കൊറോണമൂലം മരണപ്പെട്ടത് 99 ഡോക്ടര്‍മാര്‍ ; 1302 പേര്‍ക്ക് രോഗബാധ: മുന്നറിയിപ്പുമായി ഐ.എം.എ
ന്യൂഡല്‍ഹി: തലസ്ഥാന നഗരത്തിലെ 99 ഡോക്ടര്‍മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ഐ.എം.എ റിപ്പോര്‍ട്ട്. നിലവിലെ ഭീഷണമായ സാഹചര്യത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് മെഡിക്കോസ് മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയടക്കം രാജ്യത്താകമാനമുള്ള ഡോക്ടര്‍മാരില്‍ 1302 ...