health department - Janam TV
Sunday, July 13 2025

health department

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പകർച്ച വ്യാധികൾ വർദ്ധിക്കാൻ സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പകർച്ച വ്യാധികൾ വർദ്ധിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടി എത്തുന്ന രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവനാണ് ...

വയറിളക്കം; പാകിസ്താനിൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

ഇസ്ലാമാബാദ്: പാകിസ്താനിലെ ഖുസ്ദാർ ജില്ലയിലുടെ ഭാഗമായ അരഞ്ചി പ്രദേശത്ത് കടുത്ത വയറിളക്കം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ബലൂചിസ്ഥാൻ സർക്കാർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.രോഗം ബാധിച്ചവരെ പരിചരിക്കുന്നതിനായി എത്രയും വേഗം ...

സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു; തുടക്കത്തിൽ തന്നെ ചികിത്സ ഉറപ്പാക്കണമെന്ന് നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. പനിയുടെ ആരംഭത്തിൽ തന്നെ ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും മെഡിക്കൽ സ്റ്റോറിൽ നിന്ന് ഗുളിക വാങ്ങി സ്വയം ...

ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രതാ നിർദ്ദേശം; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ എല്ലാവരും മുൻകരുതലുകളെടുക്കണം. എറണാകുളം, തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ...

സംസ്ഥനാത്തെ കൊറോണ പ്രതിദിന കണക്കുകൾ പുറത്തുവിടാതെ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ കേസുകൾ പുറത്തുവിടാതെ ആരോഗ്യ വകുപ്പ്. പ്രതിദിന കണക്കുകൾ ആയിരം കടന്നിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇപ്പോൾ സംയോജിത രോഗനിരീക്ഷണ ...

ബ്രഹ്‌മപുരം വിഷപ്പുക; ആരോഗ്യ സർവേ ഇന്ന് മുതൽ; അസ്വസ്ഥതകളുള്ളവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും

എറണാകുളം:ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ ആരോഗ്യ സർവേ ഇന്ന് മുതൽ. ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി സർവേ നടത്തും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉള്ളവരുണ്ടെങ്കിൽ ...

‘അഴിമതിയുടെ അയ്യരുകളി, അശ്രദ്ധയും അവഗണനയും’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ

ആലപ്പുഴ: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ. ജില്ലാ ടൂറിസം പ്രമോഷനിൽ അഴിമതിയുടെഅയ്യരുകളിയാണെന്ന് സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ ചീഞ്ഞ കനാലുകളും ...

തൃശൂർ നഗരത്തിൽ മിന്നൽ പരിശോധന; ഏഴ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെടുത്തു

തൃശൂർ: നഗരത്തിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി നഗരസഭ ആരോഗ്യവിഭാഗം. ഏഴ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നഗരത്തിലെ 45 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ആമ്പക്കാടൻ ...

തക്കാരം ഹോട്ടലിൽ നിന്ന് പഴകിയ കോഴിയിറച്ചിയും ഭക്ഷ്യയോഗ്യമല്ലാത്ത ആറ് കിലോ ആഹാരവസ്തുക്കളും പിടിച്ചെടുത്തു; വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചതിന് അൽസാജിനും നോട്ടീസ്

തിരുവനന്തപുരം: കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ചതിന് പിന്നാലെ സംസ്ഥാനത്തുടനീളം പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. തിരുവനന്തപുരം നഗരത്തിൽ ഹെൽത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ പഴകിയ കോഴിയിറച്ചിയും മറ്റ് ആഹാരസാധനങ്ങളും ...

എലിപ്പനിയ്‌ക്കെതിരെ ആരോഗ്യവകുപ്പിന്റെ ‘മൃത്യുഞ്ജയം’ ക്യാമ്പെയിൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുന്ന സാഹചര്യത്തിൽ എലിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പ് 'മൃത്യുഞ്ജയം' എന്നപേരിൽ ക്യാമ്പെയിൻ ആരംഭിച്ചു. ക്യാമ്പെയിന്റെ ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും ആരോഗ്യമന്ത്രി വീണാ ജോർജ് ...

ആരോഗ്യവകുപ്പിന്റേത് ഏറ്റവും മോശം പ്രവർത്തനം; രൂക്ഷ വിമർശനവുമായി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ആരോഗ്യവകുപ്പിന് ചീഫ് സെക്രട്ടറിയുടെ വിമർശനം. ആരോഗ്യവകുപ്പിന്റേത് ഏറ്റവും മോശം പ്രവർത്തനമാണെന്നാണ് വിമർശനം. ഡിഎംഒമാർക്കും വകുപ്പ് മേധാവിമാർക്കുമാണ് വകുപ്പ് സെക്രട്ടറി ഇത് സംബന്ധിച്ച കത്ത് നൽകിയത്. ഭരണകാര്യങ്ങൾ ...

പഴകിയ ചോറ്, ബീഫ്, പൊറോട്ട, ചിക്കൻ, പൂപ്പൽ പിടിച്ച അച്ചാറുകൾ; ഹോട്ടലുകളിലെ മിന്നൽ പരിശോധനയിൽ കണ്ടത്

കോട്ടയം: കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ നഗര പരിധിയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തി. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന ...

കൊറോണമുന്നണിപോരാളികൾക്കും സംരംഭകർക്കും ആദരവുമായി ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ പുതിയ പതിപ്പ്

ന്യൂഡൽഹി: കൊറോണ മുന്നണിപോരാളികൾക്ക് ആദരവർപ്പിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ പുതിയ പതിപ്പ്. കൊറോണമഹാമാരി സമയത്ത് നിസ്വാർത്ഥ സേവനം നൽകി രാജ്യത്തെ സഹായിക്കുന്ന ആരോഗ്യപ്രവർത്തകർക്കും സംരംഭകർക്കും മറ്റു ...

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പേരിൽ വ്യാജ തൊഴിൽ പോർട്ടൽ; ഒരുമാസത്തിനിടെ തട്ടിയത് 1.09 കോടി രൂപ, 5 പേർ അറസ്റ്റിൽ

ന്യഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പേരിൽ വ്യാജ തൊഴിൽ പോർട്ടലിലൂടെ പണം തട്ടിപ്പ്. ഒരു മാസത്തിനിടെ 1.09 കോടി രൂപയാണ് തട്ടിപ്പുകാർ 27000ത്തോളം ആളുകളെ കബളിപ്പിച്ച് തട്ടിയെടുത്തത്. സംഭവത്തിൽ ...

Page 2 of 2 1 2