പത്ത് മാസക്കാലയളവിൽ 54,733 കോടി രൂപ വരുമാനം നേടി ഇന്ത്യൻ റെയിൽവേ; 73 ശതമാനം വർദ്ധനവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പത്ത് മാസക്കാലയളവിൽ 54,733 കോടി രൂപ വരുമാനം നേടി ഇന്ത്യൻ റെയിൽവേ; 73 ശതമാനം വർദ്ധനവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2023, 08:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: റെയിൽവേയുടെ വരുമാനത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര സർക്കാർ. 2022 ഏപ്രിൽ ഒന്ന് മുതൽ 2023 ജനുവരി വരെയുള്ള കാലയളവിൽ 54,733 കോടി രൂപയാണ് റെയിൽവേ വരുമാനം നേടിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 73 ശതമാനം വർദ്ധനവ് വരുമാനത്തിൽ രേഖപ്പെടുത്തിയതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 31,634 കോടി രൂപയാണ് റെയിൽവേ സമാഹരിച്ചത്. 2022 ഏപ്രിൽ 1 മുതൽ ജനുവരി 31 വരെ 6,590 ലക്ഷം ആളുകൾ സീറ്റ് റിസർവ് ചെയ്ത് യാത്ര ചെയ്തിരുന്നു. റിസർവേഷൻ ടിക്കറ്റിൽ നിന്ന് മാത്രമായി ലഭിച്ച വരുമാനം 42,945 കോടി രൂപയാണ്. കഴിഞ്ഞ തവണയിത് 29,079 കോടി രൂപയായിരുന്നു. 48 ശതമാനം വർദ്ധനവാണ് ഈ വിഭാഗത്തിൽ രേഖപ്പെടുത്തിയത്.

2022 ഏപ്രിൽ 1 മുതൽ 2023 ജനുവരി 31 വരെ റിസർവ് ചെയ്യാതെ ടിക്കറ്റ് എടുത്ത യാത്രക്കാരുടെ എണ്ണം 45,180 ലക്ഷമാണ്. മുൻ വർഷം ഇത് 9,785 ലക്ഷമായിരുന്നു. 128 ശതമാനം വർദ്ധനവുണ്ടായതോടെ ഈ വിഭാഗത്തിൽ നിന്നും 11,788 കോടി രൂപ വരുമാനം ലഭിച്ചുവെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.

Tags: DelhiRailwayincome
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies