കോട്ട മതിൽ കെട്ടി ശ്രീജേഷ്; അടിച്ചുകേറി നായകൻ; അയർലൻഡിനെയും തകർത്ത് ഇന്ത്യൻ പടയോട്ടം
പാരിസ് ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീമിന് ജയം. അയർലൻഡിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. രാജ്യത്തിനായി ഇരട്ടഗോളുകളുമായി ഹർമൻപ്രീത് സിംഗ് തിളങ്ങി. ഹോക്കിയിൽ ഇന്ത്യയുടെ ...