ഇടത്തരികത്തു കാവിൽ ഭഗവതിയ്‌ക്ക് താലപ്പൊലി: അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ഗുരുവായൂർ ക്ഷേത്ര നട നേരത്തെ അടയ്‌ക്കും
തൃശൂർ: ഇടത്തരികത്തു കാവിൽ ഭഗവതിയുടെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ക്ഷേത്രനട രാവിലെ ഗുരുവായൂർ ക്ഷേത്രം നട നേരത്തെ അടയ്ക്കും. താലപ്പൊലി സംഘം വക ...





















