Gyanvapi case - Janam TV
Friday, November 7 2025

Gyanvapi case

അതിരുകടന്ന് എം.എ ബേബി; ജ്ഞാൻവാപിയിൽ സുപ്രീംകോടതിയുടേത് വൃത്തികെട്ട വിധിയെന്ന് സിപിഎം നേതാവ്; വിടുവായത്തം പാർട്ടി സമ്മേളനത്തിൽ

കൊല്ലം: ജ്ഞാൻവാപി വിഷയത്തിൽ സുപ്രീംകോടതിയെ പരസ്യമായി വിമർശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം എം.എ ബേബി. കൊല്ലത്ത് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടന ...

മസ്ജിദ് കമ്മിറ്റിക്ക് തിരിച്ചടി; ജ്ഞാൻവാപിയിൽ ​പൂജയ്‌ക്ക് സ്റ്റേ ഇല്ല; ഹിന്ദുക്കളുടെ ആരാധന തടയണമെന്ന ആവശ്യം തള്ളി

ന്യൂഡൽഹി: ജ്ഞാൻവാപി സമുച്ചയത്തിൽ ഹിന്ദുക്കൾ നടത്തിവരുന്ന പൂജ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി. നമസ്കരിക്കാനും പ്രാർത്ഥിക്കാനുമായി ജ്ഞാൻവാപിയുടെ വടക്കുവശത്ത് നിന്ന് മുസ്ലീങ്ങൾക്ക് ...

വീണ്ടും തിരിച്ചടി; ജ്ഞാൻവാപിയിൽ പൂജ തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

അലഹബാദ്: ജ്ഞാൻവാപിയിൽ പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. ഹൈന്ദവർക്ക് ആരാധന നടത്താൻ അനുമതി നൽകിയ വാരണാസി ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്ത് പള്ളിക​മ്മിറ്റി സമർപ്പിച്ച ഹർജി ...

ചരിത്രപരമായ തീരുമാനം; പ്രാർത്ഥിക്കാനുള്ള അവകാശം പുനഃസ്ഥാപിക്കപ്പെട്ടു; ജ്ഞാൻവാപി വിധിയെ സ്വാ​ഗതം ചെയ്ത് അഭിഭാഷകൻ ഹരിശങ്കർ ജെയിൻ

‌ലക്നൌ:  പതിറ്റാണ്ടുകൾക്കിപ്പുറം ജ്ഞാൻവാപിയിൽ ഹൈന്ദവർക്ക് പൂജ നടത്താമെന്ന വാരാണസി ജില്ലാ കോടതിയുടെ സുപ്രധാന വിധിയിൽ ആശ്വാസം കണ്ടെത്തുകയാണ് വിശ്വാസ സമൂഹം. തർക്ക മന്ദിരത്തിൽ ഹിന്ദുക്കൾക്ക് പൂജ നടത്താനും ...

ജ്ഞാൻവാപിയിലെ എഎസ്‌ഐയുടെ സർവ്വേ റിപ്പോർട്ട് അതീവ മൂല്യമുളളത്: അലഹബാദ് ഹൈക്കോടതി

ലക്‌നൗ: ജ്ഞാൻവാപി സമുച്ചയത്തിൽ എഎസ്‌ഐ നടത്തിയ സർവ്വേ റിപ്പോർട്ട് അതീവ മൂല്യമുള്ളതാണെന്ന് അലഹബാദ് ഹൈക്കോടതി. വസുഖാനയുടെ സർവ്വേ സംബന്ധിച്ച ഹർജിയിൽ അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിക്ക് അലഹബാദ് ...

ജ്ഞാൻവാപി നിയമപോരാട്ടത്തിന് പിന്നിലെ നാരീശക്തി; ആരാധനയ്‌ക്കായുള്ള അവകാശം നേടിയെടുക്കാൻ ഹർജി നൽകിയ അഞ്ച് സ്ത്രീകൾ; ലക്ഷ്മി ദേവി മുതൽ രേഖ പഥക് വരെ

വാരണാസിയിലെ ജ്ഞാൻവാപി സമുച്ചയം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. അഞ്ച് ഹിന്ദു സ്ത്രീകളുടെ അസാധാരണമായ നിയമ പോരാട്ടത്തിന്റെ ചരിത്രം കൂടി ഇനി ജ്ഞാൻവാപി പറയും. സമുച്ചയത്തിലെ മാ ...

ജ്ഞാൻവാപിയിലെ എഎസ്ഐ റിപ്പോർട്ട്; സർവേയിൽ കണ്ടെടുത്തത് തകർന്ന ശിവലിംഗം

ന്യൂഡൽഹി: ജ്ഞാൻവാപിയിലെ കണ്ടെടുത്തത് തകർന്ന ശിവലിം​ഗവും ദേവതകളുടെ രൂപങ്ങളുമാണെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ( എഎസ്ഐ ) സർവേ റിപ്പോർട്ട്. നിരവധി ദേവന്മാരുടെ പ്രതിമകളും ഹനുമാൻ്റെ ...

ജ്ഞാൻവാപി കേസ്: സർവേ റിപ്പോർട്ട് സമർപ്പിക്കാൻ വാരാണസി കോടതി എഎസ്‌ഐക്ക് ഒരാഴ്ച കൂടി സമയം അനുവദിച്ചു; അടുത്ത വാദം ഡിസംബർ 18ന്

വാരണാസി : ജ്ഞാൻവാപി സമുച്ചയവുമായി ബന്ധപ്പെട്ട ശാസ്ത്രീയ സർവേ റിപ്പോർട്ട് സമർപ്പിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ)ക്ക് വാരണാസി ജില്ലാ കോടതി ഒരാഴ്ചത്തെ സമയം നീട്ടിനൽകി. ...

ജ്ഞാന്‍വാപി കേസ്: മസ്ജിദ് കമ്മിറ്റിയുടെ എതിര്‍പ്പ് തള്ളി, സര്‍വേ പൂര്‍ത്തിയാക്കാന്‍ എഎസ്‌ഐയ്‌ക്ക് എട്ടാഴ്ചത്തെ അധിക സമയം അനുവദിച്ച് വാരണസി കോടതി

ന്യൂഡല്‍ഹി: ജ്ഞാന്‍വാപി മന്ദിരത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) സംഘം നടത്തുന്ന ശാസ്ത്രീയ സര്‍വേ പൂര്‍ത്തിയാക്കാന്‍ എട്ടാഴ്ച കൂടി സമയം അനുവദിച്ച് വാരണാസി ജില്ലാ കോടതി. ...

ജ്ഞാൻവാപി കേസ്; മസ്ജിദ് കമ്മിറ്റിയുടെ അപ്പീൽ തള്ളി അലഹബാദ് കോടതി; പടിഞ്ഞാറാൻ ചുമരിലെ വിഗ്രഹങ്ങൾ ഹൈന്ദവ വിശ്വാസ പ്രകാരം ആരാധിക്കാമെന്ന വരാണാസി കോടതി വിധി നിലനിൽക്കും

ലക്‌നൗ: ജ്ഞാൻവാപി പള്ളിയുടെ പടിഞ്ഞാറാൻ ചുമരിലെ വിഗ്രഹങ്ങളും ചുവർചിത്രങ്ങളും ആരാധിക്കാൻ അനുവദിക്കണമെന്ന വരാണാസി കോടതി വിധിയ്‌ക്കെതിരെ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച അപ്പീൽ തള്ളി അലഹബാദ് ഹൈക്കോടതി. വരാണാസി ...

അയോദ്ധ്യയും കാശിയും മഥുരയും രാജ്യത്ത് ഐക്യം കൊണ്ടുവരും; ഉമാ ഭാരതി

ഭോപ്പാൽ : അയോദ്ധ്യയും കാശിയും മഥുരയും രാജ്യത്ത് ഐക്യം കൊണ്ടുവരുമെന്ന് ബിജെപി നേതാവ് ഉമാ ഭാരതി. ജ്ഞാൻവാപി മസ്ജിദിൽ ആരാധന നടത്തുന്നതുമായി ബന്ധപ്പെട്ട് കോടതി അനുകൂല വിധി ...

ജ്ഞാൻവാപി ക്ഷേത്രത്തിന് ഇത് തറക്കല്ലിടലാണ്; കോടതി ഉത്തരവിൽ പ്രതികരിച്ച് ഹർജിക്കാരൻ

ന്യൂഡൽഹി : ജ്ഞാൻവാപി മസ്ജിദ് കേസിൽ വാരാണസി ജില്ലാ കോടതി ഹിന്ദു വിശ്വാസികൾക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിരിക്കുകയാണ്. മസ്ജിദിൽ ആരാധനയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ...

‘നിന്നെയും കുടുംബത്തെയും കൊന്നു കളയും’; ജ്ഞാൻവാപി മസ്ജിദിനെതിരെ പരാതി നൽകിയ വാരാണസി സ്വദേശിയ്‌ക്ക് വധഭീഷണി-Plaintiff gets death threat,

ലക്‌നൗ: ക്ഷേത്ര ഭൂമി കയ്യേറി ജ്ഞാൻവാപി മസ്ജിദ് നിർമ്മിച്ചതിനെതിരെ ഹർജി നൽകിയ പരാതിക്കാരന് വധഭീഷണി. 1991 ൽ മസ്ജിദിനെതിരെ പരാതി നൽകിയ വാരാണസി സ്വദേശി ഹരിഹർ പണ്ഡെയ്ക്ക് ...

ഗ്യാൻവ്യാപി; വാരണാസി ജില്ലാ കോടതി ഇന്ന് പരിഗണിക്കും

ലക്‌നൗ: വാരണാസിയിലെ ഗ്യാൻവ്യാപിയുമായി ബന്ധപ്പെട്ട കേസ് ഇന്ന് വാരണാസി ജില്ലാ കോടതി പരിഗണിക്കും. സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മുതിർന്ന ജില്ലാ ജഡ്ജി അജയകൃഷ്ണ വിശ്വേശയാണ് വിഷയം പരിഗണിക്കുന്നത്. ...