മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ധനസഹായം പ്രഖ്യാപിച്ച് കല്യാണ്‍ ജ്വല്ലേഴ്‌സും
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സഹായപ്രവാഹം. സര്‍ക്കാരിന് പുറമെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളായ ലുലുവും കല്യാണ്‍ ജ്വല്ലേഴ്‌സും അടിയന്തര ധനസഹായം വാഗ്ദാനം ...


















