ശബരിമല ദർശനം നടത്തിയവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു; വരുമാനത്തിൽ 15 കോടിയുടെ വർദ്ധന; ഏറ്റവും കൂടുതൽ ഭക്തരെത്തിയത് ഇന്നലെ
തീർത്ഥാടനം ആരംഭിച്ച് 13 ദിവസം കൊണ്ട് ശബരിമലയിൽ ദർശനം നടത്തിയത് പത്ത് ലക്ഷത്തിലേറെ പേർ. 10,02,916 ഭക്തർ ദർശനം നടത്തിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. കഴിഞ്ഞ ...