GAGANYAN - Janam TV
Saturday, November 8 2025

GAGANYAN

പ്രതീക്ഷകൾ വാനോളം; ഗഗൻയാൻ-1 ദൗത്യത്തിനായുള്ള റോക്കറ്റ് നിർമാണത്തിന് ശ്രീഹരിക്കോട്ടയിൽ ശുഭാരംഭം

ശ്രീഹരിക്കോട്ട: രാജ്യം കാത്തിരിക്കുന്ന ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ ആളില്ലാ ദൗത്യത്തിനായി ​​(ഗ​ഗൻയാൻ-1) റോക്കറ്റ് നിർമാണം തുടങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ബുധനാഴ്ച രാവിലെ ...

ഗഗൻയാൻ ദൗത്യത്തിൽ മലയാളികളുടെ കയ്യെത്തിയ മേഖല വേറെയും; യൂണിഫോം രൂപകൽപ്പന ചെയ്ത സംഘത്തിൽ കുന്നംകുളം സ്വദേശിയും

തൃശൂർ: ഗഗൻയാൻ ദൗത്യത്തിൽ മലയാളിയുടെ കൈ പതിഞ്ഞ മേഖല വേറെയും. ഗഗൻയാൻ ബഹിരാകാശ ദൗത്യ സംഘത്തിന്റെ യൂണിഫോം രൂപകൽപ്പന ചെയ്ത സംഘത്തിൽ കുന്നംകുളം സ്വദേശി മോഹൻ കുമാറും ...

ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശ യാത്രികരിൽ വനിതകളില്ലാത്തതിന് പിന്നിലെ കാരണം…?; വരും കാലങ്ങളിൽ ദൗത്യത്തിന് വനിതകൾ നേതൃത്വം നൽകുമെന്ന് എസ് സോമനാഥ്

ന്യൂഡൽഹി: ഇന്നലെയാണ് രാജ്യത്തിന്റെ അഭിമാന ദൗത്യമായ ഗഗൻയാനിന്റെ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചത്. ഗ്രൂപ്പ് അംഗങ്ങളായ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അംഗദ് പ്രതാപ്, വിംഗ് കമാൻഡർ, ...

ദൗത്യത്തിന് ഒരു വർഷം മുൻപേ ​ഗ​ഗൻയാൻ യാത്രികരുടെ പേര് വെളിപ്പെടുത്തിയത് എന്തിന്? മറുപടി നൽകി ഇസ്രോ മേധാവി

തിരുവനന്തപുരം: ​ഭാരതമേറെ പ്രതീക്ഷയോടെയും അഭിമാനത്തോടെയും കാത്തിരിക്കുന്ന ദൗത്യമാണ് ​ഗ​ഗൻയാൻ. ​മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യത്തിൽ ചരിത്രമെഴുതാൻ തയ്യാറെടുക്കുന്ന യാത്രികരുടെ പേരുവിവരങ്ങൾ പ്രധാനമന്ത്രി ഇന്നലെയാണ് പുറത്തുവിട്ടത്. 2025-ന്റെ രണ്ടാം ...

നാലു പേരും നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥികൾ; ഗഗൻയാൻ ദൗത്യത്തിനായി ഭാരതം നിയോഗിച്ച ബഹിരാകാശയാത്രികരെ കുറിച്ച് അറിയേണ്ടതെല്ലാം

ഭാരതത്തിന്റെ പ്രഥമ ബഹിരാകാശ ദൗത്യമായ ഗഗൻയാനിലെ സഞ്ചാരികളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഒദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരം വികം സാരഭായ് സ്‌പേസ് സെന്ററിൽ നടന്ന ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്.  പാലക്കാട് ...

അഭിമാന ദൗത്യത്തിൽ അഭിമാനമാകാൻ ഇവർ; നാലം​ഗ സംഘത്തിൽ മലയാളിയും; അനന്തപുരിയുടെ മണ്ണിൽ നിന്ന് പ്രഖ്യാപനം നടത്തി പ്രധാനസേവകൻ

തിരുവനന്തപുരം: ഭാരതത്തിന്റെ അഭിമാന ദൗത്യമായ ​ഗ​ഗൻയാനിൽ ബഹിരാകാശ യാത്രയ്ക്കൊരുങ്ങുന്ന യാത്രികരുടെ പേരുകൾ വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലം​ഗ സംഘമാണ് ബഹിരാകാശത്തേക്ക് കുതിക്കുക. ​ഗ്രൂപ്പ് ക്യാപ്റ്റൻമാരായ പ്രശാന്ത് ...

ചരിത്രത്തിലിടം നേടാൻ മലയാളിയും; ​ഗ​ഗൻയാൻ ദൗത്യത്തിൽ ആരൊക്കെയെന്ന് ഇന്നറിയാം…; പ്രധാനമന്ത്രി പ്രഖ്യാപിക്കും

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ​ഗ​ഗൻയാൻ ദൗത്യത്തിൽ മലയാളിയും. ഇന്ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി വിക്രം സാരാഭായ് സ്പേസ് സെന്റർ സന്ദർശിച്ച ശേഷം ദൗത്യത്തിന് ചുക്കാൻ ...

പുതിയ ചുവടുവച്ച് ഗഗൻയാൻ ദൗത്യം; ക്രയോജനിക് എഞ്ചിന്റെ പരീക്ഷണങ്ങൾ വിജയമെന്ന് ഇസ്രോ

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യം ഒരു ചുവടുകൂടി മുന്നോട്ട്. ദൗത്യത്തിനായി ഉപയോഗിക്കുന്ന എൽവിഎം3 റോക്കറ്റിന് എല്ലാവിധ അംഗീകാരവും ലഭിച്ചുവെന്നറിയിച്ച് ഇസ്രോ. ബഹിരാകാശ സഞ്ചരികളെ ...

2024 നിർ‌ണായകം,2025-ൽ ദൗത്യം; ഒരു സംഘം ഭൂമിക്ക് മുകളിലേക്കെങ്കിൽ മറ്റൊന്ന് താഴേക്ക്!! സുപ്രധാന വിവരം പങ്കിട്ട് കേന്ദ്രമന്ത്രി ജിതേന്ദ്ര സിം​ഗ്

ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന് ഭാരതത്തിന്റെ സുപ്രധാന ദൗത്യമായ ​ഗ​ഗൻയാൻ 2025-ഓടെ വിക്ഷേപിക്കുമെന്ന് കേന്ദ്ര ആണവോർജ, ബഹിരാകാശ സഹമന്ത്രി ജിതേന്ദ്ര സിംഗ്. 2024 ​ഗ​ഗൻയാന് വളരെ പ്രധാനപ്പെട്ട ...

ഈ വർഷം ഗഗൻയാൻ ദൗത്യത്തിന്; ഇസ്രോ മേധാവി എസ് സോമനാഥ്

പുതുവർഷദിനത്തിൽ 2024 ഗഗൻയാൻ ദൗത്യത്തിന്റെ വർഷമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ബഹിരാകാശ ഏജൻസി ഐഎസ്ആർഒ. 2025-ലാണ് മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാൻ ഇസ്രോ ലക്ഷ്യം വയ്ക്കുന്നതെങ്കിലും ഈ വർഷം ഇതിനോടനുബന്ധിച്ച് ...

ഗഗൻയാൻ ദൗത്യം; ബഹിരാകാശ യാത്രികർക്കായുള്ള സീറ്റ് ഡിസൈൻ ചെയ്യാൻ ടെൻഡർ ക്ഷണിച്ച് ഇസ്രോ

ഗഗൻയാൻ ദൗത്യത്തിന് വേണ്ട ക്രൂ സീറ്റ് ഡിസൈൻ ചെയ്യാൻ ടെൻഡർ ക്ഷണിച്ച് ഐഎസ്ആർഒ. ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തെ ഹ്യൂമൻ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ക്രൂ ...

ഭാരതത്തിന്റെ അഭിമാന ദൗത്യത്തിൽ പങ്കാളിയായി കെൽട്രോണും; അഭിനന്ദിച്ച് വിഎസ്എസ്‌സി

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ ഭാഗമായ കെൽട്രോണിന് അഭിനന്ദനം അറിയിച്ച് വിഎസ്എസ്‌സി. ഗഗൻയാൻ മിഷന്റെ ടെസ്റ്റ് വെഹിക്കിളിലും ക്രൂ എസ്‌കേപ്പ് സിസ്റ്റം പാക്കേജിലും ആവശ്യമായ ...

ബഹിരാകാശ സഞ്ചാരികളിൽ കൂടുതൽ സ്ത്രീകളാകണം, അതാണ് ആഗ്രഹം: എസ്.സോമനാഥ്

തിരുവനന്തപുരം: ഇന്ത്യയിൽ നിന്നുള്ള ബഹിരാകാശ സഞ്ചാരികളിൽ അധികവും സ്ത്രീകൾ ആകണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. ഭാവിയിൽ ഇത് പ്രാവർത്തികമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ...

ഗഗൻയാൻ ദൗത്യം ഒരു തുടക്കം മാത്രം; 2035-ൽ സ്പേസ് സ്റ്റേഷൻ നിർമ്മിക്കണം: എസ് സോമനാഥ്

തിരുവനന്തപുരം: ഗഗൻയാൻ ദൗത്യം ഒരു തുടക്കം മാത്രമാണെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ എസ് സോമനാഥ്. വലിയൊരു ദൗത്യമാണ് പൂർത്തിയാക്കിയത്. വിക്ഷേപണം വളരെ വിജയകരമായിരുന്നു. സ്ത്രീ ഹ്യൂമനോയ്ഡ് ഉണ്ടാക്കി ...

ദൗത്യത്തിന്റെ പകുതി വിജയം കൈവരിച്ചു; ഗഗൻയാൻ ആദ്യ ഘട്ട പരീക്ഷണത്തിന് പിന്നാലെ പ്രതീക്ഷ പങ്കുവെച്ച് ബഹിരാകാശ മന്ത്രി ജിതേന്ദ്ര സിംഗ്

ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയിച്ചതിന് പിന്നാലെ ആത്മവിശ്വാസം പങ്കുവെച്ച് ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ്. ഗഗൻയാൻ ദൗത്യത്തിന്റെ അബോർട്ട് മിഷൻ വിജയകരമായതോടെ ഇത് ...

ഗഗൻയാൻ വിക്ഷേപിച്ചു; സാങ്കേതിക തകരാറുകൾ പരിഹരിച്ചു; പൂർത്തിയായത് ആദ്യ പരീക്ഷണം

ബെംഗളുരു: സാങ്കേതിക തകരാറുകൾ പരിഹരിച്ച് ഗഗൻയാൻ പരീക്ഷണ വിക്ഷേപണം നടന്നു. 10 മണിയോടെയാണ് വിക്ഷേപണം നടന്നത്. ഇന്ന് രാവിലെ എട്ട് മണിക്ക് വിക്ഷേപണം നടക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ...

ഗഗൻയാൻ ദൗത്യം; അബോർട്ട് ടെസ്റ്റ് ഈ മാസം അവസാനം; ചിത്രങ്ങൾ പങ്കുവെച്ച് ഐഎസ്ആർഒ

ന്യൂഡൽഹി: ഗഗൻയാൻ ദൗത്യത്തിനായുള്ള ആളില്ലാ വിമാനത്തിന്റെ പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്ര പദ്ധതിയുടെ അബോർട്ട് ടെസ്റ്റ് ഈ മാസം അവസാനം നടക്കുമെന്നും ...

ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യം; ബഹിരാകാശ യാത്രികരുടെ വീഡിയോ പുറത്തു വിട്ട് ഇന്ത്യൻ വ്യോമസേന

ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇപ്പോഴിതാ ഗഗൻയാൻ ബഹിരാകാശ യാത്രികരുടെ ഫസ്റ്റ് ലുക്ക് ഇന്ത്യൻ വ്യോമസേന പങ്കുവെച്ചിരിക്കുകയാണ്. വ്യോമസേന ബഹിരാകാശ യാത്രികരുടെ വർക്കൗട്ട് ചെയ്യുന്ന ...

ഗഗൻയാൻ ദൗത്യം; നിർണായക പരീക്ഷണത്തിന് ഇസ്രോ സജ്ജമെന്ന് പ്രോജക്ട് ഡയറക്ടർ; പരീക്ഷണം നടക്കുക അടുത്ത മാസം

ഗഗൻയാൻ ദൗത്യത്തിന്റെ നിർണായക പരീക്ഷണം അടുത്ത മാസം നടത്താൻ സജ്ജമാണെന്ന് പ്രോജക്ട്് ഡയറക്ടർ ആർ ഹട്ടൺ. ദൗത്യം വിജയം കാണുന്നതോടെ ബഹിരാകാശത്ത് മനുഷ്യരെ എത്തിക്കുന്ന നാലാമത്തെ രാജ്യമായി ...

ഗഗന്‍യാന്‍ ദൗത്യം ഒക്ടോബറില്‍; കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കാനുള്ള തയ്യാറെടുപ്പില്‍ ഇസ്രോ

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാന്‍ ഒരുങ്ങുന്ന രാജ്യത്തിന്റെ സുപ്രധാന ദൗത്യം ഗഗന്‍യാന്റെ പരീക്ഷണഘട്ടങ്ങളില്‍ ആദ്യത്തേത്ത് ഒക്ടോബറില്‍ നടക്കും. പ്രോജക്ട് ഡയറക്ടര്‍ ആര്‍ ഹൂട്ടണ്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ...

ചാന്ദ്ര ദൗത്യത്തിൽ പ്രധാന പങ്കുവഹിച്ച കമ്പനി; ഗഗൻയാൻ ദൗത്യത്തിന് തയ്യാറെടുത്ത് മിധാനി

ചന്ദ്രയാൻ-3യുടെ വിജയത്തിന് പിന്നാലെ ഐഎസ്ആർഒയുടെ സ്വപ്‌ന പദ്ധതിയായ ഗഗൻയാനുവേണ്ടിയുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കിയതായി മിധാനി. രാജ്യത്തിന്റെ അഭിമാന ദൗത്യങ്ങൾക്കായുള്ള ഉരുക്കുകളും ലോഹസങ്കരങ്ങളും നിർമ്മിക്കുന്നതിൽ വൈദഗ്ധ്യമുള്ള പൊതുമേഖലാ സ്ഥാപനമാണ് മിശ്ര ...

ഐഎസ്ആർഒയുടെ സ്വപ്‌ന പദ്ധതി ഗഗൻയാൻ ദൗത്യം; പേടകം വീണ്ടെടുക്കൽ പരീക്ഷണം രണ്ടാം ഘട്ടവും കടന്നു

വിശാഖപട്ടണം: ഗഗൻയാൻ ദൗത്യത്തിന്റെ പേടകം വീണ്ടെടുക്കൽ പരീക്ഷണം രണ്ടാം ഘട്ടം കടന്നു. മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് അയക്കുന്നതിനായുള്ള ഐഎസ്ആർഒയുടെ പദ്ധതിയാണ് ഗഗൻയാൻ. വിശാഖപട്ടണത്തെ നാവികസേന ഡോക്ക് യാർഡിലായിരുന്നു പരീക്ഷണം ...

ഗഗൻയാൻ…! ടെസ്റ്റ് റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ സജ്ജം; ആദ്യ സുരക്ഷാ പരീക്ഷണം ആഗസ്റ്റിൽ

തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യം ഗഗൻയാനിന്റെ സുരക്ഷാ പരീക്ഷണം ആഗസ്റ്റിൽ നടത്തും. സുരക്ഷാ പരീക്ഷണമായ ക്രൂ അബോർട്ട് മിഷനാണ് ആഗസ്റ്റിൽ നടത്തുക. മനുഷ്യ പേടകത്തിന് ...

കൈകാലുകൾ ഇല്ലാതെ ഉടൽ മാത്രം; ബഹിരാകാശയാത്രയ്‌ക്ക് ഒരുങ്ങി വനിതാ റോബോട്ട് വ്യോം മിത്ര; ഇന്ത്യയുടെ സ്വപ്ന പദ്ധതി വരുന്ന വർഷം യാഥാർത്ഥ്യമാകും

ന്യൂഡൽഹി: ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ രാജ്യമാകാൻ ഒരുങ്ങി ഇന്ത്യ. രാജ്യത്തിന്റെ സ്വപ്ന പദ്ധതിയുടെ പരീക്ഷണഘട്ടമായി ആദ്യം വ്യോം മിത്ര എന്ന വനിതാ റോബോട്ടിനെയാണ് അയയ്ക്കുക. ഇസ്രോയിലെ ...

Page 1 of 2 12