hockey - Janam TV
Saturday, July 12 2025

hockey

പാകിസ്ഥാൻ ടീം ഇന്ത്യയിലേക്ക്! ആ ടൂർണമെന്റുകളിൽ പങ്കെടുക്കും

പഹൽ​ഗാം ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും പിന്നാലെ പാകിസ്ഥാൻ ഹോക്കി ടീം ഇന്ത്യയിലേക്ക്. അടുത്ത മാസം ഇന്ത്യയിലേക്ക് വരാൻ പാകിസ്ഥാൻ ടീമിന് വിദേശകാര്യ മന്ത്രാലയവും കായിക മന്ത്രാലയവും അനുമതി ...

രാജ്യത്തിനായി ഏറ്റവും അധികം മത്സരങ്ങൾ; ഇന്ത്യൻ കുപ്പായം അഴിച്ച് ഹോക്കി ഇതിഹാസം വന്ദന

ഇന്ത്യൻ വനിത ഹോക്കിയിലെ ഇതിഹാസ താരം വന്ദന കതാരിയ വിരമിക്കൽ പ്രഖ്യാപിച്ചു. 15 വർഷമായി ഇന്ത്യൻ മുന്നേറ്റ നിരയിലെ പകരം വയ്ക്കാനില്ലാത്ത താരമായിരുന്നു വന്ദന ഇന്ത്യക്കായി ഏറ്റവും ...

പ്രതിരോധവും മുന്നേറ്റവും ഒരുമിക്കുന്നു! ഇന്ത്യൻ ഹോക്കി താരങ്ങളായ മൻ​ദീപും ഉദിതയും വിവാഹിതരാകുന്നു

ഇന്ത്യൻ ഹോക്കി താരങ്ങളായ മൻദീപ് സിം​ഗും ഉദിത കൗറും വിവാഹിതരാകുന്നു. മൻദീപ് മുന്നേറ്റ താരവും ഉദിത പ്രതിരോധ താരവുമാണ്. 2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിന്റെ വെങ്കല ...

ശിഷ്യയെ പീഡിപ്പിച്ച് പരിശീലകൻ; ലൈം​ഗികാതിക്രമത്തിന് ഇരയായത് ജൂനിയർ വനിതാ ഹോക്കി താരം

ജൂനിയർ വനിതാ ഹോക്കി താരത്തെ പീഡിപ്പിച്ച് പരിശീലകൻ. ഉത്തരാഖണ്ഡിൽ 38-ാം ദേശീയ ​ഗെയിംസ് നടക്കാനിരിക്കെയാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാനു അ​ഗർവാളാണ് ...

ശ്രീജേഷിന്റെ പിള്ളേർ,  പാകിസ്താന്റെ പരിപ്പെടുത്തു; ജൂനിയർ ഏഷ്യാകപ്പിൽ ഇന്ത്യക്ക് അഞ്ചാം കിരീടം

പുരുഷന്മാരുടെ ജൂനിയർ ഏഷ്യാകപ്പ് ഹോക്കിയിൽ പാകിസ്താനെ തരിപ്പണമാക്കി കിരീടം നിലനിർത്തി ഇന്ത്യ. മസ്കറ്റിൽ നടന്ന മത്സരത്തിൽ 3 നെതിരെ അഞ്ചു​ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഒളിമ്പ്യൻ പി.ആർ ശ്രീജേഷ് ...

ചൈനയെ ഒറ്റയടിക്ക് വീഴ്‌ത്തി പെൺപട; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്തി ഇന്ത്യ

ചൈനയെ ഒറ്റയടിക്ക് വീഴ്ത്തി വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്തി ഇന്ത്യ. ഇന്ന് നടന്ന ഫൈനലിൽ ദീപികയുടെ ​ഗോളിലാണ് ഒളിമ്പിക്സ് വെള്ളി മെ‍ഡൽ ജേതാക്കളെ വീഴ്ത്തിയത്. ...

ഇന്ത്യൻ ഹോക്കി ഇതിഹാസം വിരമിക്കൽ പ്രഖ്യാപിച്ചു; ഞെട്ടിക്കൽ തീരുമാനം 29-ാം വയസിൽ

ഇന്ത്യൻ ഹോക്കി ഇതിഹാസം റാണി രാംപാൽ പ്രൊഫഷണൽ ഹോക്കിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യൻ വനിത ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്ന റാണിയുടെ പ്രഖ്യാപനം 29-ാം വയസിലാണ്. ...

ഹോക്കി പടിക്ക് പുറത്ത്? ഗ്ലാസ്‌ഗോ കോമൺവെൽത്തിൽ നിന്നും ഒഴിവാക്കിയേക്കും; ചെലവ് ചുരുക്കാനുള്ള നീക്കമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: 2026 ലെ ഗ്ലാസ്‌ഗോ കോമൺവെൽത്തിൽ നിന്ന് ഹോക്കി ഒഴിവാക്കിയേക്കും. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഗെയിംസിൽ നിന്നും ഹോക്കിയെ പുറന്തള്ളുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനോ ...

സ്പോർട്സിൽ മതം അരുതേ..! ഇന്ത്യക്കെതിരെ ചൈനയ്‌ക്ക് പിന്തുണയുമായി പാകിസ്താൻ; ചാമ്പ്യൻസ് ട്രോഫിയിൽ ചൈനീസ് പതാക വീശി പ്രോത്സാഹനം

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ചൈനയ്ക്ക് പിന്തുണ നൽകുന്ന പാകിസ്താൻ താരങ്ങളുടെ ചിത്രങ്ങൾ വൈറലായി. ചൈനീസ് പതാക വീശിയും മുഖത്ത് പതിച്ചുമാണ് ഇന്ത്യക്കെതിരെ ചൈനയ്ക്ക് പിന്തുണ ...

ചൈനീസ് പ്രതിരോധക്കോട്ട തകർത്ത് ജുഗ്‍രാജ്! ഏഴ് മിനിറ്റ് മാത്രം ശേഷിക്കെ വിജയഗോൾ; പിറന്നത് ഇന്ത്യയുടെ 5-ാം കിരീടം

ഹുലുൻബുയിർ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ ചാമ്പ്യൻമാർ. ഫൈനലിൽ ഒരു ഗോളിന് ചൈനയെ തോൽപ്പിച്ചു. ജുഗ്‍രാജ് സിംഗിന്റെ ഗോളാണ് ഇന്ത്യയുടെ കിരീടം നിലനിർത്തിയത്. നാലാം കോർട്ടറിലായിരുന്നു ...

കൊറിയയെ ഛിന്നഭിന്നമാക്കി ഇന്ത്യ; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി സെമിയിൽ

തുടർച്ചയായ നാലാം ജയത്തോടെ നിലിവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ സെമിയിൽ പ്രവേശിച്ചു. അവസാന മത്സരത്തിൽ തെക്കൻ കൊറിയയെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് തകർത്താണ് ...

ഇന്ത്യ കസറി മലേഷ്യ ചിതറി! ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ എട്ടടിച്ച് യുവനിര

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ​ഹോക്കിയിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം ജയം. അവസാന മത്സരത്തിൽ മലേഷ്യയെ തരിപ്പണമാക്കിയാണ് വിജയം നേടിയത്. ഒന്നിനെതിരെ എട്ടു​ഗോളുകളാണ് മലേഷ്യയുടെ വലയിൽ നിറച്ചത്. 1954ൽ ...

വിമാന ടിക്കറ്റിന് പൈസയില്ല, ഒടുവിൽ ലോണെടുത്തു; ചാമ്പ്യൻസ് ട്രോഫിക്ക് പറന്ന പാക് ഹോക്കി ടീം പട്ടിണിയിൽ!

ചൈനയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിന് പങ്കെടുക്കാൻ ലോണെടുക്കേണ്ട ​ഗതികേടിൽ പാകിസ്താൻ ടീം. വിമാന ടിക്കറ്റ് വാങ്ങാൻ പണമില്ലാതായതോടെ ഒടുവിൽ ലോണെടുക്കേണ്ടിവന്നു. സെപ്റ്റംബർ 8 ...

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ഹോക്കി ടീം പ്രഖ്യാപിച്ചു; സ്ക്വാഡ‍ിൽ രണ്ടു ​ഗോൾകീപ്പർമാർ

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. 18 അം​ഗ ടീമിനെയാണ് ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 8 മുതൽ 17 വരെ ചൈനിയിലെ ...

” എന്റെ കുടുംബത്തിന്റെ ഏറ്റവും നല്ല ദിവസം”; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ശ്രീജേഷ്

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിൽ പങ്കെടുത്ത താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുടുംബാംഗങ്ങളോടൊപ്പം കാണാനായതിന്റെ സന്തോഷം പങ്കുവച്ച് ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറായി വിരമിച്ച ...

ജന്മനാടണഞ്ഞ് അഭിമാന താരങ്ങൾ; ആവേശപൂർവം വരവേറ്റ് രാജ്യം

പാരിസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നിലനിർത്തിയ ഇന്ത്യൻ ഹോക്കി താരങ്ങൾ തിരിച്ച് ജന്മനാട്ടിലെത്തി. സ്‌പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പാജയപ്പെടുത്തിയാണ് അവർ വെങ്കലം സ്വന്തമാക്കിയത്. ഇന്ദിരഗാന്ധി വിമാനത്താവളത്തിൽ ...

പി.ആർ ശ്രീജേഷിന് ഐഎഎസ് നൽകണം; ആവശ്യവുമായി ഒളിമ്പിക് അസോസിയേഷൻ; മുഖ്യമന്ത്രിക്ക് കത്ത് നൽകി

തിരുവനന്തപുരം: ഇന്ത്യൻ ഹോക്കി താരം പി.ആർ ശ്രീജേഷിന് ഐഎഎസ് നൽകണമെന്നാവശ്യപ്പെട്ട് കേരള ഒളിമ്പിക് അസോസിയേഷൻ. ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡലോടെ രാജ്യാന്തര ഹോക്കിയിൽ നിന്ന് ശ്രീജേഷി വിരമിച്ചതിന് ...

‘ഈ മെഡൽ നേട്ടം വയനാട്ടിലെ ജനങ്ങൾക്ക്’; കേരളം ഹോക്കിയെ ഏറ്റെടുക്കേണ്ട സമയമായെന്ന് പി ആർ ശ്രീജേഷ്

ഒളിമ്പിക്‌സ് മെഡൽ നേട്ടം വയനാട്ടിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് പി ആർ ശ്രീജേഷ്. സ്വപ്‌ന തുല്യമായ യാത്രയയപ്പ് ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്. ഒരു മെഡലുമായി വിടവാങ്ങുന്നത് ഏറ്റവും സന്തോഷകരമായ ...

വിലമതിക്കാനാകാത്ത നേട്ടം; ഇന്ത്യയുടെ ഹോക്കി താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: വരുംതലമുറകൾക്ക് പ്രചോദനമാകുന്ന വിലമതിക്കാനാകാത്ത നേട്ടമാണിതെന്ന് ഹോക്കിയിലെ ഒളിമ്പിക് മെഡൽ നേട്ടത്തെ വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ഹോക്കി ടീം രാജ്യത്തേക്ക് വെങ്കല മെഡൽ കൊണ്ടുവന്നിരിക്കുന്നുവെന്ന് ...

THE ONE LAST DANCE! ഹോക്കി വെങ്കല പോരിൽ എതിരാളി സ്പെയിൻ; ജീവന്മരണ പോരാട്ടത്തിന് ഇന്ത്യ

പോരാട്ടത്തിന് ഇന്ത്യ ജർമനിയുടെ സെമിയിൽ തോറ്റതിൻ്റെ ക്ഷീണം മാറ്റി വെങ്കല മെഡ‍ൽ ഉറപ്പിക്കാൻ ഇന്ത്യയിന്ന് ഇറങ്ങുന്നു. കരുത്തരായ സ്പെയിനാണ് എതിരാളി. നെതർലൻഡിസിനോട് 4-0 പരാജയപ്പെട്ടാണ് സെമിയിൽ നിന്ന് ...

ഹൃദയഭേദകം, സെമിയിൽ ജർമനിക്ക് മുന്നിൽ കാലിടറി ഇന്ത്യ; ഇനി വെങ്കല പോരാട്ടം

ടോക്കിയോയിലെ തോൽവിക്ക് പാരിസിൽ മറുപടി നൽകി ജർമനി. സെമിയിൽ ഇന്ത്യയെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് വീഴ്ത്തി ഫൈനൽ ബെർത്തിന് വിസിൽ മുഴക്കി. ടോക്കിയോ ഒളിമ്പിക്സിൽ ജർമനിയെ പരാജയപ്പെടുത്തിയായിരുന്നു ...

പാരിസിൽ ആടിതിമിർത്ത് ശ്രീജേഷ്; ഉരുക്കുകോട്ട ഭേദിക്കാൻ എതിരാളികളും ഭയക്കും, ശ്രീയിൽ വിശ്വാസമർപ്പിച്ച് കായികലോകം

പാരിസ് ഒളിമ്പിക്‌സ് ഹോക്കി ക്വാർട്ടർ ഫൈനൽ. മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടതോടെ ഗ്രേറ്റ് ബ്രിട്ടന്റെ കളിക്കാരെ ഒരു ഭയം പിടികൂടി. എതിരാളികളെ പേടിപ്പെടുത്തുന്ന ഗോസ്റ്റും ഇന്ത്യക്ക് ആത്മവിശ്വാസമേകുന്ന ഗോട്ടുമായ ...

സൂപ്പർ താരത്തിന് സെമി നഷ്ടമാകും; ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് തിരിച്ചടി; നിർണായകം

പാരിസ് ഒളിമ്പിക്സിൽ ജർമനിക്ക് എതിരെ സെമിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ഹോക്കി ടീമിന് തിരിച്ചടി. ബ്രിട്ടനെതിരെയുള്ള മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായ പ്രതിരോധ താരം അമിത് റോഹിദാസ് ...

ഒളിമ്പിക്‌സ് ഹോക്കിയിൽ സെമിയിലേക്ക് മാർച്ച് ചെയ്ത് ഇന്ത്യ; നിറകണ്ണുകളോടെയുള്ള കമന്ററി വൈറൽ

ഗോൾമുഖത്ത് ഇന്ത്യയുടെ രക്ഷകനായി പി ആർ ശ്രീജേഷ് അവതരിച്ചതോടെയാണ് ബ്രിട്ടനെ പരാജയപ്പെടുത്തി ഇന്ത്യ തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും ഹോക്കി സെമി ഫൈനലിൽ പ്രവേശിച്ചത്. ബ്രിട്ടന്റെ ഫിൽ റോപ്പറുടെ ...

Page 1 of 4 1 2 4