High Court - Janam TV
Monday, July 14 2025

High Court

സഞ്ജിത്തിന്റെ കൊലപാതകം: കേസ് സിബിഐ അന്വേഷിക്കേണ്ടതാണെന്ന് ഹൈക്കോടതി നിരീക്ഷണം

കൊച്ചി: പാലക്കാട്ടെ ആർഎസ്എസ് സ്വയം സേവകൻ സഞ്ജിത്തിന്റെ കൊലപാതകക്കേസ് സിബിഐ അന്വേഷിക്കേണ്ടതാണെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നീരീക്ഷണം. ഹർജി വിധി ...

ഗവർണ്ണറുടെ അനുമതി ഇല്ലാതെ നടത്തിയ നിയമനം ചട്ടവിരുദ്ധം: കണ്ണൂർ സർവ്വകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി റദ്ദാക്കി

കണ്ണൂർ: കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റേതാണ് നടപടി. നിയമനം ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ...

ഇനി അഴിക്കുള്ളിൽ കിടന്ന് ഭീഷണി മുഴക്കാം; കർണാടക ഹൈക്കോടതി ജഡ്ജിമാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഇസ്ലാമിക സംഘടനാ നേതാക്കൾ അറസ്റ്റിൽ

ചെന്നൈ: വിദ്യാലയങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള നടപടി ശരിവെച്ച കർണാടക ഹൈക്കോടതി ജഡ്ജിമാർക്കെതിരെ വധഭീഷണി മുഴക്കിയ ഇസ്ലാമിക സംഘടനാ നേതാക്കൾ അറസ്റ്റിൽ . തമിഴ്നാട് തൗഹീദ് ജമാഅത്ത് നേതാവ് ...

കോടതിയലക്ഷ്യ കേസിൽ ഹാജരായില്ല; പത്തനംതിട്ട നഗരസഭാ സെക്രട്ടറി ഷേർല ബീഗത്തെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

പത്തനംതിട്ട: പത്തനംതിട്ട നഗരസഭാ സെക്രട്ടറി എസ്. ഷേർല ബീഗത്തെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരാവണമെന്ന ഉത്തരവ് പാലിക്കാത്തതിനെ തുടർന്നാണ് നടപടി. ...

ഹിജാബ് വിവാദത്തിൽ അന്തിമ വിധി ഇന്ന് : ബംഗളൂരുവിൽ സുരക്ഷ ശക്തമാക്കി പോലീസ്; ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബംഗളൂരു : കർണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ അന്തിമ വിധി ഇന്ന്. ഹിജാബ് നിരോധനം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലാണ് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ...

സഞ്ജിത്ത് വധം ; പിന്നിൽ നിരോധിത സംഘടനകൾ; കേസ് സിബിഐയ്‌ക്ക് വിടണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പാലക്കാട് : ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതക കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാര്യ അർഷിക നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് ...

വിരട്ടൽ വേണ്ട; നിയമവിരുദ്ധമായി ആര് കൊടി തോരണങ്ങൾ സ്ഥാപിച്ചാലും നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി; കോർപ്പറേഷന് നടപടിയെടുക്കാൻ പേടിയാണെങ്കിൽ തുറന്ന് പറയണം

കൊച്ചി: കൊച്ചി കോർപ്പറേഷനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കൊടിതോരണങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി  കോർപ്പറേഷനെ വിമർശിച്ചത്. നിയമവിരുദ്ധമായി കൊടികൾ സ്ഥാപിച്ചത് ആരാണ് എന്നത് കോടതിയ്ക്ക് വിഷയമല്ല.നിയമവിരുദ്ധമായി ...

മീഡിയാ വണ്ണിന്റെ സംപ്രേഷണ വിലക്ക് തുടരും; സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു

കൊച്ചി : സുരക്ഷാ കാരണങ്ങളാൽ കേന്ദ്രസർക്കാർ ലൈസൻസ് പുതുക്കി നൽകാത്തതിനെ ചോദ്യം ചെയ്ത് മീഡിയ വൺ ചാനൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ സമർപ്പിച്ച ഹർജിയും തളളി. ഇതോടെ ...

സംപ്രേഷണ വിലക്ക്; മീഡിയാ വണ്ണിന്റെ ഹർജിയിൽ ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും

കൊച്ചി : സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്ത് മീഡിയാ വൺ ചാനൽ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ...

ന്യായാധിപർ ആരുടെയും കളിപ്പാവകൾ അല്ല; വിലകുറഞ്ഞ പ്രശസ്തിയ്‌ക്ക് വേണ്ടി കോടതിയുടെ സമയം കളയരുത്; കൂടിച്ചേരലുകൾക്ക് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : കൊറോണ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് കൂടിച്ചേരലുകൾക്ക് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. തിരുവനന്തപുരം സ്വദേശി അരുൺ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ...

സംസ്ഥാനത്ത് കൂടിച്ചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം; പൊതുതാൽപര്യ ഹർജി ഹൈക്കോടതിയിൽ

കൊച്ചി: സംസ്ഥാനത്ത് കൊറോണ സാഹചര്യം പരിഗണിച്ച് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക കൂടിച്ചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. തിരുവനന്തപുരം സ്വദേശിയായ അരുൺ രാജാണ് ഹർജി ...

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം പൂർത്തിയക്കാൻ മൂന്നു മാസം കൂടി സമയം വേണം എന്ന് പ്രോസിക്യൂഷൻ; തടയണമെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി വേണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. കേസിൽ വിശദമായ അന്വേഷണം ആവശ്യമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതുവരെയുള്ള ...

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം തടയണം; ദിലീപിന്റെ ഹർജിയിൽ ഇന്ന് അന്തിമ വാദം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. തുടരന്വേഷണം അനന്തമായി നീട്ടാനാവില്ലെന്ന് കഴിഞ്ഞ ദിവസം ...

ചില സവിശേഷ അവകാശങ്ങളുള്ള മാന്യമായ തൊഴിലാണ് അഭിഭാഷക വൃത്തി; അഡ്വ.ബി.രാമൻപിള്ളയ്‌ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചി: അഡ്വക്കേറ്റ് ബി.രാമൻപിള്ളക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. കക്ഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പേരിൽ അന്വേഷണ ഉദ്യോഗസ്ഥൻ അഭിഭാഷകർക്ക് നോട്ടിസ് നൽകരുതെന്ന് ജസ്റ്റിസ് പി.സോമരാജൻ ...

പീഡന പരാതി; താൻ നിരപരാധി; മുൻകൂർ ജാമ്യം തേടി ബാലചന്ദ്രകുമാർ ഹൈക്കോടതിയിൽ

കൊച്ചി : പീഡന പരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ ബാലചന്ദ്രകുമാർ. മുൻകൂർ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് ബാലചന്ദ്രകുമാർ ഹൈക്കോടതിയിൽ അപേക്ഷ നൽകി. പീഡനപരാതിയ്ക്ക് പിന്നിൽ ദിലീപാണെന്ന് ...

സഞ്ജിത്ത് വധം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും ; ശക്തമായി എതിർത്ത് സർക്കാർ

പാലക്കാട് : ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ...

അട്ടപ്പാടി മധു വധക്കേസ്; മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതിയിൽ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും. മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതിയിലാണ് കേസിന്റെ വിചാരണ തുടങ്ങുന്നത്. പുതിയ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി ...

ഉച്ചയ്‌ക്ക് എടുത്തു വെച്ചതാണ് ഒരു ഗ്ലാസ് വെളളം,അത് കുടിക്കാൻ പോലും സമയമില്ല; കേസുകളുടെ വാദം കേട്ട് തളർന്ന് ഹൈക്കോടതി ജഡ്ജി

കൊച്ചി: ഓടി നടന്ന് വാദിക്കുന്ന വക്കീലും ഒരു മിനിറ്റ് സമയം പോലും വിശ്രമിക്കാതെ വാദം കേൾക്കുന്ന ജഡ്ജിയും തമ്മിലുള്ള വാദപ്രതിവാദങ്ങൾക്കാണ് ഇന്ന് ഹൈക്കോടതി വേദിയായത്. കേസുകളുടെ എണ്ണവും ...

ബന്ധം തുടരാൻ ഒരാളെ നിർബന്ധിപ്പിക്കാനാവില്ല; വിവാഹ മോചനം നൽകാൻ വിസമ്മതിക്കുന്നത് ക്രൂരതയെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹബന്ധത്തിൽ പരിഹരിക്കാൻ കഴിയാത്ത വിധം മോശമായാൽ ബന്ധം തുടരാൻ ഒരാളെ നിർബന്ധിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി. വിവാഹമോചനം നൽകിയ കുടുംബകോടതി വിധിക്കെതിരെ പത്തനംതിട്ട സ്വദേശിനി നൽകിയ ഹർജിയിലാണ് കോടതി ...

ഭാര്യയെ വധിക്കാൻ ശ്രമിച്ചു, കേസിൽ ഹൈക്കോടതിയുടെ പേരിൽ വ്യാജ ഉത്തരവും :അഭിഭാഷകനും പങ്ക്: പ്രതി കസ്റ്റഡിയിൽ

തിരുവനന്തപുരം: വധശ്രമക്കേസില്‍ അറസ്റ്റ് തടയാന്‍ ഹൈക്കോടതിയുടെ പേരില്‍ വ്യാജ ഉത്തരവ് ചമച്ചു. ഭാര്യയെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയും അഭിഭാഷകനും ചേര്‍ന്നാണ് വ്യാജ ഉത്തരവ് ചമച്ചത്. തട്ടിപ്പ് ...

സ്‌കൂളിൽ ഹിജാബ് ധിരിച്ചെത്താൻ അനുവദിക്കണം: 2018ൽ കേരളത്തിലും സമാന ഹർജിയുമായി വിദ്യാർത്ഥിനികൾ എത്തിയിരുന്നു, അന്നത്തെ കോടതി വിധി ഇങ്ങനെ

കൊച്ചി: കർണാടകയിലെ സ്‌കൂളുകളിലെ ഹിജാബ് നിരോധനവും തുടർന്നുള്ള സംഭവവികാസങ്ങളും രാജ്യമെങ്ങും ചർച്ചയായിരിക്കുകയാണ്. അതിനിടെ ഹിജാബ് വിഷയത്തിലെ കേരള ഹൈക്കോടതി വിധിയും ശ്രദ്ധനേടുകയാണ്. 2018ലെ ഹൈക്കോടതി വിധിയാണ് ശ്രദ്ധനേടുന്നത്. ...

‘ചുരുളി’ പ്രദർശനം തുടരും: സിനിമയിൽ നിയമവിരുദ്ധമായി ഒന്നുമില്ല, ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളിയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. സിനിമയിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന പോലീസിന്റെ റിപ്പോർട്ട് അംഗീകരിച്ചുള്ളതാണ് ഹൈക്കോടതിയുടെ ...

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിർബന്ധമോ? ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതിയുടെ വിധി ഇന്ന്

ബംഗളൂരു: ഹിജാബ് വിവാദത്തിൽ ഹൈക്കോടതി വിധി ഇന്ന് ഉണ്ടായേക്കും. ഹിജാബ് നിരോധിച്ച കോളേജ് അധികൃതരുടെ തീരുമാനത്തിനെതിരെ ഉഡുപ്പി ഗവ. പിയു കോളേജിലെ അഞ്ച് വിദ്യാർത്ഥിനികൾ സമർപ്പിച്ച ഹർജിയിലാണ് ...

ശബരിമല ;വിഐപി ഭക്ഷണത്തിന്റെ പേരിൽ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്ന സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ

കൊച്ചി : ശബരിമലയിൽ വി ഐ പി ഭക്ഷണത്തിന്റെ പേരിൽ ലക്ഷങ്ങളുടെ അഴിമതി നടന്ന സംഭവത്തിൽ ഹൈക്കോടതി  ഇടപെടൽ . വി.ഐ.പികളുടെ പേരിൽ വ്യാജബില്ലുണ്ടാക്കി അഴിമതി നടത്തിയ ...

Page 20 of 24 1 19 20 21 24