അൻസാറുള്ള ബംഗ്ലാ ഭീകരവാദികളും കേരളത്തിലേക്ക് നുഴഞ്ഞുകയറിയെന്ന് നിഗമനം; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ
തിരുവനന്തപുരം: ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകളുമായി ബന്ധമുള്ളവർ കേരളത്തിലേക്കും നുഴഞ്ഞുകയറിയിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിവരങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സുരക്ഷാ ഏജൻസികൾ നിരീക്ഷണം ശക്തമാക്കി. അൻസാറുള്ള ബംഗ്ലാ ടീം (ABT) ...























