ദേവസ്വം വിജിലൻസിലും എസ്എടിയിലും വിശ്വാസമില്ല; ശബരിമല സ്വർണ കവർച്ച സി.ബി.ഐ. അന്വേഷിക്കണം: കെ.പി. ഹരിദാസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേവസ്വം വിജിലൻസിലും എസ്എടിയിലും വിശ്വാസമില്ല; ശബരിമല സ്വർണ കവർച്ച സി.ബി.ഐ. അന്വേഷിക്കണം: കെ.പി. ഹരിദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2025, 02:06 pm IST
FacebookTwitterWhatsAppTelegram

ശബരിമല ദ്വാരപാലകരുടെ സ്വർണ്ണപ്പാളി വിഷയം സി.ബി.ഐ. അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി കോതമംഗലം താലുക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ തൃക്കാരിയൂർ അസി. ദേവസ്വം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ നാമജപ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏറ്റവും കൂടുതൽ കള്ളത്തരം നടത്തുന്നവർക്ക് ഉയർന്ന സ്ഥാനക്കയറ്റവും വലിയ ക്ഷേത്രങ്ങളുടെ ചുമതലയും നൽകുന്നതാണ് ദേവസ്വം ബോർഡുകളുടെ രീതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേവസ്വം വിജിലൻസ് അന്വേഷിച്ചാൽ എവിടെ വരെ എത്തുമെന്ന് എല്ലാവർക്കും ധാരണയുണ്ട്. ഹൈക്കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ ആരോപണ വിധേയരായ  ഉദ്യോ​ഗസ്ഥരുണ്ട്. എസ്എടി അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്ന വിശ്വാസമില്ല. അതിനാൽ സിബിഐ അന്വേഷണം തന്നെ വേണമെന്നാണ് ഹിന്ദു സംഘടനകളുടെ ആവശ്യമെന്നും കെ.പി. ഹരിദാസ് വ്യക്തമാക്കി.

ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷൻ ക്യാപ്റ്റൻ കെ. സുന്ദരം, ഇ.ജി. മനോജ്, (സംസ്ഥാന സെക്രട്ടറി) പി. സി. ബാബു (ജില്ലാ അധ്യക്ഷൻ) ആ.ഭ. ബിജു, (ജില്ലാ ജനറൽ സെക്രട്ടറി) കെ.എസ്. ശിവദാസ് (ജില്ലാ സംഘടനാ സെക്രട്ടറി) പി.എസ്. വേണുഗോപാൽ (ജില്ലാ ട്രഷറർ) ശ്രീകുമാർ, പി. തങ്കപ്പൻ, എ.എൻ. വിജയൻ, പി.എൻ. ശശിധരൻ, മോഹൻ ജി., പി. എസ്. പ്രദീപ്, പി.എൻ. ശശിധരൻഎന്നിവർ സംസാരിച്ചു

Tags: Hindu Aikya Vedi
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies