സ്വര്ണം നിലനിര്ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്ക്കെതിരെ ഇന്ത്യയ്ക്ക് 5-1ന്റെ തകര്പ്പന് ജയം
നഗോയ: 2026 ഏഷ്യന് ഗെയിംസില് പുരുഷ ഹോക്കി ഫൈനലില് മലേഷ്യയെ തകര്ത്ത് ഇന്ത്യയ്ക്ക് സ്വര്ണം. ഒന്നിനെതിരെ അഞ്ച് ഗോളുകള്ക്കാണ് ഇന്ത്യയുടെ തകര്പ്പന് ജയം. ഇതോടെ ഏഷ്യന് ഗെയിംസിന്റെ ...
























