തകർന്നത് ഇന്ത്യയ്‌ക്ക് പാര പണിയാമെന്ന പാകിസ്താന്റെ വ്യാമോഹം: ജി 20 ഉച്ചകോടി കശ്മീരിൽ തന്നെ; ഇഷ്ടക്കാരെ കൂട്ടുപിടിച്ച് നടത്തിയ പാരവെപ്പ് വിഫലമായി
ന്യൂഡൽഹി: അടുത്ത ജി-20 ഉച്ചകോടിയുടെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തിരിക്കുകയാണ് ഇന്ത്യ. ഉച്ചകോടിയ്ക്ക് വേദിയാകുന്ന ജമ്മുകശ്മീർ ലോകത്തെ പ്രധാനസാമ്പത്തിക ശക്തികളുടെ നേതാക്കന്മാരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. അന്താരാഷ്ട്ര വേദിയിൽ ഒരു ...