സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിച്ചുചാട്ടം തുടരുന്നു; ഇന്ന് ഉയര്‍ന്നത് രണ്ട് വട്ടം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിച്ചുചാട്ടം തുടരുന്നു. പശ്ചിമേഷ്യന്‍ മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്കും വെടിനിര്‍ത്തലിനും പിന്നാലെ വിപണിയില്‍ സ്വര്‍ണത്തിന് പ്രിയമേറിയതാണ് വില വര്‍ദ്ധിക്കാന്‍ കാരണമായത്. ഓള്‍ കേരള ഗോള്‍ഡ് ...



















