HAL - Janam TV

HAL

HAL-ന്റെ പുതിയ സുഖോയ്-30 യുദ്ധവിമാനം 2027 ഏപ്രിലിൽ വ്യോമസേനയുടെ ഭാ​ഗമാകും; 63 ശതമാനം ഭാ​ഗങ്ങൾ ഇന്ത്യൻ നിർമിതം; നിർമാണപ്രവർത്തനങ്ങൾ ആരംഭഘട്ടത്തിൽ

ഭാരതത്തിൻ്റെ പ്രതിരോധ കരുത്ത് വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കാളിയാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് അഥവാ എച്ച്എഎൽ. അടുത്തിടെയായി 12 സുഖോയ്-30 യുദ്ധവിമാനങ്ങൾക്കായി 13,500 രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ...

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന് മഹാരത്ന പദവി ; ഓഹരി നിരക്കും കുതിച്ചുയർന്നു

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന് (എച്ച്­എഎല്‍) മഹാരത്ന പദവി നല്‍കി കേന്ദ്ര ധനമന്ത്രാലയം. ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഇൻ്റർ മിനിസ്റ്റീരിയൽ കമ്മിറ്റിയും (ഐഎംസി) കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ...

റഷ്യൻ നിർമിത സുഖോയ് ഇനി ഇന്ത്യൻ എഞ്ചിനിൽ പറക്കും; എച്ച്എഎൽ നിർമിച്ച ആദ്യ എഞ്ചിൻ വ്യോമസേനയ്‌ക്ക് കൈമാറി; 26,000 കോടിയുടെ കരാറുമായി പ്രതിരോധമന്ത്രാലയം

ബെംഗളൂരു:  സുഖോയ് യുദ്ധവിമാനങ്ങൾക്ക് വേണ്ടി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമിച്ച ആദ്യ എഞ്ചിൻ വ്യോമസേനയ്ക്ക്  കൈമാറി. എച്ച്എഎല്ലിൻ്റെ ബെംഗളൂരുവിലെ കോരാപുട്ട് ഡിവിഷനാണ് 'AL-31FP' എയ്‌റോ എഞ്ചിനുകൾ നിർമ്മിച്ചത്. ...

ഇന്ത്യയിൽ വിമാന നിർമാണം ആരംഭിക്കുന്നു; കോടികളുടെ നേട്ടം; മുതൽക്കൂട്ടാവുക ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്റെ കഴിവുകൾ

ന്യൂഡൽഹി : അർദ്ധചാലക നിർമാണത്തിന് പിന്നാലെ വിമാന നിർമാണത്തിലേക്കും കടക്കാൻ തീരുമാനിച്ച് ഇന്ത്യ. രാജ്യത്ത് വിമാന നിർമാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ രാംമോഹൻ ...

പ്രതിരോധ സേനയ്‌ക്ക് കരുത്ത് വർദ്ധിക്കും; SU-30 MKI വിമാനങ്ങൾക്കായി 240 എഞ്ചിനുകൾ തദ്ദേശീയമായി നിർമിക്കാൻ ഭാരതം; HAL-ലുമായി 26,000 കോടി രൂപയുടെ കരാർ

ന്യൂഡൽഹി: വ്യോമസേനയുടെ Su-30 MKI യുദ്ധവിമാനങ്ങളുടെ എഞ്ചിൻ തദ്ദേശീയമായി നിർമിക്കാൻ ഭാരതം. 240 എഞ്ചിനുകൾ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽ നിന്ന് വാങ്ങാൻ സുരക്ഷാ കാബിനറ്റ് കമ്മിറ്റി അം​ഗീകാരം നൽകി. ...

ഇനി മുതൽ പ്രതിവർഷം രണ്ടല്ല, ആറ് LVM-3 റോക്കറ്റ് വിക്ഷേപണം വരെ നടത്താം; ഇസ്രോയുമായി കൈകോർത്ത് എച്ച്എഎൽ; ‍ഞൊടിയിടയിൽ നിർണായക ഘടകങ്ങൾ‌ നിർമിച്ചെടുക്കാം

ഇസ്രോയുമായി കൈകോർത്ത് ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ). ഐഎസ്ആർഒയുടെ ഉൽപാദന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുത്തൻ സംവിധാനമാണ് എച്ച്എഎൽ അവതരിപ്പിച്ചിരിക്കുന്നത്. എയ്‌റോസ്‌പേസ് ഡിവിഷനിലെ അഡ്വാൻസ്ഡ് പ്രൊപ്പല്ലൻ്റ് ടാങ്ക് ഉൽപ്പാദനവും ...

ചരിത്രത്തിലാദ്യം, 64,000 കോടി രൂപയുടെ യുദ്ധവിമാനങ്ങൾ വാങ്ങാൻ എച്ച്എഎല്ലുമായി പ്രതിരോധ മന്ത്രാലത്തിന്റെ കരാർ; 97 LCA MARK- 1A ഉടൻ സേനയുടെ ഭാ​ഗമാകും

ന്യൂഡൽഹി: തദ്ദേശീയ പ്രതിരോധ ഉൽ‌പാദന ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായി 65,000 കോടി രൂപയുടെ യുദ്ധവിമാനങ്ങൾ കരാർ ഒപ്പുവെച്ച് പ്രതിരോധ മന്ത്രാലയം. LCA MARK- ...

കുതിച്ചുയർന്ന് പ്രതിരോധ ഉത്പാദന മേഖല; 29,810 കോടി രൂപയുടെ റെക്കോർഡ് വരുമാനം സ്വന്തമാക്കി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്

ബെം​ഗളൂരു: കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോർഡ് വരുമാനം സ്വന്തമാക്കി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്. 2023-24 സാമ്പത്തിക വർഷം 29,810 കോടി രൂപയാണ് പ്രതിരോധ ഉത്പാദന മേഖലയിൽ പ്രവർത്തിക്കുന്ന ...

ലോകരാജ്യങ്ങൾ വരെ മാറി നിൽക്കും,സ്വയം പര്യാപ്തയുടെ മുഖമായി പ്രതിരോധ മേഖല; യുദ്ധവിമാനങ്ങളിൽ ഡിജിറ്റൽ മാപ്പുകൾ; ഇനി ദിശ തെറ്റില്ല, ശത്രു രക്ഷപ്പെടില്ല

ന്യൂഡൽഹി: ഇന്ത്യൻ യുദ്ധവിമാനങ്ങളിൽ ഡിജിറ്റൽ മാപ്പുകൾ വരുന്നു. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് ശത്രുവിൽ നിന്ന് രക്ഷ നേടാനും പ്രതിരോധം ശക്തമാക്കാനുമായി ഡിജിറ്റൽ മാപ്പുകൾ സജ്ജമാക്കുക. ദിശ തെറ്റാതിരിക്കാൻ ...

സാങ്കേതികവിദ്യയിലൂന്നിയാണ് ഭാവിയിലെ പ്രതിരോധം; പ്രതിരോധ നിർമ്മാണ മേഖലയിൽ രാജ്യം മുന്നോട്ട് കുതിക്കുകയാണെന്നും സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ

ന്യൂഡൽഹി : ഭാവിയിലെ യുദ്ധങ്ങളിൽ വ്യോമയാന മേഖലയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും, ഈ സാധ്യതകളെ മുൻ നിർത്തിക്കൊണ്ട് ആളില്ലാ യുദ്ധോപകരണങ്ങളുടെ നിർമ്മാണത്തിനുള്ള കൂട്ടായ ശ്രമങ്ങൾ രാജ്യം നടത്തി വരികയാണെന്നും ...

ആത്മനിർഭരം, വ്യോമമേഖലയെ ഉത്തേജിപ്പിക്കാൻ പുത്തൻ പദ്ധതി; യൂറോപ്പിലെ ഏറ്റവും വലിയ വിമാന നിർമ്മാണ കമ്പനിയുമായി കരാറിൽ ഒപ്പുവെച്ച് എച്ച്എഎൽ

യൂറോപ്പിലെ ഏറ്റവും വലിയ വിമാന നിർമ്മാണ കമ്പനിയുമായി സഹകരണം ഉറപ്പാക്കി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്. എയർബസ് -320 ന്റെ കീഴിലുള്ള വിമാനങ്ങളുടെ നവീകരണം, അറ്റകുറ്റപ്പണി, മറ്റ് പ്രവർത്തനങ്ങൾ ...

സുപ്രധാന ചുവടുവെപ്പുമായി കേന്ദ്രം; പുതിയ തേജസ് യുദ്ധവിമാനം എച്ച്എഎല്ലിൽ ഉയരുന്നു; 300 കമ്പനികൾ ചേർന്ന് വിമാനത്തിന്റെ 90 ശതമാനം ഭാഗങ്ങളും നിർമ്മിക്കും

ലോക ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ മേഖലകളിൽ സ്വാശ്രയത്വം വർദ്ധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. പ്രതിരോധ മേഖലയിൽ ആത്മനിർഭരത കൊണ്ടുവരുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിൽ ...

ഇന്ത്യയിൽ നിന്നും ഹെലികോപ്റ്റർ വാങ്ങാൻ അർജന്റീന; എച്ച്എഎല്ലുമായി ധാരണ പത്രത്തിൽ ഒപ്പുവെച്ചു

ബെംഗളുരു: ഇന്ത്യയിൽ നിന്നും ഹെലികോപ്റ്ററുകൾ വാങ്ങാനുള്ള നടപടികൾ ആരംഭിച്ച് അർജന്റീന. ഇത് സംബന്ധിച്ച് പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലുമായി ധാരണപത്രം അർജന്റീനിയൻ പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചു. സൈനിക ആവശ്യങ്ങൾക്കായുള്ള ...

വിദൂര പ്രദേശങ്ങളിൽ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി ഇന്ത്യൻ വ്യോമസേന; ആറ് ‘ ഡോർണിയർ-228’ വിമാനങ്ങൾക്കായുള്ള കരാർ ഒപ്പുവെച്ചു

ന്യൂഡൽഹി : കരുതാർജ്ജിക്കാനൊരുങ്ങി ഇന്ത്യൻ വ്യോമസേന. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സിൽ നിന്ന് ആറ് 'ഡോർണിയർ-228'വിമാനങ്ങൾ വാങ്ങും. 667 കോടി രൂപ മുതൽ മുടക്കലാണ് ഐഎഎഫ് വിമാനങ്ങൾ വാങ്ങുന്നത്. വിമാനങ്ങൾ ...

‘കൊടുങ്കാറ്റ് വരുന്നു…’; എയ്റോ ഇന്ത്യ പ്രദർശനത്തിൽ ശ്രദ്ധേയമായി എച്ച്എഎൽ വിമാനത്തിലെ ഹനുമാന്റെ ചിത്രം

ബെംഗുളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ 'എയ്റോ ഇന്ത്യ 2023ൽ ശ്രദ്ധേയമായി എച്ച്എഎൽ വിമാനത്തിലെ ഹനുമാന്റെ ചിത്രം. ബെംഗളൂരുവിൽ നടക്കുന്ന എയ്‌റോ ഇന്ത്യ പ്രദർശനപരിപാടിയിലെ പ്രധാന ...

ഇന്ത്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണ കേന്ദ്രം; കർണാടകയിലെ എച്ച്എഎൽ ഹെലികോപ്റ്റർ ഫാക്ടറി പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ന്യുഡൽഹി: പ്രതിരോധ മേഖലയിലെ ആത്മനിർഭരയിലേയ്ക്കുള്ള മറ്റൊരു ചുവടുവെയ്പ്പിന് കൂടി രാജ്യം സാക്ഷ്യം വഹിക്കുന്നു. കർണാടകയിലെ ആരംഭിക്കുന്ന ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ ഹെലികോപ്റ്റർ നിർമ്മാണ കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്രമോദി ...

അതിവേഗം മിസൈലുകൾ തൊടുത്തുവിടും; ശത്രുവിനെ നാമാവശേഷമാക്കും; തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ വ്യോമസേനയ്‌ക്ക് – Indigenously-Built Light Combat Helicopters

ന്യൂഡൽഹി: ഭാരതം തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളുടെ (എൽസിഎച്ച്) ആദ്യ ബാച്ച് തിങ്കളാഴ്ച വ്യോമസേനയ്ക്ക് കൈമാറും. മിസൈലുകളും മറ്റ് ആയുധങ്ങളും കൂടുതൽ കാര്യക്ഷമമായി പ്രയോഗിക്കാൻ പ്രാപ്തമായ ...

ചരിത്രം ആവർത്തിക്കാൻ തയ്യാറെടുത്ത് ഐ എസ് ആർ ഒ; പുതിയ പി എസ് എൽ വി ലോഞ്ചറിന് 860 കോടിയുടെ കരാർ

ബെംഗളൂരു: ചരിത്രം ആവർത്തിക്കാൻ തയ്യാറെയടുത്ത് ഐ എസ് ആർ ഒ. രാജ്യത്തിന്റെ വാണിജ്യ വ്യവസായ രംഗത്ത് ചടുലമായ കുതിച്ച് ചാട്ടത്തിന് വേണ്ടി പുതിയ പി എസ് എൽ ...

ആത്മനിർഭര ഭാരതത്തിനായി ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; തേജസ് യുദ്ധവിമാനങ്ങൾക്കായുള്ള സാങ്കേതിക ഉപകരണങ്ങൾ തദ്ദേശീയമായി നിർമ്മിക്കാൻ എച്ച്എഎൽ

ബംഗളൂരു : ഇന്ത്യയുടെ ആത്മനിർഭരതയ്ക്ക് കരുത്ത് പകർന്ന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ്. തേജസ് എംകെ 1 എ യുദ്ധവിമാനങ്ങൾക്കായുള്ള സാങ്കേതിക ഉപകരണങ്ങൾ തദ്ദേശീയമായി നിർമ്മിക്കും. ഇതിന്റെ ഭാഗമായി ...

സായുധസേനയുടെ ആധുനീകവത്ക്കരണം; 7965 കോടി രൂപയുടെ പ്രൊപ്പോസൽ; അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: ഹെലികോപ്റ്ററുകളിലും യുദ്ധോപകരണങ്ങളിലും ഉൾപ്പെടെ സായുധസേനയെ ആധുനീകവത്ക്കരിക്കുന്നതിനായി മുന്നോട്ടുവെച്ച 7965 കോടി രൂപയുടെ പ്രൊപ്പോസലിന് പ്രതിരോധമന്ത്രാലയം അംഗീകാരം നൽകി. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി അനുസരിച്ചാണ് ഇത് ...

ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ; ധ്രുവാസ്ത്രയുടെ പരീക്ഷണം അടുത്ത വർഷം; മുന്നൊരുക്കങ്ങൾ ആരംഭിച്ചു

ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആന്റി ടാങ്ക് ഗൈഡഡ് മിസൈലായ ധ്രുവാസ്ത്രയുടെ പരീക്ഷണം അടുത്ത വർഷം. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക് ലിമിറ്റഡിന്റെ ലൈറ്റ് കോംപാക്റ്റ് ഹെലികോപ്റ്ററിലാകും പരീക്ഷണം ...

കമ്പനിയുടെ സ്ഥലം അനധികൃതമായി പാട്ടത്തിന് നല്‍കി; മുന്‍ എയറോനോട്ടിക്‌സ് ഉദ്യോഗസ്ഥന്‍ സി.ബി.ഐ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഉന്നത പദവിയിലിരിക്കേ സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിയതിന്റെ പേരില്‍ ഉദ്യോഗസ്ഥനെതിരെ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിലെ എസ്.വേല്‍മുരുഗനാണ് അഴിമതി നടത്തിയതായി കണ്ടെത്തിയത്. എയറോനോ ...