GST - Janam TV

GST

വില കൂടുന്നവ, കുറയുന്നവ: GST കൗൺസിൽ തീരുമാനങ്ങൾ ഇങ്ങനെ..

ന്യൂഡൽഹി: കേന്ദ്രധനമന്ത്രി നിർമലാ സീതാരാമന്റെ അദ്ധ്യക്ഷതയിൽ 55-ാമത് ജിഎസ്ടി കൗൺസിൽ യോ​ഗം കഴിഞ്ഞദിവസം നടന്നിരുന്നു. കൗൺസിലിന്റെ തീരുമാനപ്രകാരം വിപണിയിൽ വില കൂടുന്നതും കുറയുന്നതുമായ വസ്തുക്കൾ എന്തെല്ലാമാണെന്ന് നോക്കാം.. ...

4.52 കോടി രൂപയുടെ നികുതി കുടിശ്ശിക; ഗുരുവായൂർ ദേവസ്വം ബോർഡിന് ഡയറക്ടറേറ്റ് ഓഫ് ജിഎസ്ടി ഇന്റലിജൻസിന്റെ നോട്ടീസ്

ന്യൂഡൽഹി: നികുതി കുടിശ്ശികയുമായി ബന്ധപ്പെട്ട് ​ഗുരുവായൂർ ദേവസ്വം ബോർഡിന് ഡയറക്ടറേറ്റ് ഓഫ് ജിഎസ്ടി ഇന്റലിജൻസിന്റെ നോട്ടീസ്. 2017 ജുലൈ മുതൽ 2023 മാർച്ച് വരെയുള്ള കുടിശ്ശികയായ 4.52 ...

ആരോഗ്യ-ലൈഫ് ഇൻഷുറൻസ് പ്രീമിയം തുക കുറഞ്ഞേക്കും; ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനം; സൂചനകൾ നൽകി നിർമ്മല സീതാരാമൻ

ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പോളിസികളിലെ പ്രീമിയം തുക കുറഞ്ഞേക്കുമെന്നും സൂചന. ജിഎസ്ടി നിരക്കിലുണ്ടാകുന്ന മാറ്റമാണ് പ്രീമിയം തുകയിൽ കുറവ് വരുത്തുക. ജിഎസ്ടി കൗൺസിൽ ജിഎസ്ടി നിരക്ക് കുറച്ചാൽ ...

വലിയ വിലകൊടുക്കേണ്ടി വരും! സിഗരറ്റ്, പുകയില എന്നിവയ്‌ക്കായി പുതിയ ജിഎസ്ടി സ്ലാബ് പരി​ഗണനയിൽ; ഡിസംബര്‍ 21 ന് അറിയാം

മുംബൈ: സി​ഗരറ്റ്, പുകയില, കാർബണേറ്റഡ് പാനീയം എന്നിവയുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 35 ശതമാനമായി ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇതോടെ നിലവിലെ ചരക്ക് സേവന നികുതി (ജിഎസ്ടി) ...

ഉയരെ ഇന്ത്യ! ഒക്ടോബറിൽ 1.87 ലക്ഷം കോടി GST വരുമാനം; 8.9% വർദ്ധനവ്

ന്യൂഡൽഹി: ഒക്ടോബറിലെ ജിഎസ്ടി വരുമാനത്തിൽ 8.9 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ധനമന്ത്രാലയം. 2023 ഒക്ടോബറിൽ ലഭിച്ച വരുമാനം 1.72 ലക്ഷം കോടിയായിരുന്നു. എന്നാൽ 2024 ഒക്ടോബറിൽ 1.87 ...

കാൻസർ മരുന്നുകളുടെ വിലകുറയും; ജിഎസ്ടി കുറച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകളുടെ ജിഎസ്ടി കുറച്ചു. 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായാണ് കുറച്ചത്. ഡൽഹിയിൽ ചേർന്ന 54-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. മരുന്നുകളുടെ ...

വ്യവസായ പാർക്കുകളിലെ വസ്തുനികുതി പിരിവ് നി‍ർത്തും; തദ്ദേശ സ്ഥാപനങ്ങൾ നിർദ്ദശവുമായി വകുപ്പ്; സംരംഭക സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താനെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ പാർക്കുകളിലെ വസ്തു നികുതി പിരിവ് തത്കാലം നിർത്തിവക്കും. ഇക്കാര്യം വ്യക്തമാക്കി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. വ്യവസായ മന്ത്രി പി.രാജീവും തദ്ദേശ സ്വയംഭരണ ...

132 കോടിയുടെ ജിഎസ്ടി തട്ടിപ്പ്; 24 കാരനായ ടാക്സ് കൺസൾട്ടന്റെ് അറസ്റ്റിൽ

ബെം​ഗളൂരു: 132 കോടിയുടെ ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട് ടാക്സ് കൺസൾട്ടന്റെ് അറസ്റ്റിൽ. കർണ്ണാടക ബെൽഗാം സ്വദേശിയായ നക്കീബ് നജീബ് മുല്ല(24) ആണ് അറസ്റ്റിലായത്. പ്രമുഖ വ്യക്തികളുടെ പേരുകളും ...

കേന്ദ്രസർക്കാരിന്റെ പരിഷ്‌കാരങ്ങൾ ജനജീവിതം മെച്ചപ്പെടുത്തുന്നു; ജിഎസ്ടി അവതരിപ്പിച്ചതിലൂടെ ചരക്ക് വില നിയന്ത്രിക്കാനായെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 140 കോടി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായാണ് രാജ്യത്ത് ജിഎസ്ടി അവതരിപ്പിച്ചത്. ഇത് ചരക്കുകളുടെ വില ...

നികുതി വെട്ടിപ്പിന് തടയിടാൻ കേന്ദ്രം ; ജിഎസ്ടി രജിസ്ട്രേഷൻ; ആധാർ അധിഷ്‌ടിത ബയോമെട്രിക് സംവിധാനം നടപ്പാക്കും

ന്യൂഡൽഹി:  നികുതി വെട്ടിപ്പ് തടയാനായി ​  ജിഎസ്ടി റജിസ്ട്രേഷനുകൾക്ക് ആധാർ അധിഷ്‌ടിത ബയോമെട്രിക് സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ശനിയാഴ്ച ചേർന്ന 53-ാമത് ജിഎസ്ടി ...

പ്ലാറ്റ്ഫോം ടിക്കറ്റിനും റെയിൽവേ സേവനങ്ങൾക്കും ഇനി നികുതി ഇല്ല; സ്റ്റുഡന്റ് ഹോസ്റ്റലുകളെയും ഒഴിവാക്കി; പുതിയ പ്രഖ്യാപനങ്ങൾ

ന്യൂഡൽഹി: ധനമന്ത്രി നിർമലാ സീതാരാമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന 53-ാമത് ജിഎസ്ടി കൗൺസിൽ യോ​ഗത്തിൽ നിർണായക തീരുമാനങ്ങൾ. വ്യാജ ഇൻവോയിസിം​ഗ് പരിശോധിക്കുന്നതിന് ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഒതറ്റിക്കേഷൻ, റെയിൽവേ സേവനങ്ങൾക്ക് ...

ആക്രി കച്ചവടത്തിന്റെ മറവിൽ നികുതി വെട്ടിപ്പ്; 1170 കോടി രൂപയുടെ വ്യാജ ബില്ലിം​ഗ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ജി.എസ്.ടി വകുപ്പ് “ഓപ്പറേഷൻ പാം ട്രീ ” എന്ന പേരിൽ നടത്തിയ പരിശോധനകളിൽ കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. സംസ്ഥാന ജിഎസ്. ടി ഇന്റലിജൻസ് ...

12,290 കോടി , ജിഎസ്ടി കളക്ഷനിൽ യുപിയ്‌ക്ക് കുതിപ്പ് ; പിന്നിൽ രാമക്ഷേത്രം : അടുത്ത വർഷം 20,000 കോടി രൂപയുടെ അധിക നികുതി വരുമാനമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി ; 2024 ഏപ്രിലിൽ രാജ്യത്ത് 2.10 ലക്ഷം കോടി രൂപയുടെ റെക്കോർഡ് ജിഎസ്ടി കളക്ഷൻ . ഉത്തർപ്രദേശിനും ഇത്തവണ വമ്പൻ ജിഎസ് ടി കളക്ഷനാണ് ഉള്ളത് ...

ചരിത്രനേട്ടം! ഏപ്രിലിലെ ജിഎസ്ടി വരുമാനം 2.10 ലക്ഷം കോടി; 12.4 % വളർച്ചയുമായി റെക്കോർഡ് കുതിപ്പ്

ന്യൂഡൽഹി:ചരിത്രനേട്ടം  സ്വന്തമാക്കി രാജ്യത്തിന്റെ ജിഎസ്ടി വരുമാനം. 12.4 ശതമാനം വളർച്ചയാണ് ജിഎസ്ടി വരുമാനത്തിലുണ്ടായത്. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2024 ഏപ്രിലിലെ മൊത്തം ജിഎസ്ടി ...

ജിഎസ്ടി വരുമാനത്തിൽ വൻ വർദ്ധന; മാർച്ച് മാസത്തിൽ 11.5% വളർച്ച രേഖപ്പെടുത്തി; റിപ്പോർട്ട് പുറത്തുവിട്ട് ധനമന്ത്രാലയം

ന്യൂഡൽഹി: കുതിച്ചുയർന്ന് മാർച്ച് മാസത്തിലെ ജിഎസ്ടി വരുമാനം. 11.5 ശതമാനം വളർച്ചയാണ് ഇത്തവണ ജിഎസ്ടി വരുമാനത്തിനുണ്ടായത്. മാർച്ചിൽ രാജ്യമൊട്ടാകെയുള്ള ജിഎസ്ടി വരുമാനം 1.78 ലക്ഷം കോടി രൂപയായാണ് ...

100 കോടിയുടെ ജിഎസ്ടി വെട്ടിപ്പ്; അതീഖ് അഹമ്മദിന്റ ബന്ധു അറസ്റ്റിൽ; ഖമർ അഹമ്മദ് തട്ടിപ്പ് നടത്തിയത് വ്യാജകമ്പനികൾ വഴി; നടപടി കടുപ്പിച്ച് യുപി

ലക്‌നൗ: വ്യാജ ഇ-വേ ബില്ലുകൾ വഴി കോടികളുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയ കേസിൽ അതീഖ് അഹമ്മദിന്റെ ബന്ധുവിനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി വ്യവസായ സ്ഥാപനങ്ങളുടെ ഉടമയും ...

രാജ്യത്തെ ജിഎസ്ടി വരുമാനത്തിൽ വൻ വർദ്ധനവ്; റിപ്പോർട്ട് പുറത്തുവിട്ട് ധനമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്തെ ജിഎസ്ടി ശേഖരണത്തിൽ വൻ വർദ്ധനവ്. 2023 നവംബർ മാസത്തെ കണക്കിലാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ധനമന്ത്രാലയം റിപ്പോർട്ട് പുറത്തുവിട്ടു. 15 ശതമാനം വാർഷിക ...

ജിഎസ്ടി കൗൺസിൽ യോഗം പൂർത്തിയായി; മില്ലറ്റ് ഉത്പന്നങ്ങൾക്ക് അടക്കം നികുതി വെട്ടിക്കുറച്ചു

ന്യൂഡൽഹി: ഉത്പന്നങ്ങളുടെ നികുതി വെട്ടിക്കുറച്ച് ജിഎസ്ടി കൗൺസിൽ. വെല്ലത്തിന്റെയും ചോളപ്പൊടിയുടെയും നികുതി 28 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചതായി കൗൺസിൽ അറിയിച്ചു. 52-ാമത് ജിഎസ്ടി ...

10 ശതമാനത്തിന്റെ വർദ്ധന; ആദ്യ പാദം അവസാനിക്കുമ്പോൾ ആകെ വരുമാനം 9.92 ലക്ഷം കോടി രൂപ; സെപ്റ്റംബർ മാസത്തിലെ ജിഎസ്ടി കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം

ന്യൂഡൽഹി: സെപ്റ്റംബർ മാസത്തിലെ ജിഎസ്ടി കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം. 1,62,712 കോടി രൂപയാണ് ചരക്ക് സേവന നികുതി ഇനത്തിൽ ലഭിച്ചത്. കഴിഞ്ഞ വർഷത്തെ കണക്കുകളെ അപേക്ഷിച്ച് 10 ...

നികുതി അടയ്‌ക്കുന്നില്ല; സംസ്ഥാന ചലച്ചിത്ര മേളയുടെ കണക്കുകൾ ആവശ്യപ്പെട്ട് കേന്ദ്രം; നികുതി അടച്ചാൽ പിഴ ഒഴിവാക്കാമെന്ന് ജിഎസ്ടി വകുപ്പ്

കൊച്ചി: നികുതി അടയ്ക്കുന്നില്ലെന്ന കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാന ചലച്ചിത്ര മേളയുടെ കണക്കുകൾ ആവശ്യപ്പെട്ട് കേന്ദ്രം. അഞ്ച് വർഷത്തെ കണക്കുകൾ ലഭ്യമാക്കാനാണ് ചലച്ചിത്ര അക്കാദമിക്ക് കേന്ദ്ര ജിഎസ്ടി വകുപ്പ് ...

നികുതിയടയ്‌ക്കാതെയുള്ള പ്രവർത്തനം; ഓൺലൈൻ ആപ്പുകൾക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: നികുതിക്കെണിയിൽ വീണ് ഓൺലൈൻ ആപ്പുകൾ. രാജ്യത്തെ ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്കാണ് കുരുക്ക് വീഴുന്നത്. നികുതിയെടുക്കാത്ത ലോൺ ആപ്പുകൾക്കാണ് ജിഎസ്ടി വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്. ഒരുലക്ഷം കോടിയിലേറെ ...

ബില്ലുകൾ നിർബന്ധമായും വാങ്ങൂ; ഒരു കോടി രൂപ വരെ സ്വന്തമാക്കാൻ സുവർണാവസരമൊരുക്കി കേന്ദ്രം

സാധനം വാങ്ങാൻ കടകളിൽ പോകാത്തവരായി ആരുണ്ട് അല്ലേ. സാധനം വാങ്ങി ഇറങ്ങുമ്പോൾ ബില്ല് ലഭിക്കുന്നതും പതിവാണ്. എന്നാൽ ഈ ബില്ലുകൾ സൂക്ഷിച്ച് വെക്കുന്ന എത്ര പേരുണ്ട്. സാധനം ...

ഓൺലൈൻ ഗെയിമിംഗിന് 28-ശതമാനം ജി.എസ്.ടി ഓക്ടോബർ 1-മുതൽ; രാജ്യാന്തര ഗെയിമിംഗ് കമ്പനികൾക്കടക്കം രജിസ്‌ട്രേഷൻ നിർബന്ധമാകും; തീരുമാനമറിയിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ

ന്യൂഡൽഹി; പണം ഉൾപ്പെട്ട ഓൺലൈൻ ഗെയിം, കസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് 28% നികുതി ഓക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. സി.ജി.എസ്.ടി, ഐ.ജി.എസ്.ടി ...

ജി.എസ്.ടി കുറഞ്ഞു! പക്ഷേ സിനിമ തിയറ്ററിലെ ഭക്ഷണ നിരക്ക് കുറഞ്ഞേക്കില്ല; തീരുമാനം എടുക്കേണ്ടത് തിയറ്റർ ഉടമകൾ

തിരുവനന്തപുരം; കുടുംബത്തോടൊപ്പം ഒരു സിനിമയ്ക്ക് പോയാൽ ഒരു ശരാശരിക്കാരന്റെ പോക്കറ്റ് കാലിയാകുമെന്ന കാര്യത്തിൽ തർക്കം വേണ്ട. ടിക്കറ്റിനൊപ്പം തിയറ്ററിലെ ഭക്ഷണം വാങ്ങിയാൽ കൈപൊള്ളുമെന്ന കാര്യം ഉറപ്പ്. നിലവിൽ ...

Page 1 of 3 1 2 3