സംസ്ഥാന വ്യാപകമായി കാറ്ററിംഗ് സ്ഥാപനങ്ങളിൽ ഒരേസമയം പരിശോധന; 80 കോടിയിലധികം രൂപയുടെ വെട്ടിപ്പ് കണ്ടെത്തി
തിരുവനന്തപുരം: ജിഎസ്ടി വകുപ്പ് സംസ്ഥാന വ്യാപകമായി കാറ്ററിംഗ് സർവീസ് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 80.14 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി. “OPERATION CROOKSHANKS” എന്ന പേരിൽ ...
























