ഹണിമൂൺ കപ്പിൾസിന്റെ ഇഷ്ടകേന്ദ്രമായ ‘മാന്ത്രിക’ ദ്വീപിൽ ഭൂകമ്പം; 4 ദിവസത്തിനിടെ 200-ലധികം ഭൂചലനങ്ങൾ; ടൂറിസ്റ്റുകളെ ഒഴിപ്പിച്ചു, സ്കൂളുകൾ അടച്ചു
സാൻഡോരിനി: ടൂറിസ്റ്റുകളുടെ ഇഷ്ടദ്വീപായ സാൻഡോരിനിയിൽ 200-ഓളം ഭൂചലനങ്ങൾ തുടർച്ചയായി രേഖപ്പെടുത്തിയതോടെ വിനോദസഞ്ചാരികളെ ഒഴിപ്പിക്കാൻ തീവ്രശ്രമവുമായി അധികൃതർ. മുൻകരുതലിന്റെ ഭാഗമായി ദ്വീപിലെ സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിരിക്കുകയാണ്. ടൂറിസ്റ്റുകൾക്ക് ...