france - Janam TV
Friday, November 7 2025

france

നേപ്പാളിനു പിന്നാലെ ഫ്രാൻസിലും അക്രമം പൊട്ടിപ്പുറപ്പെട്ടു: 250 പേർ അറസ്റ്റിൽ

പാരീസ്: നേപ്പാളിലെ അക്രമത്തിന്റെ തീ ഇതുവരെയും അണഞ്ഞിട്ടില്ല. ഇതേത്തുടർന്ന് ഫ്രഞ്ച് തലസ്ഥാനമായ പാരീസും കത്തുകയാണ്.ബ്ലോക്ക് എവരിതിംഗ് പ്രസ്ഥാനത്തിന്റെ ബാനറിലാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത് . പാരീസിലെ എല്ലായിടത്തും അവർ ...

ലൈറ്റ്സ് ഓഫ്!! മൂന്ന് രാജ്യങ്ങൾ ഇരുട്ടിൽ; വൈദ്യുതി നിലച്ചു; റോഡുകളിൽ ട്രാഫിക് ജാം; ട്രെയിൻ ഗതാഗതം നിന്നു; സ്തംഭിച്ച് തലസ്ഥാന നഗരങ്ങൾ

സ്പെയിൻ, പോർച്ചു​ഗൽ, ഫ്രാൻസ് രാജ്യങ്ങളിലെ തലസ്ഥാന ന​ഗരങ്ങളിലടക്കം നിരവധി മേഖലകളിൽ വൈദ്യുതി നിലച്ചു. ഇലക്ട്രിസിറ്റി നഷ്ടമായതോടെ സ്പെയിനിലെ ട്രെയിൻ ​ഗതാ​ഗതം പൂർണമായും താറുമാറായി. ദേശീയ റെയിൽവേ കമ്പനിയായ ...

പ്രതിരോധം സുശക്തം; റാഫേൽ- മറൈൻ യുദ്ധവിമാനങ്ങൾ ഇന്ത്യയ്‌ക്ക് നൽകാൻ ഫ്രാൻസ്, കരാറിൽ ഒപ്പുവെക്കും

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്ക്ക് റാഫേൽ- മറൈൻ യുദ്ധവിമാനങ്ങൾ നൽകാനൊരുങ്ങി ഫ്രാൻസ്. വിമാനങ്ങൾ കൈമാറുന്നതിന്റെ ഭാ​ഗമായുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. 26 വിമാനങ്ങളാണ് വാങ്ങുന്നത്. ഈ മാസം 28-നാണ് ...

മെ​ഗാ ഡീൽ!! ഇന്ത്യൻ നാവികസേനയ്‌ക്ക് റാഫേൽ മറൈൻ യുദ്ധവിമാനങ്ങൾ; ഫ്രാൻസുമായി 63,000 കോടിയുടെ കരാർ

ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് റാഫേൽ മറൈൻ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള മെ​ഗാ കരാറിന് അനുമതി നൽകി കേന്ദ്രസർക്കാർ. കരാർ പ്രകാരം ഇന്ത്യയുടെ നാവികസേനയ്ക്ക് വേണ്ടി 26 റാഫേൽ മറൈൻ ...

‘പിനാക’യുടെ ജനപ്രീതി ഉയരുന്നു; അർമേനിയക്കും ഫ്രാൻസിനും ശേഷം താത്പര്യം പ്രകടിപ്പിച്ച് സ്പെയിനും 

അർമേനിയക്കും ഫ്രാൻസിനും ശേഷം ഇന്ത്യയുടെ പിനാക മൾട്ടി-റോൾ റോക്കറ്റ് ലോഞ്ചർ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് സ്പെയിൻ. സോളാർ ഇൻ‍ഡസ്ട്രീസിന്റെ ഉപകമ്പനിയായ സോളാർ ഡിഫൻസ് ആൻഡ് എയ്റോസ്പേസ് ലിമിറ്റഡ് ...

ഈഫൽ ടവറിനെ ‘ഹിജാബ്’ ധരിപ്പിച്ച് പരസ്യക്കമ്പനി; ഫ്രഞ്ച് മൂല്യങ്ങളുടെ ഇസ്ലാമികവൽക്കരണമെന്ന് നേതാക്കൾ; പ്രതിഷേധം ശക്തം

പാരിസ്: ഡച്ച് ഫാഷൻ ബ്രാൻഡായ മെറാച്ചിയുടെ പ്രൊമോഷണൽ വീഡിയോക്കെതിരെ പ്രതിഷേധം ശക്തമാക്കി ഫ്രഞ്ച് രാഷ്ട്രീയ സാമൂഹിക നേതാക്കൾ. ഈഫൽ ടവറിനുമുകളിൽ ഹിജാബ് ധരിപ്പിച്ചിരിക്കുന്ന പരസ്യമാണ് വിവാദത്തിന് തിരികൊളുത്തിയത്. ...

അല്ലാഹു അക്ബർ മുഴക്കി ഫ്രാൻസിൽ കത്തിക്കുത്ത്; ഇസ്ലാമിസ്റ്റ് ഭീകരാക്രമണമെന്ന് പ്രസിഡന്റ് മാക്രോൺ; മതഭ്രാന്തെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി

പാരിസ്: ഫ്രാൻസിൽ കത്തിയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ​ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇതിൽ രണ്ട് പേർ പൊലീസുകാരാണ്. കിഴക്കൻ ഫ്രാൻസിൽ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. ഇസ്ലാമിസ്റ്റ് ഭീകരാക്രമണമാണെന്നതിൽ ...

AI ഇന്ത്യയിൽ നൂതന അവസരങ്ങൾ തുറക്കുമെന്ന് സുന്ദർ പിച്ചെ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിൾ സിഇഒ

പാരീസ്: പാരീസിൽ നടന്ന എഐ ആക്ഷൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിൾ സിഇഒ. ഇരുവരും ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) ...

ഇതാണ് ഉചിതമായ സമയം; ആ​ഗോള നിക്ഷേപ കേന്ദ്രമാവുകയാണ് ഇന്ത്യ; ഭാരതത്തിലേക്ക് കടന്നുവരൂ; ഫ്രഞ്ച് വ്യവസായികളോട് മോദി

പാരിസിൽ നടന്ന 14-ാമത് ഇന്ത്യ-ഫ്രാൻസ് CEO ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ നിക്ഷേപങ്ങൾ നടത്താനുള്ള ഉചിതമായ സമയമിതാണെന്ന് അന്താരാഷ്ട്ര നിക്ഷേപകരോട് മോദി പറഞ്ഞു. പാരിസിൽ ...

4 ദിവസത്തെ വിദേശ സന്ദർശനം; പ്രധാനമന്ത്രി ഫ്രാൻസിലേക്ക് പുറപ്പെട്ടു

ന്യൂഡൽഹി: നാല് ദിവസത്തെ ഫ്രാൻസ്, അമേരിക്ക സന്ദർശനനായി പ്രധാനമന്ത്രി നരേന്ദ്രമോദി പുറപ്പെട്ടു. ഡൽഹി വിമാനത്താവളത്തിൽ നിന്ന് ആദ്യം പാരിസിലേക്കാണ് പ്രധാനമന്ത്രി യാത്ര തിരിച്ചത്. ആദ്യം ഫ്രാൻസിലേക്കും അവിടെ ...

അന്താരാഷ്‌ട്ര AI ആക്ഷൻ ഉച്ചകോടി ഫെബ്രുവരി 10, 11 തീയതികളിൽ ഫ്രാൻസിൽ; പ്രധാനമന്ത്രി മോദി പങ്കെടുക്കും

പാരീസ്: ഫെബ്രുവരി 10, 11 തീയതികളിൽ ഫ്രാൻസിൽ നടക്കുന്ന അന്താരാഷ്ട്ര AI ആക്ഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കുമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ. കഴിഞ്ഞ വർഷം ...

ബ്രിട്ടീഷ് ശേഷിപ്പുകൾ ഉടച്ചുവാർക്കും; ഡൽഹിയിൽ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം; ‘യുഗ യുഗീൻ ഭാരത് നാഷണൽ മ്യൂസിയ’ത്തിനായ് കൈകോർത്ത് ഇന്ത്യയും ഫ്രാൻസും

ന്യൂഡൽഹി: ഡൽഹിയിലെ റെയ്‌സിന ഹില്ലിലുള്ള നോർത്ത്, സൗത്ത് ബ്ലോക്കുകൾ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമാക്കാൻ ഇന്ത്യ. ഇന്ത്യയുടെ ദേശീയ മ്യൂസിയവും ഫ്രഞ്ച് ഏജൻസിയായ ഫ്രാൻസ് മ്യൂസിയം ഡെവലപ്മെന്റ് ...

വിമാനവാഹനികളിൽ നിന്ന് കുതിച്ചുപറക്കുന്ന റഫാലുകൾ; ഫ്രാൻസിൽ നിന്ന് 26 മറൈൻ ജെറ്റുകൾ; കരാർ അടുത്ത മാസമെന്ന് നാവികസേനാ മേധാവി

ഡൽഹി: ഫ്രാൻസിൽ നിന്ന് 26 റഫാൽ മറൈൻ ജെറ്റുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന് നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠി. അടുത്ത മാസം ...

ഇന്ത്യയുടെ ‘പിനാക’ റോക്കറ്റ് സംവിധാനം മികച്ചത്; താൽപര്യം പ്രകടിപ്പിച്ച് ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥർ

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ (MBRL) സംവിധാനത്തിൽ താല്പര്യം പ്രകടിപ്പിച്ച് ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥർ. നയതന്ത്ര, പ്രതിരോധ മേഖലകളിൽ ഇരു ...

ഞെട്ടൽ, ഫ്രാൻസ് ടീമിൽ നിന്ന് എംബാപ്പെ പുറത്ത്; നേഷൻസ് ലീ​ഗ് സ്ക്വാഡ് പ്രഖ്യാപിച്ചു

ഫ്രാൻസ് ഫുട്ബോൾ ടീം നായകൻ കിലിയൻ എംബാപ്പെയില്ലാതെ ദേശീയ ടീം പ്രഖ്യാപിച്ച് പരിശീലകൻ ദിദിയർ ദെഷാംപ്സ്. ഇറ്റലിക്കും ഇസ്രായേലിനുമെതിരെ നടക്കാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള 23-അം​ഗ ...

വാങ്ങാനല്ല…വിൽക്കാൻ; പ്രതിരോധ മേഖലയിലെ കയറ്റുമതിയിൽ വൻ മുന്നേറ്റം; ഇന്ത്യയുടെ ‘ടോപ് 3’ ഉപഭോക്താക്കൾ ഇവരൊക്കെ

ന്യൂഡൽഹി: തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധ ആയുധങ്ങളുടേയും ഉപകരണങ്ങളുടേയും കയറ്റുമതിയിൽ ബഹുദൂരം മുന്നേറി ഇന്ത്യ. നിലവിൽ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ സൈനിക ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക ...

കത്തിയമർന്ന് ടെസ്‌ല കാർ; ഡ്രൈവറടക്കം നാല് പേരും മരിച്ചു

പാരിസ്: ഫ്രാൻസിൽ ടെസ്‌ല കാർ അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു. റോഡിലെ സൈൻ ബോർഡിൽ കാറിടിച്ച് തീപിടിക്കുകയായിരുന്നു. ഫ്രാൻസിലെ നിയോർട്ട് നഗരത്തിൽ കഴിഞ്ഞദിവസം രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിന്റെ ...

ഇന്ത്യയിൽ നിന്നുള്ള ഒരു പ്രിയപ്പെട്ട സുഹൃത്തിനെ നഷ്ടമായി; രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഇമ്മാനുവൽ മാക്രോൺ

ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇന്ത്യയിൽ നിന്നുള്ള ഒരു പ്രിയപ്പെട്ട സുഹൃത്തിനെയാണ് ഫ്രാൻസിന് ...

പ്രതിരോധം ശക്തമാക്കും; അജിത് ഡോവൽ ഇന്ന് ഫ്രാൻസ് സന്ദർശിക്കും; പ്രധാന അജണ്ടകളിൽ റഫേൽ ഇടപാടും

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്ന് ഫ്രാൻസിലേക്ക് തിരിക്കും. ഫ്രാൻസ് പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് അജിത് ഡോവൽ ...

സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം നൽകണം; ഫ്രാൻസിന് പിന്നാലെ യുഎൻ ജനറൽ അസംബ്ലിയിൽ സമാന ആവശ്യം ഉയർത്തി യുകെ പ്രധാനമന്ത്രി

ന്യൂഡൽഹി: യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം വേണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് പിന്തുണ അറിയിച്ച് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ. യുഎൻ ജനറൽ അസംബ്ലിയിലാണ് കെയർ സ്റ്റാർമർ ഈ ...

ഭൂമിയുടെ ശ്വാസകോശം; ആമസോൺ മഴക്കാടുകൾ നാശത്തിന്റെ വക്കിൽ; ജർമ്മനിയുടെയും ഫ്രാൻസിന്റെയും വലിപ്പമുള്ള ഭൂപ്രദേശം ഇല്ലാതായി

ലോകത്തിലെഏറ്റവും വലിയ മഴക്കാടായ ആമസോണിൽ വൻതോതിൽ വനനശീകരണം ഉണ്ടായതായി പഠനങ്ങൾ. ജർമനിയുടേയും ഫ്രാൻസിന്റെയും വിസ്‌തൃതിക്ക് തുല്യമായ വലിയൊരു ഭാഗം മഴക്കാടുകൾക്കാണ് നാശം സംഭവിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ...

ടെലഗ്രാം സിഇഒ പാവൽ ഡ്യൂറോവിന് കർശന ഉപാധികളോടെ ജാമ്യം; ഫ്രാൻസ് വിട്ടുപോകുന്നതിൽ നിന്ന് വിലക്ക്

പാരിസ്: ടെലഗ്രാമിലെ നിയമ ലംഘനം ആരോപിച്ച് അറസ്റ്റിലായ സിഇഒ പാവൽ ഡ്യൂറോവിന് ഫ്രാൻസ് വിടുന്നതിൽ നിന്ന് വിലക്ക്. റഷ്യൻ വംശജനായ പാവലിനെ നാല് ദിവസം മുൻപാണ് ഫ്രാൻസിലെ ...

ടെല​ഗ്രാം മേധാവി അറസ്റ്റിൽ; ‘രഹസ്യ സ്വഭാവം’ പണിയായെന്ന് സൂചന

പാരിസ്: ടെല​ഗ്രാം മേധാവി പവേൽ ഡുറോവ് അറസ്റ്റിൽ. ഫ്രാൻസിലെ ബോർ​ഗെറ്റ് എയർപോർട്ടിൽ വച്ചാണ് അറസ്റ്റിലായത്. 39-കാരനായ ഡുറോവ് ശതകോടീശ്വരനും ടെല​ഗ്രാം മെസേജിം​ഗ് ആപ്ലിക്കേഷന്റെ സ്ഥാപകനും സിഇഒയുമാണ്. ടെല​ഗ്രാമിലെ ഉള്ളടക്കം ...

ടോക്കിയോയിൽ കൈവിട്ട സ്വർണം പാരിസിൽ തിരിച്ചുപിടിച്ച് സ്‌പെയിൻ; ഒളിമ്പിക്‌സ് ഫുട്‌ബോളിൽ ഫ്രാൻസിനെതിരെ 5-3 ന്റെ ഉജ്ജ്വല വിജയം

പാരിസ്; യൂറോ കപ്പിന് പിന്നാലെ ഫുട്‌ബോളിൽ ഒളിമ്പിക്‌സ് സ്വർണവും സ്വന്തമാക്കി സ്‌പെയിൻ. ആതിഥേയരായ ഫ്രാൻസിനെ 3 നെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് സ്‌പെയിനിന്റെ വിജയം. നിശ്ചിത സമയത്ത് ...

Page 1 of 9 129