സാങ്കേതികവിദ്യയിലൂന്നിയാണ് ഭാവിയിലെ പ്രതിരോധം; പ്രതിരോധ നിർമ്മാണ മേഖലയിൽ രാജ്യം മുന്നോട്ട് കുതിക്കുകയാണെന്നും സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാങ്കേതികവിദ്യയിലൂന്നിയാണ് ഭാവിയിലെ പ്രതിരോധം; പ്രതിരോധ നിർമ്മാണ മേഖലയിൽ രാജ്യം മുന്നോട്ട് കുതിക്കുകയാണെന്നും സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 02:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഭാവിയിലെ യുദ്ധങ്ങളിൽ വ്യോമയാന മേഖലയ്‌ക്ക് വലിയ പ്രാധാന്യമുണ്ടെന്നും, ഈ സാധ്യതകളെ മുൻ നിർത്തിക്കൊണ്ട് ആളില്ലാ യുദ്ധോപകരണങ്ങളുടെ നിർമ്മാണത്തിനുള്ള കൂട്ടായ ശ്രമങ്ങൾ രാജ്യം നടത്തി വരികയാണെന്നും സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ് സംഘടിപ്പിച്ച ഏവിയോണിക്‌സ് എക്‌സ്‌പോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എത് യുദ്ധമുഖത്തും പ്രതിരോധം തീർക്കാൻ കഴിയുന്ന സാങ്കേതിക വൈദഗ്‌ദ്ധ്യം ആണ് നമുക്ക് ആവശ്യം.ആഗോള തലത്തിൽ വിതരണ ശൃഖല വലിയ വെല്ലുവിളി നേരിടുന്ന ഈ കാലത്ത് നമ്മുടെ പ്രശ്‌നങ്ങളെ സ്വയം പരിഹരിക്കാൻ പാകത്തിന് നമ്മുടെ പ്രതിരോധ മേഖലയിലെ നിർമ്മാണം മാറണം എന്നും അദ്ദേഹം പറഞ്ഞു.

56 ബില്യൺ ഡോളറിന്റ വ്യോമയാന വിപണിയാണ് 2030 ആകുമ്പോഴേക്കും ലോകം ലക്ഷ്യം വയ്‌ക്കുന്നത്. ഈ ലക്ഷ്യത്തെ മുന്നിൽ കണ്ടുകൊണ്ടു പ്രവർത്തിക്കാൻ നമുക്ക് കഴിയണം. പ്രതിരോധ മേഖലയിൽ ഭാരതത്തിന് മികച്ച സാധ്യതകളാണ് ഭാവിയിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഭാരതം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സിംഗിൾ എഞ്ചിൻ തേജസ് ഇറക്കുമതി ചെയ്യാനുള്ള സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട്നാംനൈജീരിയയും അർജന്റീനയും ഈജിപ്തും അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചുവെന്ന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ചീഫ് സി ബി അനന്തകൃഷ്ണൻ പറഞ്ഞു. ഒരു വലിയ മാറ്റത്തിന്റെ നടുവിൽ ആണെന്നും വലിയ പോരാട്ടത്തിന് തന്നെ തയ്യാറാകേണ്ടതുണ്ട് എന്നും ജനറൽ ചൗഹാൻ ചൂണ്ടിക്കാണിച്ചു.

Tags: HALavionics expo
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies