മാനഭംഗപ്പെടുത്താം, കൊല ചെയ്യാം, ചാവേറുകളായി ബോംബ് പൊട്ടിക്കാം; അവർ എന്ത് ചെയ്താലും പിന്തുണയ്ക്കണം, അവർക്ക് വോട്ട് ബാങ്കുണ്ട്; ഇതാണ് ശരാശരി കമ്മിയുടെ ലൈൻ: കെ.സുരേന്ദ്രൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാനഭംഗപ്പെടുത്താം, കൊല ചെയ്യാം, ചാവേറുകളായി ബോംബ് പൊട്ടിക്കാം; അവർ എന്ത് ചെയ്താലും പിന്തുണയ്‌ക്കണം, അവർക്ക് വോട്ട് ബാങ്കുണ്ട്; ഇതാണ് ശരാശരി കമ്മിയുടെ ലൈൻ: കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 03:17 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഹമാസ് ഭീകരാക്രമണത്തെ പിന്തുണച്ച് രം​ഗത്തെത്തിയ സിപിഎം നേതാക്കളെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. യച്ചൂരി മുതൽ എം.എ ബേബിയും എം.സ്വരാജും വരെ ഹമാസ് ഭീകരാക്രമണത്തെ ന്യായീകരിച്ച് രം​ഗത്തു വന്നിരുന്നു. ഹമാസിന്റെ കൂട്ടക്കുരുതിയെ മഹത്വവത്കരിച്ചാണ് സിപിഎം നേതാവ് എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് തന്നെ. പാലസ്തീനികൾ എന്ത് ചെയ്താലും അവർ നിരപരാധികളാണ് എന്നായിരുന്നു ഹമാസ് ഭീകരരെ അനുകൂലിച്ചുകൊണ്ട് സ്വരാജ് നടത്തിയ പ്രസ്താവന. ഇതിന് പിന്നാലെയാണ് വിമർശനവുമായി കെ.സുരേന്ദ്രൻ രം​ഗത്തു വന്നത്.

അവർ എന്ത് ചെയ്താലും പിന്തുണയ്‌ക്കണം. അവർക്ക് സ്ത്രീകളെ പരസ്യമായി മാനഭംഗപ്പെടുത്താം, മൃതദേഹത്തെ പോലും അപമാനിക്കാം. കുട്ടികളെ ഇഞ്ചിഞ്ചായി കൊല ചെയ്യാം. ബന്ദികളെ ഒരോരുത്തരെയായി കഴുത്തറത്ത് കൊല്ലാം. ചാവേറുകളായി ബോംബ് പൊട്ടിക്കാം. ലോകം മുഴുവൻ ഇസ്ലാമിക രാജ്യം സ്ഥാപിക്കുമെന്ന് വെല്ലുവിളിക്കാം. വിധേയനിലെ തൊമ്മിയെ പോലെ നമുക്ക് വാലും ചുരുട്ടി അവരുടെ കാൽക്കീഴിൽ ഇരിക്കാം. കാരണം, അവർക്ക് വോട്ട് ബാങ്കുണ്ട്. ഇതാണ് ഹമാസിനെ കുറിച്ച് ഒരു ശരാശരി കമ്മിയുടെ ലൈൻ. അത് ഇപ്പോൾ നേതാവായാലും അണിയായാലും ഇത് തന്നെയാണ് അവസ്ഥ- എന്നാണ് സുരേന്ദ്രന്റെ വിമർശനം.

Tags: CPIMK Surendranm swarajHamas Attack
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

ജനം മൾട്ടിമീഡിയ ലിമിറ്റഡിന്റെ 18-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 26ന് കോവളത്ത് നടക്കും

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

അന്ന് കൈരളി ടിവിയിൽ പരിപാടിക്ക് വന്ന ഒരു മൗലവി എന്നെ കണ്ട് മുഖം തിരിച്ചു; സംസാരിക്കാൻ പോലും തയ്യാറായില്ല; അവസാനം മേലധികാരികൾ ഞാൻ ഇൻറർവ്യൂ ചെയ്യേണ്ടന്ന് പറഞ്ഞു: മാലാ പാർവതി

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

ആന്റോ ലക്ഷ്യമിട്ടത് വിദേശത്തേക്ക് പണം കടത്താൻ!! തുക പോയത് സ്വകാര്യ സ്ഥാപനത്തിലേക്ക്; മെസി തട്ടിപ്പിൽ കേന്ദ്രത്തെ കബളിപ്പിക്കാനും ശ്രമം; ഫെമയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിന്റെ ഇടപെടലും

തുളസിമാലയുമായി ആണ്ടാളുടെ മുന്നിൽ ഒരു പ്രാർത്ഥന…” — മംഗല്യഭാഗ്യം തേടി ശ്രീ വില്ലിപുത്തൂരിലേക്ക് പോകുന്ന ഹൃദയങ്ങളുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies