for - Janam TV

for

ചീപ്പ് ഷോ! സൺ​ഗ്ലാസും ധരിച്ച് ബാറ്റിം​ഗിനിറങ്ങി, ‍‍ഡക്കായി മടങ്ങിയ ശ്രേയസ് എയറിൽ

ദുലീപ് ട്രോഫിയിൽ ബാറ്റിം​ഗിനിറങ്ങിയ ശ്രേയസ് അയ്യർ വീണ്ടും ട്രോളന്മാർക്ക് വക നൽകി എയറിലായി. രണ്ടാം ദിവസമാണ് ഡിയുടെ ക്യാപ്റ്റനായ താരം ബാറ്റിം​ഗിനിറങ്ങിയത്. സൺ ​ഗ്ലാസും ധരിച്ചായിരുന്നു വരവ്. ...

മകളുടെ പ്രായപൂർത്തിയാകാത്ത സുഹൃത്തുക്കളോട് ലൈം​ഗികാതിക്രമം; ചൈനീസ് സ്റ്റാൾ ഉടമയ്‌ക്കായി തെരച്ചിൽ

17-കാരായ രണ്ടു വിദ്യാർത്ഥിനികളോട് ലൈം​ഗികാതിക്രമം നടത്തിയ ചൈനീസ് സ്റ്റാൾ ഉടമയെ തെരഞ്ഞ് പൊലീസ്. പോക്സോ ചുമത്തിയ ഇയാൾ ഒളിവിൽ പോയെന്നാണ് വിവരം. സഹപാഠിയായ വിദ്യാർത്ഥി ക്ലാസിലെത്തിയ ശേഷം ...

കാണാതായിട്ട് ഒരുവർഷം, മോഡ‍ലിന്റെ മൃതദേഹം ബഹ്റൈൻ മോർ‌ച്ചറിയിൽ

ഒരു വർഷം മുൻപ് കാണാതായ തായ്ലൻഡ് മോഡ‍ലിന്റെ മൃതദേഹം ബഹ്റൈനിലെ ഒരു മോർച്ചറിയിൽ കണ്ടെത്തി. 31-കാരിയായ കൈകാൻ കെന്നകം എന്ന യുവതിയാണ് മരിച്ചത്. കുടൂതൽ അവസരങ്ങൾ കണ്ടെത്താൻ ...

മാനസിക പീ‍ഡനമെന്ന് പറഞ്ഞ് വിരമിച്ചു; ഇപ്പോൾ പാകിസ്താന് കളിക്കുന്നത് സ്വപ്നമെന്ന്: മുഹമ്മദ് ആമിർ തിരിച്ചുവരുന്നു

വിരമിക്കൽ പ്രഖ്യാപിച്ച് നാലു വർഷത്തിന് ശേഷം തീരുമാനം പിൻവലിക്കുന്നുവെന്ന് മുൻ താരം മുഹമ്മദ് ആമിർ. പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായി സംസാരിച്ച ശേഷമാണ് താരത്തിന്റെ തീരുമാനം. വിൻഡീസിലും അമേരിക്കയിലുമായി ...

എതിരാളികളുടെ പേടി സ്വപ്നം! 200 ബ്രഹ്മോസ് മിസൈലുകൾ നാവിക സേനയുടെ ഭാ​ഗമാകും; 19,000 കോടിയുടെ മെ​ഗാ ഡീലിന് മന്ത്രിസഭയുടെ അം​ഗീകാരം

ന്യൂഡൽഹി: നാവിക സേനയുടെ കരുത്ത് ഇരട്ടിയാകും, 200 ബ്രഹ്മോസ് മിസൈലുകൾ നാവിക സേനയുടെ ഭാ​ഗമാക്കാൻ തീരുമാനം. 19,000 കോടിയുടെ കരാറിന് മന്ത്രിസഭ കമ്മിറ്റി അധികാരം നൽകി. ബുധനാഴ്ച ...

രഞ്ജി കളിച്ചില്ലെങ്കിൽ ഐപിഎൽ മറന്നേക്കൂ..! പുത്തൻ നിയമം നടപ്പാക്കാനൊരുങ്ങി ബിസിസിഐ; മുങ്ങൽ പ്രമുഖർക്ക് തിരിച്ചടി

ന്യൂഡൽഹി: ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് പതിവായി മുങ്ങുന്ന ക്രിക്കറ്റ് താരങ്ങൾക്ക് വമ്പൻ തിരിച്ചടി. ഇനി ഇവിടെ മുങ്ങി ഐപിഎല്ലിൽ പൊങ്ങാമെന്ന് കരുതേണ്ട. ബിസിസിഐ പുതിയ നിയമം നടപ്പാക്കാനൊരുങ്ങുകയാണെന്ന് ...

ജഡേജയുടെ സെഞ്ച്വറിക്കായി വിക്കറ്റ് ത്യാ​ഗം ചെയ്ത് സർഫറാസ്; കലിപ്പിലായി രോഹിത്; അരങ്ങേറ്റത്തിൽ ആടി തകർത്ത് യുവതാരം

സർഫറാസ് ഖാന്റെ റണ്ണൗട്ടില്‍ അസ്വസ്ഥനായി ക്യാപ്റ്റൻ രോഹിത് ശർമ്മ. അരങ്ങേറ്റിൽ അതിവേ​ഗ അർദ്ധശതകവുമായി മികച്ച ഫോമിലായിരുന്നു സർഫറാസ് ഖാൻ. ജഡേജയുടെ കോളിൽ അനാവശ്യ റണ്ണിനായി ഓടിയാണ് നോൺസ്ട്രൈക്കർ ...

പ്രതിയില്‍ നിന്ന് അടിച്ചുമാറ്റിയത് അരലക്ഷത്തിലേറെ വിലയുള്ള പേന; തൃത്താല എസ്.എച്ച്.ഒയ്‌ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

പാലക്കാട്: പ്രതിയില്‍ നിന്ന് വിലപിടിപ്പുള്ള പേന മോഷ്ടിച്ച എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം. തൃത്താല എസ്.എച്ച്.ഒ വിജയകുമാരനെതിരെയാണ് വകുപ്പ് തല നടപടിക്ക് ശുപാര്‍ശ നല്‍കിയത്. വകുപ്പുതല നടപടി ...

കേസുകളില്‍ പ്രതിയായ കാമുകനെ പൊക്കി…! പോലീസിനെതിരെ പെണ്‍കുട്ടിയുടെ ചീത്തവിളിയും കൈയേറ്റവും

കോട്ടയം: വിവിധ കേസുകളില്‍ പ്രതിയായ കാമുകനെ പിടികൂടിയ പോലീസിന് നേരെ പെണ്‍കുട്ടിയുടെ ചീത്തവിളിയും കൈയേറ്റ ശ്രമവും.തൃക്കൊടിത്താനം എസ്.എച്ച്.ഒ. ജി.അനൂപ്, സി.പി.ഒ ശെല്‍വരാജ് എന്നിവരുടെ നേരേയാണ് പെണ്‍കുട്ടിയുടെ ചീത്തവിളിയും ...

ഇന്ത്യയില്‍ മുട്ടയിടുന്ന പൂജാര അല്ലയിത്..! ഇംഗ്ലണ്ടില്‍ സെഞ്ച്വറിയടിക്കുന്ന പൂജാര; ഏകദിനത്തില്‍ രണ്ടാം ശതകം

ഇന്ത്യയ്ക്കായി റണ്‍സ് കണ്ടെത്താന്‍ ബുദ്ധമുട്ടുന്ന പൂജാര ഇംഗ്ലണ്ടില്‍ റണ്‍സടിച്ച് തകര്‍ക്കുന്നു. ഇംഗ്ലണ്ടില്‍ നടക്കുന്ന വണ്ടേ കപ്പിലാണ് താരത്തിന്റെ റണ്‍വേട്ട. ടൂര്‍ണമെന്റില്‍ സസെക്സിനായി കളിക്കുന്ന പൂജാര രണ്ടാമത്തെ സെഞ്ച്വറിയാണ് ...

ഒരു അമേരിക്കന്‍ പ്രണയ കഥ….! തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ‘സ്‌പൈഡര്‍’ മെസിക്ക് ഗോള്‍; ഇന്‍റര്‍ മിയാമി സെമിയില്‍

തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും മെസി ഗോള്‍ വലകുലുക്കിയ മത്സരത്തില്‍ ഇന്‍റര്‍മിയാമിക്ക് വിജയം. ലീഗ്‌സ് കപ്പില്‍ ഇന്റര്‍ മിയാമി സെമി ഫൈനലിലേക്ക് കുതിച്ചു. ടീമിലെത്തിയ ശേഷം എല്ലാ മത്സരത്തിലും ...

സെൽഫിഷ് പാണ്ഡ്യ ധോണിയെ കണ്ട് പഠിക്കൂ..! തിലക് വർമ്മയ്‌ക്ക് അർദ്ധസെഞ്ച്വറി നിഷേധിച്ച ഹാർദിക്കിനെതിരെ വിമർശനം

വിൻഡീസെതിരായ മൂന്നാം ടി20 ഇന്ത്യ വിജയിച്ച് പരമ്പര സജീവമാക്കിയെങ്കിലും ക്യാപ്റ്റൻ പാണ്ഡ്യ സോഷ്യൽ മീഡിയയിൽ വ്യാപകമായി വിമർശിക്കപ്പെടുകയാണ്. ജയിക്കാൻ അവസാനത്തെ 14 ബോളിൽ രണ്ടു റൺസ് മാത്രം ...

പൂരാ പോര് വേണ്ട! അമ്പയറിംഗിനെ പരസ്യമായി ചോദ്യം ചെയ്ത് താരത്തിന് കനത്ത പിഴ

വിന്‍ഡീസിന്റെ സൂപ്പര്‍ താരം നിക്കോളാസ് പൂരന് കനത്ത പിഴ ചുമത്തി ഐ.സി.സി. അമ്പയറിംഗിനെ പരസ്യമായി ചോദ്യം ചെയ്തതിനാണ്‌ താരത്തിനെതിരെ നടപടി സ്വീകരിച്ചത്. മാച്ച് ഫിയുടെ 15% നിക്കോളാസ് ...

ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഹോക്കി; പാകിസ്താൻ ടീമിന് ഫിസിയോ തമിഴ്‌നാട്ടിൽ നിന്ന്; ദൈവദൂതനെന്ന് പാക് കോച്ച്

ചെന്നൈ; ടീം ഫിസിയോ ഇല്ലാതെയെത്തിയ പാകിസ്താൻ ഹോക്കി ടീമിന് തമിഴ്‌നാട്ടിൽ നിന്ന് ഫിസിയോയെ ഏർപ്പാടാക്കി നൽകി സംഘാടകർ. ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ടൂർണമെന്റ് സംഘാടകരാണ് പാക്ക് ടീമിനെ ...

എനിക്ക് തിരികെ പോണം…! പിഎസ്ജിയോട് നെയ്മര്‍; ബ്രസീലിന്റെ സുല്‍ത്താന്‍ ബാഴ്‌സയിലേക്ക് മടങ്ങും……?

ബ്രസീലിയന്‍ സൂപ്പര്‍ താരം തിരികെ ബാഴ്‌സയിലേക്ക് മടങ്ങുന്നതായി സൂചന. ഈ മാസം ട്രാന്‍സ്ഫര്‍ വിന്‍ഡോ അടയ്ക്കാനിരിക്കെ താരം ക്ലബ് വിടണമെന്ന ആവശ്യം പിഎസ്ജിയോട് ധരിപ്പിച്ചെന്ന് ടെലഗ്രാഫ് അടക്കമുള്ള ...

ദയവായി ഒന്ന് മതിയാക്കൂ..! മുന്‍കാമുകനോട് പകവീട്ടാന്‍ ഫുഡ് ഡെലിവറി ആപ്പിന് പണികൊടുത്ത യുവതിക്ക് വിമര്‍ശനം, ട്വീറ്റുമായി സോമാറ്റോ..

പ്രണയ തകര്‍ച്ചയ്ക്ക് പിന്നാലെ കൊലപാതകമടക്കം പലവിധത്തിലുള്ള പകവീട്ടലുകള്‍ അരങ്ങേറുന്ന കാലത്ത്, മുന്‍ കാമുകന് പണികൊടുക്കാന്‍ യുവതി സ്വീകരിച്ചത് വ്യത്യസ്ത മാര്‍ഗം. പക്ഷേ പണികിട്ടയതാകട്ടെ പാവം ഫുഡ് ഡെലിവറി ...

പാകിസ്താനിലെ ചാവേർ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്, 23 കുട്ടികളടക്കം കൊല്ലപ്പെട്ടത് 54പേർ

ഇസ്ലാമാബാദ്; പാകിസ്താനിലെ ഭരണമുന്നണിയുടെ ഭാഗമായ ജമിയത്ത് ഉലെമ-ഇ-ഇസ്ലാം-ഫസല്‍ ( ജെ.യു.ഐ - എഫ് ) പാര്‍ട്ടിയുടെ സമ്മേളനത്തിനിടെ ഉണ്ടായ ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് ...

സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്‌ക്ക് അശ്ലീല സന്ദേശമയച്ച സിഐഡി എസ്പി കുടുങ്ങി;യുവതി പരാതി നല്‍കിയത് ഗത്യന്തരമില്ലാതായതോടെ

ഹൈദ്രാബാദ്; തെലങ്കാനയിൽ സർക്കാർ ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശമയച്ച സിഐഡി എസ്പി കുടുങ്ങി. സംസ്ഥാന സതേൺ വൈദ്യുതി വിതരണ കമ്പനിയിലെ ജീവനക്കാരിയാണ് പരാതിക്കാരി. ചൈനത്യപുരി പോലീസാണ് കേസ് രജിസ്റ്റർ ...

വിദ്യാർത്ഥിനിയെ ചൂരലിന് അടിച്ച അദ്ധ്യാപകന് സസ്‌പെൻഷൻ; നടപടി മന്ത്രി ശിവന്‍കുട്ടിയുടെ നിർദ്ദേശത്തിൽ

തിരുവനന്തപുരം;ഇടയാറൻമുളയിൽ  മൂന്നാം ക്ലാസുകാരിയെ ചൂരൽവടികൊണ്ട് അടിച്ച അദ്ധ്യാപകനെ മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം സസ്‌പെൻഡ് ചെയ്തു. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്‌ഐഎസിനോട് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു. ഇക്കാര്യത്തിലുള്ള ...

അച്ഛനാണ് അമ്മയെ കൊന്നത്! നാലുവയസുകാരന്റെ മൊഴിയിൽ പിതാവിന് ജീവപര്യന്തം

മുംബൈ; 'അമ്മയെ കത്തി ഉപയോഗിച്ച് കുത്തിക്കൊന്നത് പിതാവാണ്. രാത്രി സമയം അച്ഛൻ അമ്മയെ അടിക്കുന്നുണ്ടായിരുന്നു.ഇതിനിടെ എന്നെ അമ്മുമ്മയുടെ മുറിയിൽ പൂട്ടിയിട്ടു'.- നാലുവയസുകാരന്റെ മൊഴിയാണ് 48-കാരനായ ദന്തഡോക്ടർക്കെതിരെയുള്ള പ്രധാന ...

ജ്ഞാൻവാപി പള്ളി പരിസരത്ത് ശാസ്ത്രീയ സർവേയിൽ ഉത്തരവ് ഇന്ന്; പുരാവസ്തു ഗവേഷണവകുപ്പിന്റെ പരിശോധന ആവശ്യപ്പെട്ടത് ഹൈന്ദവ വിശ്വാസികൾ

വാരണസി; ജ്ഞാൻവാപി പള്ളി പരിസരത്ത് ശാസ്ത്രീയ സർവേയ്ക്ക് അനുമതി നൽകണമെന്ന ഹർജിയിൽ വാരണാസി കോടതി ഇന്ന് വിധി പറയും. ഹൈന്ദവ വിശ്വാസികളുടെ ഹർജിയിലെ വാദങ്ങൾ കഴിഞ്ഞ വെള്ളിയാഴ്ച ...

ഝാർഖണ്ഡിൽ 1 കോടി രൂപ ചിലവിൽ സ്ത്രീകൾക്ക് മാത്രമായി മസ്ജിദ് ; മുസ്ലീം സ്ത്രീകൾക്ക് മറ്റുള്ളവർക്ക് മുന്നിൽ ഷോ കാണിക്കാനുള്ള സ്റ്റണ്ടാണിതെന്ന് ഇസ്ലാമിസ്റ്റുകൾ

ജംഷഡ്പൂർ : ഝാർഖണ്ഡിൽ സ്ത്രീകൾക്ക് മാത്രമായി മസ്ജിദ് നിർമ്മിക്കുന്നു. ജംഷഡ്പൂർ ജില്ലയിലെ കപാലി താജ്‌നഗർ ഏരിയയിലാണ് പള്ളി നിർമ്മിക്കുന്നത് . ഇമാം, ഗാർഡുകൾ തുടങ്ങിയ എല്ലാ ആധികാരിക ...

ഏഷ്യൻ ഗെയിംസിന് ഒരുങ്ങണം! കപ്പടിക്കാൻ ഹോക്കി പുരുഷ ടീം സ്‌പെയിനിലേക്ക്

ബെംഗളുരു; ഇന്ത്യൻ ഹോക്കിയുടെ പുരുഷ ടീം സ്‌പെയിനിലേക്ക് തിരിച്ചു. സ്പാനിഷ് ഹോക്കി ഫെഡറേഷന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരമ്പരയിൽ പങ്കെടുക്കാനാണ് 24 അംഗ ടീം പോയത്. ...

10-വയസുകാരിയെ പീഡിപ്പിച്ച യുവതിക്ക് 30വർഷം തടവ്; കുട്ടിയെ ദുരുപയോഗം ചെയ്തത് നിരവധി തവണ

കണ്ണൂർ; പത്തുവയസുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവതിക്ക് 30 വർഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ചു.വഴിക്കടവ് മുണ്ട പുളിയക്കോട് വീട്ടിൽ മഞ്ജു എന്ന ബിനിതയെയാണ് ...