ഗർഭനിരോധന ഉറയും ചത്ത പാറ്റയുമായി ഹോട്ടൽ മുറിയിൽ എത്തും; പിന്നീട് അരങ്ങേറുന്നത് നാടകീയ രം​ഗങ്ങൾ; 21 കാരൻ അഴിക്കുള്ളിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഗർഭനിരോധന ഉറയും ചത്ത പാറ്റയുമായി ഹോട്ടൽ മുറിയിൽ എത്തും; പിന്നീട് അരങ്ങേറുന്നത് നാടകീയ രം​ഗങ്ങൾ; 21 കാരൻ അഴിക്കുള്ളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 04:26 pm IST
Facebook
Twitter
WhatsAppTelegram

ഉപയോഗിച്ച ഗർഭനിരോധന ഉറയും ചത്ത പാറ്റയും ഉപയോ​ഗിച്ച് ഹോട്ടലുകളെ കബളിപ്പിച്ച 21 കാരൻ അറസ്റ്റിൽ. ഹോട്ടലിൽ ബില്ലിൽ നിന്ന് രക്ഷപ്പെടാനാണ് യുവാവ് വ്യത്യസ്തമായ തന്ത്രം പയറ്റിയത്. കിഴക്കൻ ചൈനയിൽ നിന്നുള്ള ജിയാങാണ് ​ പിടിയിലായത്.

ഗർഭനിരോധന ഉറകളും ചത്ത പാറ്റയും മുടിയിഴകളും കയ്യിൽ കരുതിയാണ് യുവാവ് ഹോട്ടലിൽ എത്തുക. തുടർന്ന് ഇവയെല്ലാം റൂമിന്റെ വിവിധ ഭാ​ഗങ്ങളിൽ ഇടും. തുടർന്ന് റൂം വൃത്തി പോരെന്ന് യുവാവ് പരാതി പറയും. ഹോട്ടലിൽ വൃത്തിയില്ലെന്നും മോശം സർവ്വീസാണെന്നും പറഞ്ഞ് യുവാവ് റിസപക്ഷനിൽ ചെന്ന് ബഹളം വെക്കും. കൂടാതെ സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇത് പ്രചരിക്കുമെന്ന് യുവാവ് ഭീഷണി മുഴക്കും. ഇതോടെ ഹോട്ടൽ ജീവനക്കാർ പണം നൽകണ്ടെന്നും നഷ്ടപരിഹാരം നൽകാമെന്നും പറഞ്ഞ് അനുനയിപ്പിക്കും. ഇതായിരുന്നു യുവാവിന്റെ സ്ഥിരം പരിപാടി.

കഴി‍ഞ്ഞ 10 മാസത്തിനിടെ നിരവധി ഹോട്ടലുകളെയാണ് ഇയാൾ വി​​ദ​ഗ്ധമായി പറ്റിച്ചത്. ചിലപ്പോൾ ഒരു ദിവസം മൂന്നോ നാലോ വ്യത്യസ്ത ഹോട്ടലുകളിൽ ചെക്ക് ഇൻ ചെയ്യും. പല ഹോട്ടലുകളും തങ്ങളുടെ പ്രശസ്തി സംരക്ഷിക്കാൻ നഷ്ടപരിഹാരം നൽകി. ഓഗസ്റ്റ് 8 ന് ഒരു ഹോട്ടൽ മാനേജർ ജിയാംഗിനെതിരെ പരാതി നൽകിയതെന്ന് മുതി‍‍‍ർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

അന്വേഷണത്തിൽ, ചത്ത പാറ്റകളും കോണ്ടവും അടങ്ങിയ 23 ഓളം പാക്കറ്റുകൾ പോലീസ് കണ്ടെത്തി. കഴിഞ്ഞ വർഷം നവംബർ മുതൽ ജിയാങ് ഏകദേശം 380 ഹോട്ടലുകളിൽ താമസിച്ചിരുന്നു.  നഷ്പരിഹാരമായി ലഭിച്ച പണം കൊണ്ട് ആഢംബര ജീവിതം നയിക്കുകയാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.

Tags: hotelarrestedcockroachscams
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies