ഹര്ഭജന് സിംഗിന് സി.ആര്.പി.എഫ് സുരക്ഷ; എ.എ.പി പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കേന്ദ്ര നീക്കം
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി (എ.എ.പി) വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന രാജ്യസഭാ എം.പി ഹര്ഭജന് സിംഗിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സി.ആര്.പി.എഫ് സുരക്ഷ അനുവദിച്ചു. ജലന്ധറിലെ ഹര്‍ഭജന്റെ ...















