ദേവസ്വം വിജിലൻസിലും എസ്എടിയിലും വിശ്വാസമില്ല; ശബരിമല സ്വർണ കവർച്ച സി.ബി.ഐ. അന്വേഷിക്കണം: കെ.പി. ഹരിദാസ്
ശബരിമല ദ്വാരപാലകരുടെ സ്വർണ്ണപ്പാളി വിഷയം സി.ബി.ഐ. അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി കോതമംഗലം താലുക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ ...
























