ആത്മനിർഭര ഭാരതം!! 97 യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ അനുമതി; 62,000 കോടിയുടെ കരാർ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'മെയ്ക്ക് ഇൻ ഇന്ത്യ' പ്രതിരോധ പദ്ധതിയിലൂടെ കൂടുതൽ ലഘു പോർവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാകും. വ്യോമസേനയ്ക്കായി 97, തേജസ് മാര്‍ക്ക് 1എ ഫൈറ്റര്‍ ജെറ്റുകള്‍ ...
























