ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും
ന്യൂഡല്‍ഹി: ജപ്പാനില്‍ നടക്കുന്ന 2026 ഏഷ്യന്‍ ഗെയിംസിനായുള്ള ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെ വീണ്ടും സലിമ ടെറ്റെ നയിക്കും. ...
ന്യൂഡല്‍ഹി: ജപ്പാനില്‍ നടക്കുന്ന 2026 ഏഷ്യന്‍ ഗെയിംസിനായുള്ള ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെ വീണ്ടും സലിമ ടെറ്റെ നയിക്കും. ...
പഹൽഗാം ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും പിന്നാലെ പാകിസ്ഥാൻ ഹോക്കി ടീം ഇന്ത്യയിലേക്ക്. അടുത്ത മാസം ഇന്ത്യയിലേക്ക് വരാൻ പാകിസ്ഥാൻ ടീമിന് വിദേശകാര്യ മന്ത്രാലയവും കായിക മന്ത്രാലയവും അനുമതി ...
ഇന്ത്യൻ വനിത ഹോക്കിയിലെ ഇതിഹാസ താരം വന്ദന കതാരിയ വിരമിക്കൽ പ്രഖ്യാപിച്ചു. 15 വർഷമായി ഇന്ത്യൻ മുന്നേറ്റ നിരയിലെ പകരം വയ്ക്കാനില്ലാത്ത താരമായിരുന്നു വന്ദന ഇന്ത്യക്കായി ഏറ്റവും ...
ഇന്ത്യൻ ഹോക്കി താരങ്ങളായ മൻദീപ് സിംഗും ഉദിത കൗറും വിവാഹിതരാകുന്നു. മൻദീപ് മുന്നേറ്റ താരവും ഉദിത പ്രതിരോധ താരവുമാണ്. 2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിന്റെ വെങ്കല ...
ജൂനിയർ വനിതാ ഹോക്കി താരത്തെ പീഡിപ്പിച്ച് പരിശീലകൻ. ഉത്തരാഖണ്ഡിൽ 38-ാം ദേശീയ ഗെയിംസ് നടക്കാനിരിക്കെയാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാനു അഗർവാളാണ് ...
പുരുഷന്മാരുടെ ജൂനിയർ ഏഷ്യാകപ്പ് ഹോക്കിയിൽ പാകിസ്താനെ തരിപ്പണമാക്കി കിരീടം നിലനിർത്തി ഇന്ത്യ. മസ്കറ്റിൽ നടന്ന മത്സരത്തിൽ 3 നെതിരെ അഞ്ചുഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഒളിമ്പ്യൻ പി.ആർ ശ്രീജേഷ് ...
ചൈനയെ ഒറ്റയടിക്ക് വീഴ്ത്തി വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്തി ഇന്ത്യ. ഇന്ന് നടന്ന ഫൈനലിൽ ദീപികയുടെ ഗോളിലാണ് ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാക്കളെ വീഴ്ത്തിയത്. ...
ഇന്ത്യൻ ഹോക്കി ഇതിഹാസം റാണി രാംപാൽ പ്രൊഫഷണൽ ഹോക്കിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യൻ വനിത ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്ന റാണിയുടെ പ്രഖ്യാപനം 29-ാം വയസിലാണ്. ...
ന്യൂഡൽഹി: 2026 ലെ ഗ്ലാസ്ഗോ കോമൺവെൽത്തിൽ നിന്ന് ഹോക്കി ഒഴിവാക്കിയേക്കും. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഗെയിംസിൽ നിന്നും ഹോക്കിയെ പുറന്തള്ളുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനോ ...
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ചൈനയ്ക്ക് പിന്തുണ നൽകുന്ന പാകിസ്താൻ താരങ്ങളുടെ ചിത്രങ്ങൾ വൈറലായി. ചൈനീസ് പതാക വീശിയും മുഖത്ത് പതിച്ചുമാണ് ഇന്ത്യക്കെതിരെ ചൈനയ്ക്ക് പിന്തുണ ...
ഹുലുൻബുയിർ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ ചാമ്പ്യൻമാർ. ഫൈനലിൽ ഒരു ഗോളിന് ചൈനയെ തോൽപ്പിച്ചു. ജുഗ്രാജ് സിംഗിന്റെ ഗോളാണ് ഇന്ത്യയുടെ കിരീടം നിലനിർത്തിയത്. നാലാം കോർട്ടറിലായിരുന്നു ...
തുടർച്ചയായ നാലാം ജയത്തോടെ നിലിവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ സെമിയിൽ പ്രവേശിച്ചു. അവസാന മത്സരത്തിൽ തെക്കൻ കൊറിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ...
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം ജയം. അവസാന മത്സരത്തിൽ മലേഷ്യയെ തരിപ്പണമാക്കിയാണ് വിജയം നേടിയത്. ഒന്നിനെതിരെ എട്ടുഗോളുകളാണ് മലേഷ്യയുടെ വലയിൽ നിറച്ചത്. 1954ൽ ...
ചൈനയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിന് പങ്കെടുക്കാൻ ലോണെടുക്കേണ്ട ഗതികേടിൽ പാകിസ്താൻ ടീം. വിമാന ടിക്കറ്റ് വാങ്ങാൻ പണമില്ലാതായതോടെ ഒടുവിൽ ലോണെടുക്കേണ്ടിവന്നു. സെപ്റ്റംബർ 8 ...
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെയാണ് ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 8 മുതൽ 17 വരെ ചൈനിയിലെ ...
ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ പങ്കെടുത്ത താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുടുംബാംഗങ്ങളോടൊപ്പം കാണാനായതിന്റെ സന്തോഷം പങ്കുവച്ച് ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറായി വിരമിച്ച ...
പാരിസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നിലനിർത്തിയ ഇന്ത്യൻ ഹോക്കി താരങ്ങൾ തിരിച്ച് ജന്മനാട്ടിലെത്തി. സ്പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പാജയപ്പെടുത്തിയാണ് അവർ വെങ്കലം സ്വന്തമാക്കിയത്. ഇന്ദിരഗാന്ധി വിമാനത്താവളത്തിൽ ...
തിരുവനന്തപുരം: ഇന്ത്യൻ ഹോക്കി താരം പി.ആർ ശ്രീജേഷിന് ഐഎഎസ് നൽകണമെന്നാവശ്യപ്പെട്ട് കേരള ഒളിമ്പിക് അസോസിയേഷൻ. ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡലോടെ രാജ്യാന്തര ഹോക്കിയിൽ നിന്ന് ശ്രീജേഷി വിരമിച്ചതിന് ...
ഒളിമ്പിക്സ് മെഡൽ നേട്ടം വയനാട്ടിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് പി ആർ ശ്രീജേഷ്. സ്വപ്ന തുല്യമായ യാത്രയയപ്പ് ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്. ഒരു മെഡലുമായി വിടവാങ്ങുന്നത് ഏറ്റവും സന്തോഷകരമായ ...
ന്യൂഡൽഹി: വരുംതലമുറകൾക്ക് പ്രചോദനമാകുന്ന വിലമതിക്കാനാകാത്ത നേട്ടമാണിതെന്ന് ഹോക്കിയിലെ ഒളിമ്പിക് മെഡൽ നേട്ടത്തെ വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ഹോക്കി ടീം രാജ്യത്തേക്ക് വെങ്കല മെഡൽ കൊണ്ടുവന്നിരിക്കുന്നുവെന്ന് ...
പോരാട്ടത്തിന് ഇന്ത്യ ജർമനിയുടെ സെമിയിൽ തോറ്റതിൻ്റെ ക്ഷീണം മാറ്റി വെങ്കല മെഡൽ ഉറപ്പിക്കാൻ ഇന്ത്യയിന്ന് ഇറങ്ങുന്നു. കരുത്തരായ സ്പെയിനാണ് എതിരാളി. നെതർലൻഡിസിനോട് 4-0 പരാജയപ്പെട്ടാണ് സെമിയിൽ നിന്ന് ...
ടോക്കിയോയിലെ തോൽവിക്ക് പാരിസിൽ മറുപടി നൽകി ജർമനി. സെമിയിൽ ഇന്ത്യയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തി ഫൈനൽ ബെർത്തിന് വിസിൽ മുഴക്കി. ടോക്കിയോ ഒളിമ്പിക്സിൽ ജർമനിയെ പരാജയപ്പെടുത്തിയായിരുന്നു ...
പാരിസ് ഒളിമ്പിക്സ് ഹോക്കി ക്വാർട്ടർ ഫൈനൽ. മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടതോടെ ഗ്രേറ്റ് ബ്രിട്ടന്റെ കളിക്കാരെ ഒരു ഭയം പിടികൂടി. എതിരാളികളെ പേടിപ്പെടുത്തുന്ന ഗോസ്റ്റും ഇന്ത്യക്ക് ആത്മവിശ്വാസമേകുന്ന ഗോട്ടുമായ ...
പാരിസ് ഒളിമ്പിക്സിൽ ജർമനിക്ക് എതിരെ സെമിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ഹോക്കി ടീമിന് തിരിച്ചടി. ബ്രിട്ടനെതിരെയുള്ള മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായ പ്രതിരോധ താരം അമിത് റോഹിദാസ് ...