ഇമ്രാന്റെ 2018ലെ നിക്കാഹ് നടന്നത് ഇസ്ലാമിന് വിരുദ്ധമായി; ഖാനും ഭാര്യ ബുഷറയ്‌ക്കും ഏഴ് വർഷം തടവ്
ഇസ്ലമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന് വീണ്ടും തിരിച്ചടി. 2018-ൽ ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹിതനായെന്ന കേസിൽ ഇമ്രാനും ഭാര്യയ്ക്കും 7 വർഷത്തെ തടവ് കോടതി വിധിച്ചു. ...