GORAKHPUR - Janam TV

GORAKHPUR

വിവാഹ ചടങ്ങുകൾക്കിടെ ബാത്ത്‌റൂമിൽ പോയ വധു മുങ്ങി; ആഭരണങ്ങളും പണവും നഷ്ടമായി; വിവാഹം ഉറപ്പിച്ചത് ബ്രോക്കർക്ക് 30,000 കൊടുത്ത്

ഗോരഖ്പൂർ: വിവാഹ ചടങ്ങുകൾക്കിടെ ശുചിമുറിയിലേക്കെന്ന് പറഞ്ഞ് പോയ വധു സ്വർണവും പണവുമായി മുങ്ങി. ഗോരഖ്പൂരിലെ ഭരോഹിയയിലാണ് സംഭവം. കമലേഷ് കുമാർ എന്ന യുവാവ് ആണ് കബളിപ്പിക്കപ്പെട്ടത്. ഇയാളുടെ ...

എബിവിപി ദേശീയ സമ്മേളനത്തിന് കൊടിയിറങ്ങി; മികവുറ്റ യുവശക്തി രാജ്യത്തിന്റെ ശോഭനമായ ഭാവി ഉറപ്പാക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

ഗോരഖ്പൂർ: എബിവിപി 70 ാം ദേശീയ സമ്മേളനത്തിന് ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ കൊടിയിറങ്ങി. മൂന്ന് ദിവസം നീണ്ടു നിന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള 1400 ലധികം ...

എബിവിപി ദേശീയ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നടക്കുന്ന എബിവിപി 70 ാം ദേശീയ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ദേശീയ അധ്യക്ഷൻ ഡോ രാജ് ...

​7 വർഷത്തെ വിവാഹേതര ബന്ധം ഭർത്താവ് പിടികൂടി; വൈദ്യുത പോസ്റ്റിൽ കയറി ഭാര്യയുടെ ഭീഷണി

ഗൊരഖ്പൂർ: വിവാഹേതര ബന്ധത്തെക്കുറിച്ച് ഭർത്താവ് അറിഞ്ഞ മനോവിഷമത്തിൽ വൈ​ദ്യുത പോസ്റ്റിൽ കയറി ഭാര്യയുടെ ആത്മഹത്യാ ഭീഷണി. വിവാഹം കഴിഞ്ഞ് മൂന്ന് കുട്ടികളുള്ള 34-കാരിയാണ് വിവാഹേതര ബന്ധത്തിൽ അകപ്പെട്ട് ...

ചായ കുടിച്ച് കൈ വീശി കാണിക്കുന്ന നേതാവല്ല ഇത്; ചായയുണ്ടാക്കി നൽകുന്ന നേതാവ്; വൈറലായി വീഡിയോ..

രാജ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂടിലാണ്. ഉയർന്ന താപനിലയെ അവഗണിച്ചും നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമ്പോൾ ബിജെപിയും ജനസമ്പർക്ക പരിപാടികളുടെ തിരക്കിലാണ്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമാണ് ജനസമ്പർക്ക പരിപാടികൾ ...

ഗോരഖ്പൂരിനെ രണ്ടാം തവണയും സേവിക്കും; ജനങ്ങളുടെ വിശ്വാസം തകർക്കില്ല; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ചരിത്രം സൃഷ്ടിക്കും: ഭോജ്പൂരി സിനിമാ താരം രവി കിഷൻ

ലക്‌നൗ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ടാം തവണയും ബിജെപിയുടെ സ്ഥാനാർത്ഥിയായി ഗോരഖ്പൂർ മണ്ഡലത്തിൽ മത്സരിക്കാൻ സാധിക്കുന്നതിൽ പാർട്ടി നേതൃത്വത്തിനും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ച് ഭോജ്പൂരി സിനിമ താരവും ...

സോമവതി അമാവാസി; ഗോരഖ്പൂരിൽ രുദ്രാഭിഷേകം നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഗോരഖ്പൂർ : സോമവതി അമാവാസിയോടനുബന്ധിച്ച് ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ ​ദർശനം നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ന് പുലർച്ചെ ക്ഷേത്രത്തിലെത്തി രുദ്രാഭിഷേകം നടത്തി ജനങ്ങളുടെ ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി ...

കേവലമൊരു സ്ഥാപനം മാത്രമല്ലാത്ത ലോകത്തെ ഒരേയൊരു പ്രിന്റിംഗ് പ്രസ്സ്; ഗീതാ പ്രസ്സിനെക്കുറിച്ച് പ്രധാനമന്ത്രി

ലക്‌നൗ: ഗീതാ പ്രസ്സിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധനയും ചെയ്തു. കേവലമൊരു ...

വിമാനത്താവളത്തിന്റെ മാതൃകയിൽ റെയിൽവേ സ്റ്റേഷൻ : ഗോരഖ്പൂർ സ്റ്റേഷൻ വിപുലീകരിക്കുന്നത് 498 കോടി രൂപ ചിലവിൽ , ദിനം പ്രതി യാത്ര ചെയ്യുന്നത് ഒന്നര ലക്ഷംപേർ

ലക്നൗ ; ഉത്തർപ്രദേശിലെ ഗോരഖ് പൂർ റെയിൽവേ സ്റ്റേഷൻ 498 കോടി രൂപ ചിലവിൽ നവീകരിക്കുന്നു . ജൂലായ് ഏഴിന് ഗോരഖ്പൂരിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പുനർനിർമ്മാണത്തിന് ...

മനുഷ്യരക്ഷയുടെ യഥാർത്ഥ കഥ വ്യക്തമാക്കുന്ന ഗ്രന്ഥമാണ് ശ്രീമദ് ഭാഗവത മഹാപുരാണം ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ : മനുഷ്യരക്ഷയുടെ യഥാർത്ഥ കഥ കാട്ടിതരുന്ന ഗ്രന്ഥമാണ് ശ്രീമദ് ഭാഗവത മഹാപുരാണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്‌നാഥ ക്ഷേത്ര സമുച്ചയത്തിലെ മഹന്ത് ദിഗ്വിജയ്‌നാഥ് സ്മൃതി ഭവനിൽ ...

രാമക്ഷേത്ര നിർമ്മാണം; നേപ്പാളിൽ നിന്ന് ശാലിഗ്രാം കല്ലുകൾ അയോദ്ധ്യയിലെത്തി

അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിനായി നേപ്പാളിൽ നിന്നും രണ്ട് ശാലിഗ്രാം കല്ലുകൾ ഗോരഖ്പൂരിലെത്തി. ആത്മീയ പ്രാധാന്യമുള്ളതും നൂറ്റാണ്ടുകൾ പഴക്കമുള്ള കല്ലുകളാണ് ശ്രീരാമ ജന്മഭൂമയിലെത്തിയത്. ഗോരഖ്പൂരിലെ ചില പൂജാകർമ്മങ്ങൾക്ക് ശേഷം ...

ഗോരഖ്പൂരിൽ ചീഫ് ഡെവലപ്‌മെന്റ് ഓഫീസറുടെ വസതിയ്‌ക്ക് മുൻപിൽ നിസ്‌കാരം; അന്വേഷണം ആരംഭിച്ച് പോലീസ്

ലക്‌നൗ: ഉത്തർപ്രദേശിൽ സർക്കാർ ഉദ്യോഗസ്ഥന്റെ വീടിന് മുൻപിൽ നിസ്‌കാരം. ഗോരഖ്പൂരിലാണ് സംഭവം. നിസ്‌കരിച്ച വ്യക്തിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഗോരഖ്പൂർ ചീഫ് ഡെവലപ്‌മെന്റ് ഓഫീസറുടെ ഔദ്യോഗിക വസതിയ്ക്ക് ...

ഗോരഖ്പൂർ മഠം ബോംബുവെച്ച് തകർക്കും; യോഗിയെ വധിക്കും; യുപി മുഖ്യമന്ത്രിയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ ‘ലേഡി ഡോൺ’ അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ഫിറോസാബാദ് സ്വദേശി സോനു സിംഗ് ആണ് അറസ്റ്റിലായത്. ഭീം ആർമി പ്രവർത്തകൻ കൂടിയാണ് ...

യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂർ ഇന്ന് വിധിയെഴുതും; ആറാം ഘട്ടത്തിൽ 57 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്

ലക്‌നൗ: ഉത്തർപ്രദേശിൽ ആറാംവട്ട തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 57 നിയമസഭാമണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുന്ന ഗൊരഖ്പൂരിലും ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്. രണ്ട് കോടിയിലധികം ...

ഗോരഖ്പൂർ ക്ഷേത്രത്തിൽ രുദ്രാഭിഷേകം നടത്തി; അമിത് ഷായുടെ സാന്നിധ്യത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് യോഗി ആദിത്യനാഥ്

ലക്നൗ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. ...

പ്രധാനമന്ത്രിയാകുന്നതിന് മുൻപ് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റും; നരേന്ദ്രമോദി ഇന്ന് ഗൊരഖ്പൂരിൽ, 9600 കോടിയുടെ വികസനപദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗൊരഖ്പൂരിൽ. പതിറ്റാണ്ടുകളായി അടഞ്ഞു കിടക്കുന്ന വളം പ്ലാന്റും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓൾ ഇന്ത്യ മെഡിക്കൽ സയൻസും(എയിംസ്) പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. 9600 കോടി ...

30 വർഷത്തെ കാത്തിരിപ്പ് , യോഗിയുടെ സ്വപ്നപദ്ധതി നിറവേറ്റാൻ പ്രധാനമന്ത്രി യുപിയിലേയ്‌ക്ക് : ഉദ്ഘാടനം ചെയ്യുന്നത് 9,600 കോടിയുടെ പദ്ധതി

ലക്നൗ : 30 വർഷത്തെ കാത്തിരിപ്പിനൊടുവിൽ യോഗി ആദിത്യനാഥിന്റെ സ്വപ്നപദ്ധതി നടപ്പിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിലേയ്ക്ക് . പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ ഏഴിന് ഗോരഖ്പൂർ സന്ദർശിക്കുമെന്നും ...

ഗോരഖ്പൂർ സ്‌ഫോടന കേസ്സ്: ഹുജി ഭീകരനേതാവ് താരിഖ് ഖ്വാസ്മിക്ക് ജീവപര്യന്തം

ഗോരഖ്പൂർ:  ഗോരഖ്പൂർ  ബോംബ് സ്‌ഫോടന കേസിലെ  മുഖ്യപ്രതിക്ക് ജീവപര്യന്തം ശിക്ഷ. ഹർക്കത്- ഉൾ-ജിഹാദ്-ഇസ്ലാമി നേതാവ് താരിഖ് ഖ്വാസ്മിയെയാണ്  ശിക്ഷിച്ചത്.താരിഖ് ഖ്വാസ്മിക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന നാലാമത്തെ കേസ്സാണിത്. ...