health department - Janam TV
Sunday, July 13 2025

health department

“വീണയ്‌ക്ക് കാണ്ടാമൃ​ഗത്തിന്റെ തൊലിക്കട്ടി;നേതാക്കന്മാർക്ക് വയറുവേദന വന്നാൽ ചികിത്സയ്‌ക്ക് വിദേശത്ത് പോകും,പാവപ്പെട്ടവർ ഇവിടെ പിടഞ്ഞുവീണ് മരിക്കുന്നു”

കോട്ടയം: നാല് വർഷം കൊണ്ട് 63,000 കോടി രൂപ കേരളത്തിന്റെ ആരോ​ഗ്യമേഖലയ്ക്ക് വേണ്ടി കേന്ദ്ര സർക്കാർ നൽകിയെന്നും അത് സംസ്ഥാനസർക്കാർ വകമാറ്റി ചെലവഴിച്ചുവെന്നും ബിജെപി നേതാവ് ശോഭ ...

നുണകളാൽ കെട്ടിപ്പടുത്ത കേരളത്തിലെ ആരോഗ്യ രംഗം തകർന്നു; ജനങ്ങളുടെ ജീവൻ വെച്ച് പന്താടുകയാണ് സർക്കാർ; N0.1 ആരോഗ്യം വെറും ഊതിവീർപ്പിച്ച ബലൂൺ: ബിജെപി

നുണകളാൽ കെട്ടിപ്പടുത്ത കേരളത്തിലെ ആരോഗ്യ രംഗം തകർന്നു വീഴുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം നിലംപതിച്ച് ഒരാൾ മരണപ്പെട്ടത് ഇതിൻ്റെ ...

1,416 പേർക്ക് രോഗബാധ; പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി; സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഒരു ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ മുൻകരുതൽ നിർദ്ദേശം. ദക്ഷിണ പൂർവ്വേഷ്യൻ രാജ്യങ്ങളിൽ കണ്ടെത്തിയ ഒമിക്രോൺ ജെ എൻ 1 ...

സംസ്ഥാനത്ത് കൊവിഡ് മരണം എട്ട് ആയി; കണക്കുകൾ പുറത്തുവിടാതെ മൗനം പാലിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം ഇതുവരെ  കൊവിഡ് മൂലം മരിച്ചത് എട്ടുപേർ. കഴിഞ്ഞ ദിവസവും  ഒരു രോഗി മരണപ്പെട്ടിരുന്നു. മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ കൊവിഡ് മരണമാണ് കേരളത്തിൽ ...

ആഫ്രിക്കൻ ദ്വീപുകളിൽ ചിക്കൻ​ഗുനിയ വ്യാപിക്കുന്നു, കേരളവും ശ്രദ്ധിക്കണം; ജാ​ഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : ആഫ്രിക്കയിലെ റീയൂണിയൻ ദ്വീപുകളിൽ ചിക്കൻ​ഗുനിയ വ്യാപിക്കുന്ന സാഹചര്യത്തിൽ കേരളത്തിന് ജാഗ്രതാ നിർദേശവുമായി ആരോ​ഗ്യവകുപ്പ്. 2006-ൽ റീയൂണിയൻ ദ്വീപുകളിലുണ്ടായ ചിക്കൻ​ഗുനിക കേരളത്തിൽ ഉൾപ്പെടെ രാജ്യത്ത് വ്യാപിച്ചിരുന്നു. ...

പാഴ്‌സൽ വാങ്ങിയ അൽഫാമിൽ പുഴുക്കൾ; കോഴിക്കോട് കാറ്ററിംഗ് യൂണിറ്റ് അടച്ചുപൂട്ടി ആരോഗ്യവകുപ്പ്

കോഴിക്കോട്: കോഴിക്കോട് കല്ലാച്ചിയിൽ കാറ്ററിംഗ് യൂണിറ്റിൽ നിന്നുവാങ്ങിയ അൽഫാമിൽ പുഴുക്കൾ. കല്ലാച്ചി കുമ്മൻകോട്ടെ ടി കെ ക്യാപ്റ്റൻ യൂണിറ്റിൽ നിന്നുവാങ്ങിയ ചിക്കൻ അൽഫാമിലാണ് പുഴുക്കൾ കണ്ടെത്തിയത്. ആരോഗ്യവകുപ്പ് ...

വയനാട് മേപ്പാടിയിൽ മിഠായി കഴിച്ച കുട്ടികൾക്ക് വയറുവേദന; ബേക്കറിയിൽ പരിശോധന നടത്തി ആരോഗ്യ വിഭാഗം

വയനാട്: മേപ്പാടിയിൽ മിഠായി കഴിച്ച കുട്ടികൾക്ക് വയറുവേദന. മേപ്പാടിയിലെ മദ്രാസിയിലുള്ള വിദ്യാർത്ഥികളെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മദ്രസയിലെ കുട്ടിയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി മിഠായി കഴിച്ചവർക്കാണ് വയറുവേദനയുണ്ടായത്. ...

സർക്കാർ വാക്ക്, ‘പാഴ് വാക്ക്’; ഗുരുതര വൈകല്യത്തോടെ ജനിച്ച നവജാതശിശുവിനെ കയ്യൊഴിഞ്ഞ് ആരോ​ഗ്യവകുപ്പ്; വിവാദമായതോടെ ഈടാക്കിയ പണം തിരികെ നൽകി

ആലപ്പുഴ: ​ഗർഭകാല ചികിത്സാ പിഴവിനെ തുടർന്ന് ഗുരുതര വൈകല്യത്തോടെ ജനിച്ച നവ​ജാതശിശുവിനെ കയ്യൊഴിഞ്ഞ് ആരോ​ഗ്യവകുപ്പ്. വിവിധ പരിശോധനകൾക്കായി രക്ഷിതാക്കളിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി പണം ...

വിവാഹം കഴിക്കാൻ ജനിതക പരിശോധന നിർബന്ധമാക്കി അബുദാബി; സ്വദേശി പൗരന്മാർക്ക് നിയമം ബാധകം

അബുദാബി: അടുത്തമാസം മുതൽ അബുദാബിയിൽ വിവാഹം കഴിക്കാൻ ജനിതക പരിശോധന നി‍ർബന്ധമാക്കി. കുട്ടികളിലെ ജനിതക വൈകല്യങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. എമിറേറ്റിൽ നിന്ന് വിവാഹിതരാകാൻ ആഗ്രഹിക്കുന്ന സ്വദേശി പൗരൻമാർക്കാണ് ...

മലപ്പുറത്ത് മലമ്പനി; മൂന്ന് പേർക്ക് സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

മലപ്പുറം: മഴ ശക്തമായതിനു പിന്നാലെ സംസ്ഥാനത്ത് പടർന്നുപിടിച്ച് പകർച്ച വ്യാധികൾ. മലപ്പുറം ജില്ലയിൽ മൂന്ന് മലമ്പനി കേസുകൾ സ്ഥിരീകരിച്ചു. പകർച്ച വ്യാധികൾ വ്യാപകമായ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത ...

വീണ്ടും കോളറ; നെയ്യാറ്റിൻകരയിൽ മരിച്ച യുവാവിനൊപ്പം താമസിച്ചിരുന്ന കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ 13 വയസ്സുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ താമസക്കാരായ 8 പേർ വയറിളക്കം ബാധിച്ച് ...

മഹാത്മാ ജ്യോതിബ ഫൂലെ ജൻ ആരോഗ്യയോജന; സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ; പദ്ധതി ആരംഭിക്കാൻ മഹാരാഷ്‌ട്ര ഒരുങ്ങുന്നു

മുംബൈ: മഹാരാഷ്ട്ര സർക്കാരിന്റെ പുതുക്കിയ ആരോഗ്യ പദ്ധതിയായ മഹാത്മാ ജ്യോതിബ ഫൂലെ ജൻ ആരോഗ്യയോജന (ങഖജഖഅഥ) ജൂലൈയിൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യ ...

വെസ്റ്റ് നൈൽ പനി; ആശങ്ക വേണ്ട, ജാ​ഗ്രത മതി; ശുചീകരണ പ്രവർത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണം; നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ്. മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകൾക്കാണ് മന്ത്രി വീണാ ജോർജ് ...

ഡോക്ടർമാർക്ക് സമൂഹമാദ്ധ്യമ വിലക്ക്; വിവാദ ഉത്തരവ് പിൻവലിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് ഏർപ്പെടുത്തിയ സമൂഹമാദ്ധ്യമ വിലക്ക് പിൻവലിച്ച് ആരോഗ്യവകുപ്പ്. ഐഎംഎയും കെജിഎംഒഎയും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് വിവാദ സർക്കുലർ പിൻവലിച്ചത്. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ റീന ...

സാധാരണക്കാരായ രോഗികളെ ഓർത്താണ് മരുന്ന് വിതരണം നിർത്താത്തത്, സർക്കാർ കാണിച്ചത് വിശ്വാസവഞ്ചന; ആരോഗ്യ വകുപ്പിനെതിരെ ഹൈക്കോടതിയിൽ ഹർജി

എറണാകുളം: ആരോഗ്യ വകുപ്പിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സ്വകാര്യ മെഡിക്കൽ കമ്പനി. കാരുണ്യ ഫാർമസിക്ക് വിതരണം ചെയ്ത ഒമ്പത് കോടി രൂപയുടെ കുടിശ്ശിക ആവശ്യപ്പെട്ടാണ് സ്വകാര്യ കമ്പനിയായ സൺഫാർമ ...

അവതാളത്തിലായി ശ്രുതി തരംഗം പദ്ധതി; ശ്രവണ ഉപകരണങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് താമസം

കണ്ണൂർ: സംസ്ഥാനത്തെ ആരോ​ഗ്യമന്ത്രിയുടെ വാക്ക് പാഴ്വാക്കായി. കോക്ലിയർ ഇംപ്ലാന്‍റ് ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികൾക്ക് ശ്രവണ ഉപകരണങ്ങളില്ല. ഓപ്പറേഷൻ കഴിഞ്ഞ് ഏറെ നാളായിട്ടും ശ്രവണ ഉപകരണങ്ങൾ ലഭിക്കാതെ കാത്തിരിക്കുകയാണ് ...

പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കണ്ടില്ല; സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നു; മൂന്ന് ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകൾക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ...

സിക വൈറസ് ബാധ; തലശ്ശേരി കോടതിയിൽ പകർച്ചവ്യാധി പ്രതിരോധ വിദഗ്ധസംഘം ഇന്ന് പരിശോധന നടത്തും; കൊതുക് നശീകരണം ഊർജ്ജിതമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്

കണ്ണൂർ: തലശ്ശേരി കോടതിയിൽ ഇന്ന് പകർച്ചവ്യാധി പ്രതിരോധ വിദഗ്ധസംഘം പരിശോധന നടത്തും. അഭിഭാഷകർക്കും ജീവനക്കാർക്കും സിക വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന. ഇതുവരെ എട്ട് പേർക്കാണ് ...

മരുന്നുകളില്ല, കൊടുക്കാനുള്ളത് കോടികൾ; കടക്കെണിയിൽ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് വൻ കടക്കെണിയിൽ. വിവിധ പദ്ധതി നടത്തിപ്പിന്റെ ഭാഗമായ 949 കോടി രൂപയാണ് ആരോഗ്യവകുപ്പ് കുടിശ്ശികയായി നൽകാനുള്ളത്. ധനപ്രതിസന്ധി കാരണം പല അവശ്യ ...

നിർമ്മാണത്തിലെ അനാസ്ഥ; സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം; ആലുവ ജില്ലാ ആശുപത്രിയിൽ 30 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ഇൻഡോർ അക്വാട്ടിക്ക് തെറാപ്പി യൂണിറ്റ് ഉപയോഗശൂന്യം

എറണാകുളം: ആലുവ ജില്ലാ ആശുപത്രിയിൽ 30 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ഇൻഡോർ അക്വാട്ടിക്ക് തെറാപ്പി യൂണിറ്റ് ഉപയോഗശൂന്യം. ഉദ്ഘാടനം കഴിഞ്ഞ് 5 വർഷമായിട്ടും ഉപയോഗിക്കാതെ കിടക്കുകയാണ് ...

നിയമനക്കോഴ കേസ്; മുൻ സിപിഎം നേതാവ് അഖിൽ സജീവ് തമിഴ്‌നാട്ടിൽ നിന്നും പിടിയിൽ

പത്തനംതിട്ട: ആരോഗ്യ മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന നിയമനക്കോഴ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി അഖിൽ സജീവ് പിടിയിൽ. തമിഴ്‌നാട് തേനിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പത്തനംതിട്ട പോലീസിന്റെ ...

സർക്കാരിന്റെ വാക്ക് വീണ്ടും പാഴ്വാക്ക്; ആശുപത്രികളിൽ സിസിടിവി ക്യാമറകളും പോലീസ് ഔട്ട് പോസ്റ്റും സ്ഥാപിക്കുന്നത് വൈകുന്നു; ആരോഗ്യ പ്രവർത്തകർക്കിടയിലും വിമർശനം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും സിസിടിവി ക്യാമറകളും പോലീസ് ഔട്ട് പോസ്റ്റും സ്ഥാപിക്കുമെന്ന സർക്കാർ പ്രഖ്യാപനവും പാഴ് വാക്കായി. ഡോ വന്ദനാദാസിന്റെ കൊലപാതകത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ...

സ്വച്ഛ്ഭാരതിനോട് മുഖം തിരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ്; കാട് കേറി നശിക്കുന്ന ജനറൽ ആശുപത്രി വൃത്തിയാക്കാൻ അനുമതി നിഷേധിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടക്കുന്ന കേന്ദ്ര സർക്കാരിന്റെ സ്വച്ഛ്ഭാരതിനോട് മുഖം തിരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ്. കാടുപിടിച്ച് നശിക്കുന്ന ജനറൽ ആശുപത്രി വൃത്തിയാക്കാനുള്ള അനുമതി ആരാഗ്യമന്ത്രി വീണാ ...

ജനം ടിവിയുടെ ആരോഗ്യ കീർത്തി പുരസ്‌കാരങ്ങൾ സമ്മാനിച്ചു

തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കായി ജനം ടിവി ഏർപ്പെടുത്തിയ ആരോഗ്യ കീർത്തി പുരസ്‌കാരങ്ങൾ സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ...

Page 1 of 2 1 2