IMA - Janam TV

IMA

”സുരക്ഷ എന്നത് ആഡംബരമല്ല, സമാധാനപരമായ തൊഴിൽ അന്തരീക്ഷം ഒരുക്കാൻ സർക്കാരിന് ബാധ്യതയുണ്ട്”; മമത ബാനർജിക്ക് കത്തയച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജൂനിയർ ഡോക്ടർമാർ നടത്തി വരുന്ന നിരാഹാര സമരവുമായി ബന്ധപ്പെട്ട് ...

നിയമനിർമാണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകി ഐഎംഎ; കൊൽക്കത്തയിൽ രാത്രിയും പ്രതിഷേധം തുടർന്ന് മെഡിക്കൽ വിദ്യാർത്ഥികൾ

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർത്ഥിനി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, ഡോക്ടർമാരുടെ ആവശ്യങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ പ്രധാനമന്ത്രി ...

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; ഐഎംഎയുടെ 24 മണിക്കൂർ രാജ്യവ്യാപക സമരം ആരംഭിച്ചു; ഒപികൾ പ്രവർത്തിക്കില്ല

ന്യൂഡൽഹി: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാർ. ഐഎംഎയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന 24 ...

കൊൽക്കത്ത സംഭവം: പ്രതിഷേധം ശക്തമാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ; ശനിയാഴ്ച രാജ്യവ്യാപകമായി സമരം നടത്തും

ന്യൂഡൽഹി: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളജിൽ വനിതാ ട്രെയിനി ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ശനിയാഴ്ച രാജ്യവ്യാപകമായി ...

വനിതാ ഡോക്ടറുടെ കൊലപാതകം; സേവനങ്ങൾ ഒഴിവാക്കി ഐഎംഎ; കേരളത്തിലും പ്രതിഷേധം ശക്തം

ന്യൂഡൽഹി: കൊൽക്കത്തയിലെ ജൂനിയർ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). നാളെ 24 മണിക്കൂർ പ്രതിഷേധം ശക്തമാക്കുമെന്ന് ...

നിപ പ്രതിരോധത്തിൽ പാളിച്ച; കൃത്യമായ നിരീക്ഷണ സംവിധാനങ്ങൾ ആവിഷ്‌കരിച്ച് മൂലകാരണം കണ്ടെത്തണമെന്ന് ഐഎംഎ

തിരുവനന്തപുരം: നിപ പ്രതിരോധത്തിൽ പാളിച്ചയെന്ന ഗുരുതര ആരോപണവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കൃത്യമായ ഇടവേളകളിൽ വവ്വാൽ സർവൈലൻസ് സർവേകൾ നടത്തിയില്ലെന്നും അതുകൊണ്ട് തന്നെ രോഗബാധയ്ക്കുള്ള സാധ്യതയേറെയാണെന്നും ഐഎംഎ ...

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ സമരം കടുപ്പിയ്‌ക്കുമെന്ന് അറിയിച്ച് ഡോക്ടർമാർ; ആശുപത്രി സംരക്ഷണ ഓർഡിനൻസ് ആവശ്യം

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടത്തുന്ന സമരം തുടരുമെന്ന് ഐഎംഎ. മുഖ്യമന്ത്രിയുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഐഎംഎ പ്രഖ്യാപനം. ഉന്നയിച്ച ആവശ്യങ്ങൾ മുഖ്യമന്ത്രി അനുഭാവ പൂർവമാണ് കേട്ടത്. ...

സമരം ഇന്നും തുടരുമെന്ന് ഐഎംഎ; ചർച്ചയ്‌ക്കൊരുങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം: വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ അക്രമത്തിനിരയായി വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഡോക്ടർമാർ നടത്തുന്ന സമരം ഇന്നും തുടരുമെന്ന് സംഘടനകൾ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ), ...

ഡോ.പ്രതിഭയുടെ നിയമപോരാട്ടം; പ്രതിയെ ഡോക്ടർ പരിശോധിക്കുമ്പോൾ പോലീസ് അടുത്തുനിൽക്കരുതെന്ന് നിർദ്ദേശം; ചർച്ചയായി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: അറസ്റ്റിലായ ഒരു പ്രതിയെ ഡോക്ടർ പരിശോധിക്കുമ്പോൾ പോലീസ് അടുത്തുനിൽക്കരുതെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. 2022 ജൂണിലാണ് സർക്കാർ ഉത്തരവിറങ്ങിയത്. ഇപ്പോഴിതാ ഈ ഉത്തരവാണ് വാർത്താ-സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. അറസ്റ്റിലായ വ്യക്തികളെ ...

യുവ ഡോക്ടർ കുത്തേറ്റ മരിച്ച സംഭവം; അതിക്രമം ദൗർഭാഗ്യകരം; സംസ്ഥാന വ്യാപക സമരത്തിന് ആഹ്വാനം ചെയ്ത് ഐഎംഎ

കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിയ്ക്കിടെ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ ഡോക്ടർമാർ സംസ്ഥാന വ്യാപക സമരം നടത്തുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ...

വീണ്ടും കൊറോണ! വൈറസ് വ്യാപനം ആവർത്തിച്ചതിന് പിന്നിൽ മൂന്ന് കാരണങ്ങൾ; വിശദീകരിച്ച് ഐഎംഎ

ന്യൂഡൽഹി: രാജ്യത്ത് കൊറോണ കേസുകൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. നിലവിൽ രോഗികളുടെ എണ്ണം ഉയരുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളതെന്ന് ഐഎംഎ വ്യക്തമാക്കി. കൊറോണ ...

ഡോക്ടറെ മർദ്ദിച്ച സംഭവം; ആശുപത്രികൾ ഇന്ന് സ്തംഭിക്കും; ആറ് വരെ മെഡിക്കൽ സമരം

തിരുവനന്തപുരം: ആരോഗ്യ മേഖല ഇന്ന് സ്തംഭിക്കും. ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും നേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രഖ്യാപിച്ച മെഡിക്കൽ സമരം ഇന്ന് ആറ് മുതൽ ...

ബ്രഹ്മപുരം തീപിടിത്തം; വിഷപ്പുക ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും; മുന്നറിയിപ്പുമായി ഐഎംഎ

കൊച്ചി : ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്നുള്ള പുക ജനങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) കൊച്ചി ഘടകം. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യ ...

പനിച്ചൂടിൽ വലഞ്ഞ് കേരളം; എച്ച്3എൻ2 പടരാതിരിക്കാൻ ശക്തമായ മുൻകരുതൽ എടുക്കണമെന്ന് ഐസിഎംആർ

ന്യൂഡൽഹി: രാജ്യത്ത് ഇൻഫ്‌ളുവൻസ വകഭേദമായ എച്ച്3എൻ2 പടരാതിരിക്കാൻ ശക്തമായ മുൻകരുതൽ എടുക്കണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച.് എച്ച്3എൻ2-ന്റെ രോഗലക്ഷണങ്ങൾ പനി ചുമ, ജലദോഷം, ഓക്കാനം, ...

പനിക്കും ചുമയ്‌ക്കും ആന്റി ബയോട്ടിക്കുകൾ നിർദ്ദേശിക്കുന്നത് ഒഴിവാക്കുക; ഡോക്ടർമാരോട് ഐഎംഎ

ന്യൂഡൽഹി: രാജ്യത്ത് പനി, ജലദോഷം, കഫക്കെട്ട് എന്നിവ അനുഭവപ്പെടുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാ​ഹചര്യത്തിൽ ആന്റിബയോട്ടിക് ചികിത്സ കുറയ്ക്കണമെന്ന നിർദ്ദേശവുമായി ഐഎംഎ. ട്വിറ്ററിലൂടെയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ...

വീണ്ടും കൊറോണ! മാസ്‌ക് ധരിക്കുക, അകലം പാലിക്കുക, വിദേശയാത്ര ഒഴിവാക്കുക; നിർദേശവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

ന്യൂഡൽഹി: കൊറോണ മാനദണ്ഡങ്ങൾ വീണ്ടും പാലിച്ചുതുടങ്ങണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുന്നറിയിപ്പ്. ജനങ്ങൾ എത്രയും വേഗം കൊറോണ പ്രോട്ടോകോളിലേക്ക് മാറണമെന്നാണ് ഐഎംഎയുടെ നിർദേശം. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുക, ...

രാധാകൃഷ്ണൻ വീട്ടിൽ കിടന്നുറങ്ങണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കും; വീണാ ജോർജിനെ വിമർശിച്ച ഡോക്ടർക്കെതിരെ സിപിഎമ്മിന്റെ കൊലവിളി

തിരുവല്ല: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രസ്താവന നടത്തിയ ഐഎംഎ നേതാവ് ഡോക്ടർ രാധാകൃഷ്ണനെതിരെ ഭീഷണിയുമായി സിപിഎം. രാധാകൃഷ്ണൻ വീട്ടിൽ കിടന്നുറങ്ങണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കും എന്നാണ് ...

വീണാ ജോർജ് വൻ പരാജയം; ഇടയ്‌ക്കിടെയുള്ള റെയ്ഡ് മാദ്ധ്യമ ശ്രദ്ധ പിടിച്ചുപറ്റാൻ; ഇവർ ആരോഗ്യമന്ത്രിയായി തുടർന്നാൽ കേരളത്തിലെ ആരോഗ്യ മേഖല തകരുമെന്നും ഐഎംഎ

തിരുവനന്തപുരം : ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി ഐഎംഎ. ആശുപത്രികളിൽ റെയ്ഡ് നടത്തിക്കൊണ്ട് ആരോഗ്യമന്ത്രി ഡോക്ടർമാർക്കെതിരെ അനാവശ്യമായി നടപടിയെടുക്കുകയാണ്. ഇത് മാദ്ധ്യമ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ...

ഗർഭപാത്രം നീക്കം ചെയ്യുന്നത് ആ സമയത്തെ തീരുമാനമാണ്, അത് മുൻകൂട്ടി അറിയിക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ; പാലക്കാട് പ്രസവശേഷം അമ്മയും കുഞ്ഞും മരിച്ചതിൽ ന്യായീകരണവുമായി ആശുപത്രി

പാലക്കാട് : പാലക്കാട് പ്രസവത്തിന് പിന്നാലെ അമ്മയുംകുഞ്ഞും മരിച്ച സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് പാലക്കാട് തങ്കം ആശുപത്രി അധികൃതർ. അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. ...

ഐഎംഎ ദേശീയ അവാർഡ് ഡോ. സുൾഫി നൂഹുവിന്

തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകുന്ന ദേശീയ അവാർഡ് ഐഎംഎ കേരള ഘടകം അദ്ധ്യക്ഷൻ ഡോ സുൾഫി നൂഹുവിന്. വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യമന്ത്രിയിൽ നിന്നും ...

പിജി ഡോക്ടർമാരുടെ സമരം ; അനുകൂല നടപടിയെടുത്തില്ലെങ്കിൽ സമരത്തിലിറങ്ങുമെന്ന് ഐഎംഎ

തിരുവനന്തപുരം: പിജി ഡോക്ടർമാരുടെ സമരത്തെ പിന്തുണച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). സമരത്തിൽ സർക്കാർ ഇടപെടണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. സമരത്തോട് സർക്കാരുകൾക്ക് നിസംഗതയെന്നും ദേശീയ പ്രസിഡന്റ് ഡോ. ജെ.എ ...

പി.ജി. വിദ്യാർത്ഥികളുടെ സമരം ഒത്തുതീർപ്പാക്കണം: ഈ പ്രതിസന്ധി കേന്ദ്ര സർക്കാരിനെ അറിയിക്കണമെന്ന് ഐഎംഎ; സംസ്ഥാന സർക്കാരിന് കത്തയച്ചു

തിരുവനന്തപുരം : മെഡിക്കൽ കോളേജുകളിലെ പിജി വിദ്യാർത്ഥികളുടെ സമരം ഒത്തുതിർപ്പാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് ഐഎംഎ. രാജ്യം കൊറോണയുടെ മൂന്നാം തരംഗം പ്രതിരോധിക്കുന്ന ഈ സമയത്ത് പി.ജി ...

ബക്രീദ് ഇളവുകൾ; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഐഎംഎ; മുഖ്യമന്ത്രി തീരുമാനം പിൻവലിക്കണമെന്നും ആവശ്യം

തിരുവനന്തപുരം : കേരളത്തിൽ ബക്രീദ് പ്രമാണിച്ച് കൂടുതൽ ഇളവുകൾ നൽകിയ സർക്കാർ നടപടിയ്‌ക്കെതിരെ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). തീരുമാനം അനുചിതമാണെന്ന് ഐഎംഎ വിമർശിച്ചു. ...

ആരോഗ്യവകുപ്പില്‍ പുഴുവരിക്കുന്ന സ്ഥിതി: രൂക്ഷ വിമർശനവുമായി ഐഎംഎ

തിരുവനന്തപുരം : ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആരോഗ്യ വിദഗ്ധരെ മൂലയ്ക്കിരുത്തി രാഷ്ട്രീയ ലാഭങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ഉദ്യോഗസ്ഥ മേധാവിത്വത്തില്‍ മഹാമാരിയെ നേരിടാമെന്നാണ് സർക്കാർ ...

Page 1 of 2 1 2