യുവതലമുറയെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത് തൊഴിലില്ലായ്മ: കേരളത്തിലുള്ളവർക്ക് ഇവിടെ ജോലിയില്ലെന്നും ഹൈക്കോടതി
കൊച്ചി: യുവതലമുറയെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത് തൊഴിലില്ലായ്മയാണെന്ന് ഹൈക്കോടതി. വിവിധഭാഷാ തൊഴിലാളികളായ 50 ലക്ഷത്തിൽ അധികം പേർ കേരളത്തിൽ ജോലി ചെയ്യുന്നുണ്ട്. കേരളത്തിലുള്ളവർക്ക് ഇവിടെ ജോലിയില്ലെന്നും ഹൈക്കോടതി വിമർശിച്ചു. ...