Gold - Janam TV
Wednesday, July 9 2025

Gold

ആശുപത്രിയിൽ കയറി 30 പവൻ മോഷ്ടിച്ചു; സ്വർണം വിറ്റ് ഇന്നോവ വാങ്ങി; ഒരു പങ്ക് ഭാര്യയ്‌ക്ക് ‘സ്നേഹസമ്മാനം’; കട്ടപ്പന സ്വദേശി പിടിയിൽ

എറണാകുളം: തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ നിന്നും സ്വർണം മോഷ്ടിച്ച് കാർ വാങ്ങിയ ആൾ പിടിയിൽ. കട്ടപ്പന സ്വദേശി ജിനേഷാണ് പിടിയിലായത്. മോഷ്ടിച്ച സ്വർണം ജ്വല്ലറിയിൽ കൊടുത്ത് മാറ്റി വാങ്ങിയ ...

ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക് 2025; നീരജ് ചോപ്രയ്‌ക്ക് സ്വർണം

ചെക്ക് റിപ്പബ്ലിക്കിൽ നടന്ന ഒസ്ട്രാവ ഗോൾഡൻ സ്പൈക്കിൽ ആദ്യമായി പങ്കെടുക്കുന്ന ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് ജാവ്‌ലിൻ ത്രോയിൽ സ്വർണം. തന്റെ വ്യക്തിഗത മികച്ച പ്രകടനം (90.23 ...

ഒന്നാമതെത്തി നീരജ് ചോപ്ര; പാരീസ് ഡയമണ്ട് ലീഗിൽ സ്വർണം

പാരീസ്: പാരീസ് ഡയമണ്ട് ലീഗിലെ ജാവലിൻ ത്രോയിൽ സ്വർണം നേടി ഇന്ത്യൻ താരം നീരജ് ചോപ്ര. ആദ്യ ത്രോയിൽ തന്നെ 88.16 മീറ്റർ ജാവലിൻ പായിച്ചാണ് നീരജ് ...

സ്വര്‍ണവില റെക്കോഡ് ഉയരത്തില്‍; 5 മാസം കൊണ്ട് നല്‍കിയത് 31% നേട്ടം; 20 വര്‍ഷം കൊണ്ട് വളര്‍ന്നത് 13 ഇരട്ടി

കൊച്ചി: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് റെക്കോഡ് ഉയരത്തിലെത്തി സ്വര്‍ണവില. കേരളത്തില്‍ ഗ്രാമിന് 25 രൂപ വര്‍ധിച്ച് സ്വര്‍ണവില 9320 രൂപയെന്ന പുതിയ റെക്കോഡിലെത്തി. പവന് 200 രൂപ ...

ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം 5.17 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 696.65 ബില്യണിലെത്തി; സ്വര്‍ണ ശേഖരത്തിലും വര്‍ധനവ്

ന്യൂഡെല്‍ഹി: ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ജൂണ്‍ 6ന് അവസാനിച്ച ആഴ്ചയില്‍ 5.17 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 696.65 ബില്യണ്‍ ഡോളറിലെത്തി. തലേ ആഴ്ചയില്‍ വിദേശനാണ്യ കരുതല്‍ ...

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: സ്വര്‍ണ വില കത്തിക്കയറി; ഓഹരി വിപണികളില്‍ ഇടിവ്

ന്യൂഡെല്‍ഹി: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങളുടെയും ഡോളര്‍ ദുര്‍ബലമായതിന്റെയും പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് ചുവടുമാറ്റി നിക്ഷേപകര്‍. വെള്ളിയാഴ്ച കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ എംസിഎക്‌സിലെ ഗോള്‍ഡ് ഓഗസ്റ്റ് ഫ്യൂച്ചര്‍ വില 2,011 ...

താരിഫ് ആശങ്കകള്‍ക്കിടെ വീണ്ടും സ്വര്‍ണത്തിന് ഡിമാന്‍ഡ്; കേരളത്തില്‍ പവന് 620 രൂപ കൂടി

ന്യൂഡെല്‍ഹി: താരിഫ് സംബന്ധിച്ച ആഗോള ആശങ്കകള്‍ക്കിടെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ദേശീയ തലസ്ഥാനത്ത് ബുധനാഴ്ച 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 820 രൂപ ഉയര്‍ന്ന് 98,550 ...

പഴയ തുണി ശേഖരിക്കാനെത്തും; സ്വർണം മോഷ്ടിച്ച് മുങ്ങും; 45 അംഗ കവർച്ചാ സംഘത്തിലെ നാലുപേർ പിടിയിൽ

കോട്ടയം: സംസ്‌ഥാനത്തുടനീളം വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന 45 അംഗ കവർച്ചാ സംഘത്തിലെ പ്രധാനികളെ പിടികൂടി പൊലീസ്. തമിഴ്‌നാട് തിരുനൽവേലി കളത്ത് സ്ട്രീറ്റിൽ ജയറാം, ഭാര്യ ...

ആഗോള അനിശ്ചിതാവസ്ഥകള്‍ക്കിടെ സ്വര്‍ണത്തില്‍ വീണ്ടും നേരിയ മുന്നേറ്റം; വെള്ളിയില്‍ കുതിപ്പ്

ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ അനിശ്ചിതാവസ്ഥകളും സംഘര്‍ഷവും വര്‍ധിക്കുന്നതിനിടെ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ബുധനാഴ്ച ദേശീയ തലസ്ഥാനത്ത് സര്‍ണം 10 ഗ്രാമിന് (തോല ബാര്‍) 260 രൂപ ഉയര്‍ന്ന് ...

താഴേക്കിറങ്ങി സ്വര്‍ണം; ആഗോള വിപണിയില്‍ വില 1% വീണു; യൂറോപ്യന്‍ യൂണിയന് മേല്‍ താരിഫ് ചുമത്തുന്നത് നീട്ടിയ ട്രംപിന്റെ നടപടി സ്വാധീനിച്ചു

ന്യൂഡെല്‍ഹി: ജൂണ്‍ 1 മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ചരക്കുകള്‍ക്ക് 50% താരിഫ് ചുമത്തുമെന്ന ഭീഷണി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച അന്താരാഷ്ട്ര സ്വര്‍ണ്ണ ...

ഹൈടെക്ക് കള്ളക്കടത്ത്! രഹസ്യ അറകളുള്ള അടിവസ്ത്രവും ജാക്കറ്റും; 70 ലക്ഷം രൂപയും സ്വർണവും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച തമിഴ്‍നാട് സ്വദേശികൾ പിടിയിൽ

പാലക്കാട്: തമിഴ്‌നാട്ടിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച പണവും സ്വർണവും പിടികൂടി. പാലക്കാട് വേലന്താവളത്തുനിന്നുമാണ് കള്ളക്കടത്ത് സംഘം പിടിയിലായത്. കോയമ്പത്തൂർ സ്വദേശികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ...

ശബരീശ സന്നിധിയിൽ പൂജിച്ച സ്വർണ ലോക്കറ്റ്; ഏഴു ദിവസത്തിനിടെ ഭക്തർ വാങ്ങിയത് 184 ലോക്കറ്റുകൾ

ശബരിമല ശ്രീകോവിൽ പൂജിച്ച അയ്യപ്പ ചിത്രം പതിപ്പിച്ച സ്വർണ്ണ ലോക്കറ്റിന് ഭക്തജനങ്ങളിൽ നിന്ന് ലഭിക്കുന്നത് മികച്ച പിന്തുണ. വില്പന ഏഴു ദിവസം പൂർത്തിയാകുമ്പോൾ 56 പവൻ തൂക്കമുള്ള ...

വിവാഹദിവസം നവവധുവിന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി; 30 പവൻ സ്വർണം കാണാതായത് വരന്റെ വീട്ടിൽ നിന്ന്

കണ്ണൂർ: വിവാഹ ദിവസം നവവധുവിന്റെ സ്വർണാഭരണങ്ങൾ മോഷണം പോയെന്ന് പരാതി. കണ്ണൂർ കരിവെള്ളൂരിലാണ് സംഭവം. 30 പവൻ സ്വർണം മോഷണം പോയെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് കേസടുത്തു. ...

ആഗോള അനിശ്ചിതാവസ്ഥകള്‍ കുറയുന്നു; സ്വര്‍ണവില താഴോട്ട്, കേരളത്തില്‍ ഇന്ന് ഗ്രാമിന് 40 രൂപ ഉയര്‍ന്നു

ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ അനിശ്ചിതാവസ്ഥകള്‍ക്ക് നേരിയ ശമനമുണ്ടായതോടെ സ്വര്‍ണവിലയില്‍ താഴോട്ടിറക്കം തുടരുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ 10 ഗ്രാമിന് ഒരു ലക്ഷം രൂപ കടന്ന് റെക്കോഡിട്ട വില, ചൊവ്വാഴ്ച ...

മോഡൽ നേഹ മാലിക്കിന്റെ വീട്ടിൽ വമ്പൻ മോഷണം; വീട്ടുജോലിക്കാരി കൊണ്ടുപോയത് 34 ലക്ഷത്തിന്റെ സ്വർണം

മോഡലും നടിയുമായ നേഹമാലിക്കിന്റെ വീട്ടിൽ മോഷണം. 37-കാരിയായ വീട്ടു ജോലിക്കാരിക്കെതിരെ കേസെടുത്ത് പൊലീ സ്. 34.49 ലക്ഷം രൂപ വിലമതിപ്പുള്ള സ്വർണാഭരണങ്ങളാണ് ഇവർ മോഷ്ടിച്ചതെന്നാണ് വിവരം. മലാഡ് ...

താരിഫ് ആശങ്കകള്‍ കുറഞ്ഞതോടെ അന്താരാഷ്‌ട്ര തലത്തില്‍ സ്വര്‍ണ വിലയില്‍ ഇടിവ്, കേരളത്തില്‍ ഇന്ന് വിലയില്‍ മാറ്റമില്ലാതെ വ്യാപാരം

ന്യൂഡെല്‍ഹി: ആഗോള താരിഫ് യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകള്‍ ശമിക്കുന്നതിനിടെ നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്തതോടെ സ്വര്‍ണവിലയില്‍ അന്താരാഷ്ട്ര തലത്തില്‍ ഇടിവ്. ഏപ്രില്‍ 24ന് ഒരു ശതമാനത്തിലധികം മുന്നേറിയ എംസിഎക്‌സ് ...

ഭാര്യമാര്‍ തന്നെ ബുദ്ധിമതികള്‍! സ്വര്‍ണം വാങ്ങി ആസ്തി നാലിരട്ടിയാക്കിയ ഭാര്യയെ ചൂണ്ടിക്കാട്ടി ഹര്‍ഷ് ഗോയങ്ക, കിതപ്പിനുശേഷം 1% ഉയര്‍ന്ന് സ്വര്‍ണവില

മുംബൈ: നിക്ഷേപത്തിന്റെ പള്‍സറിയാന്‍ ആണുങ്ങളെക്കാള്‍ മിടുക്കര്‍ ഭാര്യമാരാണെന്ന് വ്യവസായിയും ആര്‍പിജി എന്റര്‍പ്രൈസസിന്റെ ചെയര്‍മാനുമായ ഹര്‍ഷ് ഗോയങ്ക. കാറും സ്മാര്‍ട്ട്‌ഫോണുമൊക്കെ വാങ്ങാനും അവധി ദിവസങ്ങളില്‍ യാത്ര പോകാനുമൊക്കെ താന്‍ ...

രാജ്യത്ത് 1 ലക്ഷം കടന്ന് റീട്ടെയ്ല്‍ സ്വര്‍ണം; കേരളത്തില്‍ പവന് 2200 രൂപ ഉയര്‍ന്ന് 74,320, ട്രംപ്-പവല്‍ ഉരസല്‍ വില ഉയര്‍ത്തുന്നു

ന്യൂഡെല്‍ഹി: ആഗോള വിപണിയിലെ അനിശ്ചിതാവസ്ഥകള്‍ക്കിടെ കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം. റെക്കോഡ് മുന്നേറ്റം തുടരുന്ന് ഇന്ത്യന്‍ റീട്ടെയ്ല്‍ വിപണിയില്‍ തോല ബാറിന് (10 ഗ്രാം) 1 ലക്ഷം രൂപയെന്ന ...

പങ്കാളിത്ത ബിസിനസിന്റെ പേരിൽ തട്ടിപ്പ്; പണവും സ്വർണവും തിരികെ ചോദിച്ച യുവതിക്കും കുടുംബത്തിനും മർദ്ദനം

ആലപ്പുഴ: പങ്കാളിത്ത ബിസിനസിന്‍റെ പേരിൽ തട്ടിയെടുത്ത പണവും സ്വർണവും തിരികെ ചോദിച്ചതിന് യുവതിക്കും കുടുംബത്തിനും മർദ്ദനം. ചിങ്ങോലി സ്വദേശികളായ സുജിതയ്ക്കും മകൾക്കും മാതാവിനുമാണ് മർദ്ദനമേറ്റത്. കീരിക്കാട് സ്വദേശികളായ ...

എക്കാലത്തെയും വിശ്വസിക്കാവുന്ന നിക്ഷേപം; രാജാക്കന്‍മാരുടെ കാലം മുതല്‍ മൂല്യത്തിന്റെ പ്രതീകം, സ്വര്‍ണ ഖനികള്‍ കൈവശം വെച്ചിരിക്കുന്നവര്‍

ന്യൂഡെല്‍ഹി: സ്വര്‍ണം...എക്കാലത്തെയും ഏറ്റവും വിശ്വാസ്യതയുള്ള ലോഹം. രാജാക്കന്‍മാരുടെ കാലം മുതല്‍ സ്വര്‍ണം എന്നത് മൂല്യത്തിന്റെ പ്രതീകമാണ്. ആധുനിക കാലത്തും വിപണി അനിശ്ചിതാവസ്ഥകളില്‍ തെല്ലും വിറകൊള്ളാതെ തലയുയര്‍ത്തി നില്‍ക്കുകയാണ് ...

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം; ആഭ്യന്തര വില തോല ബാറിന് 95000 കടന്നു; കേരളത്തില്‍ പവന് 71360 രൂപ, മുന്നറിയിപ്പുമായി മോണിംഗ് സ്റ്റാര്‍

ന്യൂഡെല്‍ഹി: ആഗോള അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തില്‍ കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ്ണ വില. ദുര്‍ബലമായ ഡോളര്‍, വ്യാപാര യുദ്ധ പിരിമുറുക്കങ്ങള്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പദ്ധതികള്‍ മൂലമുള്ള ...

70000 കടന്ന് പുതിയ സര്‍വകാല റെക്കോഡില്‍ സ്വര്‍ണം; കുതിപ്പ് ഒരു ലക്ഷത്തിലേക്കോ? നിക്ഷേപം ഉയര്‍ത്തുന്നത് കരുതലോടെ വേണമെന്ന് വിദഗ്ധര്‍

ശ്രീകാന്ത് മണിമല ന്യൂഡെല്‍ഹി: റെക്കോഡുകള്‍ തകര്‍ത്ത് സ്വര്‍ണത്തിന്റെ കുതിപ്പ്. ശനിയാഴ്ച പവന് 70000 രൂപയെന്ന നിലവാരം ഭേദിച്ചാണ് സ്വര്‍ണം മുന്നേറിയത്. 200 രൂപ വര്‍ധിച്ച് 70160 രൂപയെന്ന ...

വീണ്ടും സർവകാല റെക്കോർഡ്; ഒരു പവൻ സ്വർണാഭരണം വാങ്ങാൻ മുക്കാൽ ലക്ഷം രൂപ!!

കൊച്ചി: സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. ​ഗ്രാമിന് 185 രൂപ കൂടി 8,745 രൂപയായി. പവൻ വില 69,960 രൂപയാണ്. അന്താരാഷ്ട്ര വിപണിയിലെ വില വർദ്ധനയ്ക്ക് കാരണം ലോകരാഷ്ട്രങ്ങൾ ...

ശബരിമല ശ്രീകോവിലിൽ പൂജിച്ച സ്വർണ ലോക്കറ്റുകൾ വിഷുദിനം മുതൽ; ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

പത്തനംതിട്ട: ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം ആ ലേഖനം ചെയ്ത സ്വർണ ലോക്കറ്റുകളുടെ വിതരണം വിഷുദിനം മുതൽ ആരംഭിക്കും. ലോക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. WWW.sabarimalaonline.org ...

Page 1 of 23 1 2 23