hiv - Janam TV
Saturday, November 8 2025

hiv

ഗുരുതര വീഴ്ച; സർക്കാർ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു

റാഞ്ചി: ഝാർഖണ്ഡിൽ സർക്കാർ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ഝാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ചൈബാസ സദർ ആശുപത്രിയിലാണ് നടുക്കുന്നു സംഭവം. ...

കുടുംബത്തിന് നാണക്കേ്; എച്ച്ഐവി ബാധിതനായ 23 കാരനെ സഹോദരിയും ഭർത്താവും ചേർന്ന് കൊലപ്പെടുത്തി

എച്ച്ഐവി പോസിറ്റീവായ അനുജനെ സഹോദരിയും ഭർത്താവും ചേർന്ന് കൊലപ്പെടുത്തി. കർണാടകയിലെ ചിത്രദുർഗ ജില്ലയിലാണ് കൊലപാതകം നടന്നത്. 23കാരൻ മല്ലികാർജുൻ ആണ് കൊല്ലപ്പെട്ടത്. സഹോദരി നിഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ...

വളാഞ്ചേരിയിലെ HIV വ്യാപനം; ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെച്ചത് ടോമ എന്ന മാരക ലഹരി; പ്രധാന കണ്ണികളായി ഇതരസംസ്ഥാന തൊഴിലാളികൾ

മലപ്പുറം: വളാഞ്ചേരിയിലെ ലഹരി സംഘങ്ങൾക്കിടയിലെ എച്ച്ഐവി വ്യാപനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ബ്രൗൺ ഷു​ഗറിന്റെ വകഭേദമായ ടോമ എന്ന ലഹരിയാണ് വളാഞ്ചേരിയിൽ വ്യാപകമായി വിൽക്കപ്പെടുന്നത്. സിറിഞ്ച് ഉപയോ​ഗിച്ച് ...

കൂടുതൽ പേർക്ക് HIV ക്ക് സാധ്യത, ലഹരി കുത്തിവെക്കാൻ ഉപയോഗിച്ചത് ഒരേ സൂചി, വളാഞ്ചേരിയിൽ കൂടുതൽ പേരിൽ പരിശോധന; ആശങ്കയേറുന്നു

മലപ്പുറം: വളാഞ്ചേരിയിലേതിന് സമാനമായി ജില്ലയിൽ മറ്റിടങ്ങളിലും എച്ച്ഐവി വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോ​ഗ്യവകുപ്പ്. വളാ‍ഞ്ചേരിയിൽ ലഹരി സംഘത്തിലെ ഒൻപത് പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ വകുപ്പ് ...

മലപ്പുറത്ത് ലഹരി സംഘത്തിലെ 9 പേർക്ക് HIV സ്ഥിരീകരിച്ചു; ഒരേ സിറിഞ്ച് ഉപയോ​ഗിച്ചത് അണുബാധയ്‌ക്ക് കാരണമായി; AIDS കൺട്രോൾ സൊസൈറ്റി പരിശോധന ശക്തമാക്കി

മലപ്പുറം: വളാഞ്ചേരിയിൽ ലഹരി സംഘത്തിലൂള്ള ഒൻപത് പേർക്ക് എച്ച്ഐവി അണുബാധ സ്ഥിരീകരിച്ചു. ഇതിൽ മൂന്നുപേർ ഇതരസംസ്ഥാന തൊഴിലാളികളും ആറു പേർ മലയാളികളുമാണ്. ലഹരി ഉപയോ​ഗിക്കാൻ ഒരേ സിറിഞ്ച് ...

ചോദിച്ച സ്ത്രീധനം നൽകിയില്ല; യുവതിക്ക് HIV കുത്തിവച്ച് ഭർതൃവീട്ടുകാർ; വധശ്രമത്തിന് കേസ്

ലക്നൌ: സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ അതിക്രൂരമായി ഉപദ്രവിച്ചെന്ന് യുവതിയുടെ  ആരോപണം. മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് പുറമേ ഭർത്താവിന്റെ ബന്ധുക്കൾ എച്ച്ഐവി വൈറസ് കുത്തിവച്ചെന്നാണ് യുവതിയുടെ ആരോപണം. യുവതിയുടെ ...

സംസ്ഥാനത്തെ എച്ച്ഐവി ബാധിതർക്ക് നൽകുന്ന തുച്ഛമായ ധനസഹായം നിഷേധിച്ച് സർക്കാർ; മുടങ്ങിയിട്ട് ഒമ്പത് മാസമായെന്ന് പരാതി

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്ഐവി ബാധിതർക്കുള്ള ധനസഹായം മുടങ്ങിയിട്ട് ഒമ്പത് മാസമായെന്ന് വിവരാവകാശ രേഖ. 2023 നവംബറിലാണ് അവസാനമായി ധനസഹായം നൽകിയത്. 1000 രൂപയാണ് എച്ച്ഐവി ബാധിതർക്ക് നൽകുന്നത്. ...

കേരളത്തിൽ 19നും 25നും ഇടയിലുള്ളവരിൽ എച്ച്ഐവി കൂടുന്നു; കാരണം ലഹരി കുത്തിവെപ്പും സ്വവർ​ഗ ലൈം​ഗികതയും?

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്ഐവി ബാധ കൂടുന്നതായി റിപ്പോർട്ട്. 19 നും 25 നും ഇടയിൽ പ്രായമുള്ളവരിലാണ് അണുബാധ വർദ്ധിക്കുന്നത്. രാസലഹരി പോലുള്ള കുത്തിവെപ്പുകൾ ഇതിന് കാരണമാകുന്നു എന്നാണ് ...

ഇനി 14 വർഷം HIV ടെസ്റ്റ് ചെയ്യേണ്ട ഗതികേട്; കാഷ്വാലിറ്റിയിൽ കിടത്തിയ കുട്ടിയുടെ തുടയിൽ തുളച്ചുകയറിയത് ഏതോ രോഗിക്ക് കുത്തിവെപ്പെടുത്ത സിറിഞ്ച്

കായംകുളം: ഉപയോ​ഗിച്ച സിറിഞ്ച് സൂചി ഏഴ് വയസുകാരന്റെ തുടയിൽ തുളച്ചുകയറി. സംഭവത്തിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. കായംകുളം താലൂക്ക് ആശുപത്രിയിൽ പനി ബാധിച്ചെത്തിയ ...

എച്ച്ഐവി ബാധിതയായ 21 കാരിയെ വീട്ടിൽ നിന്ന് പുറത്താക്കിയതായി പരാതി; പരിചരണ കേന്ദ്രത്തിൽ പെൺകുട്ടി നേരിട്ടത് ക്രൂര മർദ്ദനം; സംഭവം എറണാകുളത്ത്

എറണാകുളം: എച്ച്ഐവി ബാധിതയായ 21-കാരിയെ വീട്ടിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. എറണാകുളം സ്വദേശിയായ പെൺകുട്ടിയെയാണ് ബന്ധുക്കൾ ഉപേക്ഷിച്ചത്. പരിചരണ കേന്ദ്രത്തിലെത്തിയ പെൺകുട്ടി ജീവനക്കാരുടെ ക്രൂരമർദ്ദനം നേരിടേണ്ടി വന്നതായും ...

വാമ്പയര്‍ ഫേഷ്യല്‍ ; ലൈസൻസില്ലാത്ത സലൂണില്‍ നിന്ന് മൂന്ന് സ്ത്രീകള്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു

വാമ്പയര്‍ ഫേഷ്യല്‍ നടത്തിയ മൂന്ന് സ്ത്രീകള്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. യുഎസിലെ ന്യൂ മെക്സിക്കോയിലാണ് സംഭവം. ലൈസന്‍സില്ലാത്ത സലൂണില്‍ നിന്നും വാമ്പയര്‍ ഫേഷ്യല്‍ നടത്തിയ മൂന്ന് സ്ത്രീകള്‍ക്കാണ് ...

കുടുംബവഴക്ക്; എച്ച്ഐവി ബാധിതന്റെ വ്യക്തി വിവരങ്ങൾ പ്രചരിപ്പിച്ചു; സംസ്ഥാനത്തെ ആദ്യത്തെ കേസ്

തിരുവനന്തപുരം: എച്ച്ഐവി ബാധിതനായ വ്യക്തിയുടെ വിവരങ്ങൾ പ്രചരിപ്പിച്ചതിന് എച്ച്ഐവി ആൻഡ് എയ്ഡ്സ് (പ്രതിരോധവും നിയന്ത്രണവും) നിയമപ്രകാരം സംസ്ഥാനത്ത് ആദ്യമായി കേസ് രജിസ്റ്റർ ചെയ്തു. ഒരു വ്യക്തി എച്ച്ഐവി ...

അഫ്ഗാനിസ്ഥാനിൽ എച്ച്‌ഐവി രോഗികളുടെ എണ്ണം വർധിക്കുന്നു; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

കാബുൾ: അഫ്ഗാനിസ്ഥാനിൽ 12,000 ലധികം പേർ എച്ച്ഐവി ബാധിതരാണെന്ന് താലിബാൻ പൊതുജനാരോഗ്യ മന്ത്രാലയം നൽകിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ ഒരു വാർത്താ ...

സ്വകാര്യത ഭരണഘടനാപരമായ അവകാശം, ധനസഹായത്തിന്റെ പേരിൽ എച്ച്ഐവി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തരുത്: ഹൈക്കോടതി

എറണാകുളം: ഭരണഘടനാപരമായ അവകാശമാണ് സ്വകാര്യതയെന്ന് ഹൈക്കോടതി. സർക്കാർ ധനസഹായത്തിന്റെ പേരിൽ എച്ച്ഐവി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്നും ഹൈക്കോടതി അറിയിച്ചു. ആനുകൂല്യങ്ങൾക്കായി അപേക്ഷകൾ സമർപ്പിക്കുമ്പോൾ വിവരങ്ങൾ പരസ്യപ്പെടുന്നുവെന്ന പരാതിയെതുടർന്നാണ് ...

ഫണ്ടില്ല! എച്ച്ഐവി ബാധിതർക്ക് ധനസഹായം മുടങ്ങിയിട്ട് അഞ്ച് മാസം; സർക്കാർ നൽകാനുള്ളത് നാലരക്കോടി രൂപ

തിരുവനന്തപുരം: കേരള സർക്കാർ എച്ച്ഐവി ബാധിതർക്ക് പ്രതിമാസം നൽകുന്ന ധനസഹായം മുടങ്ങിയിട്ട് അഞ്ച് മാസം. പ്രതിമാസം 1000 രൂപയായിരുന്നു സർക്കാർ നൽകിയിരുന്നത്. എന്നാൽ ഫണ്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ...

വിവാഹ മോചനത്തിനായി ഭർത്താവ് എച്ച്‌ഐവി രക്തം കുത്തിവെച്ചു; ഗർഭിണിക്ക് എയ്ഡ്‌സ്

വിജയവാഡ : വിവാഹമോചനം നേടാനായി ഭർത്താവ് എച്ച്‌ഐവി അണുബാധയുള്ള രക്തം കുത്തിവെച്ചതായി പരാതി. ആന്ധ്രാ പ്രദേശിലെ വിജയവാഡയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ 40 കാരനായ ഭർത്താവിനെ ചോദ്യം ...

ജയിലിലെ 140 അന്തേവാസികൾക്ക് എയ്ഡ്‌സ്‌; പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും

ലക്‌നൗ : ദസ്‌ന ജയിലിൽ കഴിയുന്ന 140 അന്തേവാസികൾക്ക് എയ്ഡ്‌സ്‌ സ്ഥിരീകരിച്ചു. ഗാസിയാബാദിലാണ് സംഭവം. ആകെ 5,500 അന്തേവാസികളാണ് ജയിലിലുള്ളത്. രണ്ടാഴ്ചയ്ക്കിടെ ഇവിടെ 250 തടവ് പുള്ളികളെക്കൂടി ...

കടുത്ത ക്ഷീണവും പനിയും തലവേദനയും; പരിശോധനയിൽ 36കാരന് ഒരേസമയം കണ്ടെത്തിയത് കൊറോണയും മങ്കിപോക്‌സും എച്ച്‌ഐവിയും

36കാരനായ യുവാവിന് ഒരേ സമയം മങ്കിപോക്‌സ്, കൊറോണ, എച്ച്‌ഐവി തുടങ്ങിയവ സ്ഥിരീകരിച്ചു. ഇറ്റലിയിലാണ് സംഭവം. ഇയാളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ജേണൽ ഓഫ് ഇൻഫെക്ഷനിൽ പബ്ലിഷ് ...

ടാറ്റൂ കുത്തുമ്പോൾ ശ്രദ്ധിക്കുക; സൂചി മാറ്റിയില്ലെങ്കിൽ അപകടം; ഒരേ ഷോപ്പിൽ നിന്ന് ടാറ്റൂ ചെയ്ത 14 പേർക്ക് എയ്ഡ്സ് ബാധ

ലക്‌നൗ: ടാറ്റൂ കുത്തിയവർക്ക് എയ്ഡ്‌സ് റിപ്പോർട്ട് ചെയ്തതായി പരാതി. വളരെ കുറഞ്ഞ വിലയിൽ ടാറ്റൂ കുത്തപ്പെടുന്ന സ്ഥലത്ത് നിന്നും പച്ചകുത്തിയവർക്കാണ് എയ്ഡ്‌സ് പകർന്നതായി കണ്ടെത്തിയിരിക്കുന്നത്. ഉത്തർപ്രദേശിലെ വാരാണസിയിലാണ് ...

എയ്ഡ്‌സും രക്താർബുദവും മാറി; ജീവിതത്തിലേക്ക് തിരിച്ചുവന്ന് 66-കാരൻ; എയ്ഡ്‌സ് ഭേദമാകുന്ന ലോകത്തിലെ 4-ാമത്തെ വ്യക്തിയെന്ന് റിപ്പോർട്ട് – HIV patient cured of Aids, blood cancer after successful stem cell transplant

കാലിഫോർണിയ: എയ്ഡ്‌സ് ബാധിതനായ 66-കാരന്റെ രോഗം ഭേദമായതായി റിപ്പോർട്ട്. സ്‌റ്റെം സെൽ ട്രാൻസ്പ്ലാന്റ് (Stem Cell Transplant) വഴിയാണ് എച്ച്‌ഐവി ബാധിതന്റെ രക്താർബുദം ഉൾപ്പെടെ ഭേദമായത്. അർബുദം ...

‘എച്ച് ഐ വി ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും‘; സുപ്രധാന കണ്ടെത്തൽ പുറത്തുവിട്ട് ഇസ്രയേലി ഗവേഷകർ

ആധുനിക വൈദ്യശാസ്ത്ര രംഗത്തിന്റെ ചരിത്രം മാറ്റിയെഴുതുന്ന സുപ്രധാന കണ്ടെത്തലുമായി ഇസ്രയേലി ഗവേഷകർ. ജീൻ എഡിറ്റിംഗിലൂടെ കണ്ടെത്തിയ വാക്സിൻ, എയ്ഡ്സ് വൈറസിനെ പ്രതിരോധിക്കാൻ ഫലപ്രദമാണെന്നാണ് ഇവർ അവകാശപ്പെടുന്നത്. എച്ച് ...

രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച്‌ഐവി പിടിപ്പെട്ടു; കുട്ടികൾ തലസീമീയ രോഗികൾ; ഒരു കുട്ടി മരിച്ചു

മുംബൈ: നാഗ്പൂരിൽ രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച്‌ഐവി വൈറസ് ബാധ. ഇവരിൽ ഒരു കുട്ടി മരിച്ചു. തലസീമീയ ബാധിച്ച കുട്ടികൾക്കാണ് രക്തം സ്വീകരിച്ചതിന് പിന്നാലെ വൈറസ് ...

രാജ്യത്ത് എയ്ഡ്സ് ബാധിതരുടെ എണ്ണം കുറയുന്നു; 10 വർഷത്തിനിടെ രോഗം ബാധിച്ചത് 17 ലക്ഷം പേർക്ക്; കൂടുതൽ രോഗബാധിതർ ആന്ധ്രയിൽ

ന്യൂഡൽഹി: സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് 17 ലക്ഷം പേർക്ക് എച്ച്ഐവി ബാധിച്ചതായി ദേശീയ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ...

ഭർത്താവിന്റെ കുടുംബത്തിൽ എയ്ഡ്‌സ് പകർത്താൻ 15കാരനായ ബന്ധുവിനെ പീഡിപ്പിച്ചു: 23കാരിയായ യുവതി അറസ്റ്റിൽ

ഡെറാഡൂൺ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുവായ യുവതി അറസ്റ്റിൽ. ഡെറാഡൂണിലാണ് സംഭവം. ബന്ധുവായ 15കാരനെയാണ് എച്ച്‌ഐവി ബാധിതയായ യുവതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. ആൺകുട്ടിയുടെ കുടുംബം നൽകിയ ...

Page 1 of 2 12