g-20 - Janam TV
Saturday, July 12 2025

g-20

തകർന്നത്  ഇന്ത്യയ്‌ക്ക് പാര പണിയാമെന്ന പാകിസ്താന്റെ  വ്യാമോഹം: ജി 20 ഉച്ചകോടി കശ്മീരിൽ തന്നെ; ഇഷ്ടക്കാരെ കൂട്ടുപിടിച്ച് നടത്തിയ പാരവെപ്പ് വിഫലമായി

  ന്യൂഡൽഹി: അടുത്ത ജി-20 ഉച്ചകോടിയുടെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തിരിക്കുകയാണ് ഇന്ത്യ. ഉച്ചകോടിയ്ക്ക് വേദിയാകുന്ന ജമ്മുകശ്മീർ ലോകത്തെ പ്രധാനസാമ്പത്തിക ശക്തികളുടെ നേതാക്കന്മാരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. അന്താരാഷ്ട്ര വേദിയിൽ ഒരു ...

ഇന്ത്യയിൽ രാമക്ഷേത്രം ഉയരുന്ന ഇക്കാലത്ത് ഇന്തോനേഷ്യയുടെ രാമായണ പാരമ്പര്യത്തെ അഭിമാനത്തോടെ ഓർക്കുന്നുവെന്ന് പ്രധാനമന്ത്രി

ബാലി: ജി-20 ഉച്ചകോടിക്കായി ബാലിയിലെത്തിയ വേളയിൽ ഇന്തോനേഷ്യയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെയും ഇന്തോനേഷ്യയെയും തമ്മിൽ ശക്തമായി ബന്ധിപ്പിക്കുന്ന പൈതൃകവും സംസ്‌കാരവും നമുക്കുണ്ടെന്ന് ...

‘ഹസ്തദാനം, പുഞ്ചിരി, ആലിം​ഗനം’; ജി-20 ഉച്ചകോടിയിലെ മനോഹര നിമിഷങ്ങൾ; പ്രധാനമന്ത്രി നരേന്ദ്രമോദി ഹൃദയം കീഴടക്കുന്നു

ബാലി: ഇന്തോനേഷ്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ലോക നേതാക്കളിലെ മുഖ്യ ആകർഷണമായി മാറുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെറുതും വലുതുമായ രാജ്യങ്ങളിലെ നേതാക്കാന്മാരോട് നരേന്ദ്രമോദിയുടെ സൗഹൃദപരമായ പെരുമാറ്റം ...

യുദ്ധം ഒന്നിനും പരിഹാരമല്ല,ഞാൻ വീണ്ടും ആവർത്തിക്കുന്നു; ലോകത്ത് സമാധാനം കൊണ്ടുവരേണ്ട ഊഴം ഇനി നമ്മുടേതാണ്; പ്രധാനമന്ത്രി നരേന്ദ്രമോദി

ബാലി: യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് ലോക രാജ്യങ്ങളെ വീണ്ടും ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.യുക്രെയ്‌നിൽ വെടിനിർത്തൽ നടപ്പിലാക്കി നയതന്ത്രത്തിന്റെ പാതയിലേക്ക് മടങ്ങാനുള്ള വഴി കണ്ടെത്തണമെന്ന് ഞാൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ...

ജി-20 ഉച്ചകോടി; ഇന്തോനേഷ്യയിലെത്തിയ പ്രധാനമന്ത്രിയ്‌ക്ക് ഉജ്ജ്വല സ്വീകരണം; ചിലവിടുന്നത് വിശ്രമമില്ലാതെ 45 മണിക്കൂർ

ബാലി; ഇന്ന് ആരംഭിക്കുന്ന ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്തോനേഷ്യയിലെത്തി. ബാലി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് നൽകിയത്.ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ പ്രത്യേക ...

യുഎസുമായുള്ള ബന്ധം പുന:സ്ഥാപിച്ച് ഒരുമിച്ച് വളരാൻ ആഗ്രഹിക്കുന്നു; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്

ബാലി: ചൈന-യുഎസ് ബന്ധം തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നതായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്. ആരോഗ്യകരവും സുസ്ഥിരവുമായ വളർച്ചയോടെ യുഎസുമായുള്ള ബന്ധം പുന:സ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈനീസ് പ്രസിഡന്റ് പറഞ്ഞു. ...

45 മണിക്കൂർ,10 ലോകനേതാക്കളുമായി കൂടിക്കാഴ്ച,20 യോഗങ്ങൾ; ജി 20 ഉച്ചകോടിയിൽ ഒരു നിമിഷം പോലും പാഴാക്കാതെ കർമ്മനിരതനാവാൻ പ്രധാനമന്ത്രി

ന്യൂഡൽഹി: അടുത്തയാഴ്ച ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി ചിലവിടുന്നത് വിശ്രമമില്ലാതെ 45 മണിക്കൂർ. 20 ഓളം യോഗങ്ങളിലാണ് അദ്ദേഹത്തിന് പങ്കെടുക്കുവാനുള്ളത്. ഇന്തോനേഷ്യൻ പ്രസിഡന്റ് ...

ജി20 ലോഗോയില്‍ ‘താമര’ ഉൾപ്പെടുത്തിയതിൽ ഞെട്ടിപ്പോയെന്ന് കോൺഗ്രസ്; കമൽനാഥിന്റെ പേരിൽ നിന്ന് ‘കമൽ’ മാറ്റുമോ എന്ന് ബിജെപി

ന്യൂഡല്‍ഹി:  ജി20 ഉച്ചകോടിയുടെ ലോഗോയില്‍ ഇന്ത്യയുടെ ദേശീയ പുഷ്പമായ താമര ഉൾപ്പെടുത്തിയതിനെതിരെ കോൺഗ്രസ്. ഇന്ത്യ  ആതിഥേയത്വം വഹിക്കുന്ന അടുത്ത വർഷത്തെ  ജി20 ഉച്ചകോടിയുടെ ലോഗോ പ്രകാശനം ചെയ്തത് ...

2023 ജി20 ഉച്ചകോടി; ഇന്ത്യ ആതിഥേയരാകും

ജമ്മു: 2023 ലെ ജി20 ഉച്ചകോടി ജമ്മുകശ്മീരില്‍ നടക്കും. ഇതിനായി അഞ്ചംഗ ഏകോപന സമിതിയെ സര്‍ക്കാര്‍ നിയമിച്ചു. 2022 ഡിസംബര്‍ ഒന്നിനു ജി 20 യുടെ അദ്ധ്യക്ഷ ...

ജി-20 ആഗോള ഉച്ചകോടിയ്‌ക്ക് ലോഗോ ഡിസൈൻ മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം; മത്സരത്തിലേക്ക് ഇന്ത്യൻ യുവാക്കളെ ക്ഷണിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി-20 ആഗോള ഉച്ചകോടിയ്ക്ക് ലോഗോ ഡിസൈൻ മത്സരത്തിൽ പങ്കെടുക്കാൻ യുവാക്കളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം മത്സരത്തിനായി യുവാക്കളെ ക്ഷണിച്ചത്. ...

അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ ജി 20 നേതാക്കളുടെ ഉച്ചകോടി ചൊവ്വാഴ്ച; ഇന്ത്യയ്‌ക്ക് ക്ഷണം; പ്രധാനമന്ത്രി പങ്കെടുക്കും

ന്യൂഡൽഹി :അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ ജി 20 നേതാക്കളുടെ ഉച്ചകോടി ചൊവ്വാഴ്ച ചേരും. അഫ്ഗാനിലെ മാനുഷീക സഹായങ്ങൾ ഉൾപ്പെടെയുളള കാര്യങ്ങളാണ് ചർച്ചയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ...

അഫ്ഗാൻ വിഷയത്തിന് മുൻഗണന; ജി20 രാജ്യങ്ങളുടെ അടിയന്തിര ഉച്ചകോടി ഇറ്റലിയിൽ; ഭീകരതയിൽ ആശങ്ക

റോം:താലിബാൻ ഭീകരർ ഭരണം പിടിച്ച അഫ്ഗാനിലെ സ്ഥിതിഗതികൾ വിലയിരുത്താ നൊരുങ്ങി ജി20 രാജ്യങ്ങൾ. അഫ്ഗാൻ വിഷയം മാത്രം ചർച്ചചെയ്യാനായി പ്രത്യേക ഉച്ചകോടി നടക്കും. ഇറ്റലിയിൽ വരുന്ന മാസം ...

ജി- 20 രാജ്യങ്ങളെ സ്വീകരിക്കാന്‍ ഇന്ത്യയും; 2023ലെ ഉച്ചകോടിയ്‌ക്ക് ഇന്ത്യ ആതിഥ്യമരുളും

റിയാദ്: ലോകരാജ്യങ്ങളിലെ പ്രമുഖരായ 20 രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-20 ഉച്ചകോടിയില്‍ ഇന്ത്യ പ്രമുഖ നിരയിലേയ്ക്ക്. 2023ലെ ഉച്ചകോടി ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചു. സൗദി അറേബ്യ അദ്ധ്യക്ഷം വഹിച്ച ...

Page 2 of 2 1 2