തിലാണ് ...

ബിരിയാണി അത്ര കളർഫുൾ ആവേണ്ട; കൃത്രിമ നിറം ചേർത്താൽ അഞ്ച് ലക്ഷം രൂപ പിഴയും ആറ് മാസം തടവും; മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

എറണാകുളം: ബിരിയാണിൽ കൃത്രിമ നിറം ചേർക്കുന്നവർക്കെതിരെ കർശന നടപടിയ്‌ക്കൊരുങ്ങി ഭക്ഷ്യ സുരക്ഷാ വിഭാഗം. കൃത്രിമ നിറം ചേർക്കുന്നവർക്ക് ആറ് മാസം തടവും അഞ്ച് ലക്ഷം രൂപ പിഴയും ...

അങ്കണവാടികളിൽ എത്തിയത് ഭക്ഷ്യയോഗ്യമല്ലാത്ത 3,556 കിലോ അമൃതം പൊടി; ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഗുരുതര വീഴ്ച തുറന്നുകാട്ടി സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: സുരക്ഷിതമല്ലാത്ത അമൃതം പൊടി അങ്കണവാടികളിൽ വിതരണം ചെയ്തതായി സിഎജി റിപ്പോർട്ട്. 3,556 കിലോ അമൃതം പൊടിയാണ് സംസ്ഥാനത്തെ വിവിധ അങ്കണവാടികളിലേക്ക് വിതരണം ചെയ്തത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ...

200 കിലോ പഴകിയ മത്സ്യം പിടികൂടി; എത്തിയത് തമിഴ്‌നാട്ടിൽ നിന്ന്

കാസർകോട്; കാസർകോട് ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയിൽ വലിയ തോതിൽ പഴകിയ മത്സ്യം പിടികൂടി. തമിഴ്‌നാട്ടിൽ നിന്ന് എത്തിയ ലോറിയിൽ നിന്നാണ് 200 കിലോ പഴകിയ മത്സ്യം പിടികൂടിയത്. ...

തക്കാരം ഹോട്ടലിൽ നിന്ന് പഴകിയ കോഴിയിറച്ചിയും ഭക്ഷ്യയോഗ്യമല്ലാത്ത ആറ് കിലോ ആഹാരവസ്തുക്കളും പിടിച്ചെടുത്തു; വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചതിന് അൽസാജിനും നോട്ടീസ്

തിരുവനന്തപുരം: കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ചതിന് പിന്നാലെ സംസ്ഥാനത്തുടനീളം പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. തിരുവനന്തപുരം നഗരത്തിൽ ഹെൽത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ പഴകിയ കോഴിയിറച്ചിയും മറ്റ് ആഹാരസാധനങ്ങളും ...

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ ക്യാമ്പെയിൻ; മത്സ്യ സുരക്ഷ ഉറപ്പാക്കാൻ ‘ഓപ്പറേഷൻ മത്സ്യ’യും

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന പേരിൽ പുതിയൊരു ക്യാമ്പെയിൻ ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ...

ലൈസൻസില്ലാതെ കേക്കും,ഭക്ഷ്യ വസ്തുക്കളും ഉണ്ടാക്കി വിറ്റാൽ ഇനി പിടി വീഴും ; പിഴ വിവരങ്ങൾ ഇങ്ങനെ ….

തിരുവനന്തപുരം ; ലൈസൻസില്ലാതെ കേക്കും,ഭക്ഷ്യ വസ്തുക്കളും വീടുകളിൽ ഉണ്ടാക്കി വിതരണം ചെയ്യുന്നവരെ പിടികൂടാൻ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് . ലൈസന്‍സും രജിസ്ട്രേഷനുമില്ലാതെ ഭക്ഷ്യ സാധനങ്ങളുടെ വിൽപ്പന നടത്തിയാൽ ...