ind-cricket - Janam TV
Friday, November 7 2025

ind-cricket

കാണികളെ പ്രവേശിപ്പിക്കില്ല ; ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പര അടച്ചിട്ട സ്റ്റേഡിയത്തിൽ

ജോഹന്നാസ്ബർഗ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടത്തിൽ ആരാധകരെ നിരാശരാക്കി തീരുമാനം. ഒമിക്രോൺ ബാധയുള്ളതിനാൽ സ്‌റ്റേഡിയത്തിൽ കാണികളെ കയറ്റേണ്ടതില്ലെന്ന തീരുമാനമാണ് എടുത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുകളെ ...

മുംബൈ ടെസ്റ്റ് : ഇന്ത്യക്ക് ജയവും പരമ്പരയും; കിവീസിനെതിരെ ജയം 372 റൺസിന്

മുംബൈ: ഇന്ത്യക്ക് ടെസ്റ്റ് പരന്പര. ന്യൂസിലാൻ്റിനെ 372 റൺസിനാണ് തകർത്തത്.  രണ്ടാം ഇന്നിംഗ്‌സിൽ നാല് വിക്കറ്റുകൾ വീതം വീഴ്ത്തിയ  ജയന്ത് യാദവിന്റെയും അശ്വിന്റേയും മികവിലാണ് ഇന്ത്യക്ക് ഗംഭീര ...

ഇന്ത്യാ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഇന്ന്; മത്സരം ലോർഡ്‌സിൽ

ലോർഡ്‌സ്: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിന് ഇന്ത്യ ഇന്നിറങ്ങുന്നു. മത്സരം ലോർഡ്‌സിലാണ് നടക്കുന്നത്.  മഴ വില്ലനായ ആദ്യ ടെസ്റ്റിന് ശേഷം പരിക്ക് വില്ലനാകുന്നതാണ് ഇന്ത്യയെ ആശങ്കയിലാക്കുന്നത്. ആദ്യ ടെസ്റ്റ് ...

ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിലേക്ക്; ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ക്വാറന്റൈൻ പൂർത്തിയാക്കും

മുംബൈ: ന്യൂസിലാന്റിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് യാത്ര തിരിക്കും. ഇന്ന് വൈകിട്ടാണ് മുംബൈയിൽ നിന്നും പ്രത്യേക വിമാനത്തിൽ ...

വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് റെക്കോഡുകൾ

പൂനെ: ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയ്ക്കിറങ്ങുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ് ലിയെ കാത്തിരിക്കുന്നത് റെക്കോഡുകളാണ്. ടി20യിൽ തകർപ്പൻ ഫോമിലേക്കുയർന്ന കോഹ്ലി ഏകദിനത്തിൽ സെഞ്ച്വറികളുടെ നേട്ടമാണ് മറികടക്കാൻ സാദ്ധ്യതയുള്ളത്.2019ന് ...

ടീമുകൾ അഹമ്മദാബാദിൽ; മൂന്നും നാലും ടെസ്റ്റുകൾ മൊട്ടേരാ സ്‌റ്റേഡിയത്തിൽ

അഹമ്മദാബാദ്: മൂന്നും നാലും ടെസ്റ്റ് മത്സരങ്ങൾക്കായി ഇന്ത്യയുടേയും ഇംഗ്ലണ്ടിന്റേയും താരങ്ങൾ അഹമ്മദാബാദിലെത്തി. ഈ മാസം 24-ാം തീയതിയും അടുത്തമാസം നാലാം തിയതിയുമാണ് ടെസ്റ്റ് മത്സരങ്ങൾ നടക്കുക. ടെസ്റ്റ് ...

‘എന്നുടെ ഓരോ ബോളിനും ഇന്ത സ്‌റ്റേഡിയം കൈതട്ടിയത് ഒരു ഭയങ്കരമാന ഫീല്’ തന്റെ നാട്ടുകാരുടെ മുന്നിൽ ഹീറോയായെന്ന് അശ്വിൻ

ചെന്നൈ: ഇന്ത്യയ്ക്കായി രണ്ടാം ടെസ്റ്റ് സ്വന്തമാക്കാൻ തനിക്കായതിന്റെ എല്ലാ അവകാശവും ചെപ്പോക്ക് സ്‌റ്റേഡിയത്തിലെ കാണികൾക്കെന്ന് രവിചന്ദ്രൻ അശ്വിൻ. മുരളീ കാർത്തിക് തമിഴിൽ ചോദിച്ച ചോദ്യത്തിന് തമിഴിൽ തന്നെ ...

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ന്യൂസിലാന്റ് ഫൈനലിൽ; ഇംഗ്ലണ്ടിനെതിരെ പരമ്പരജയിച്ചാൽ ഇന്ത്യ ഫൈനലിലെത്തും

ദുബായ്: ആദ്യമായി നടക്കാൻ പോകുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിലേക്ക് കടന്ന് ന്യൂസിലാന്റ്. ദക്ഷിണാഫ്രിക്കയിലേക്കുള്ള ഓസീസിന്റെ പരമ്പര മാറ്റിവെച്ചതോടെയാണ് ന്യൂസിലാന്റ് ഫൈനലിലെത്തിയത്. ഇംഗ്ലണ്ടി നെതിരെ പരമ്പരനേടിയാൽ ഇന്ത്യ ...

ഐ.പി.എല്ലിലേക്ക് മടങ്ങിവരാൻ ശ്രീശാന്ത്; താരലേലത്തിന് അപേക്ഷ നൽകും

കൊച്ചി: ഇന്ത്യൻ ക്രിക്കറ്റിലെ പേസ് ബൗളറായിരുന്ന മലയാളിതാരം ശ്രീശാന്ത് ഐ.പി.എല്ലിലേക്ക് തിരികെ വരാനൊരുങ്ങുന്നു. അടുത്തമാസം 18-ാം തീയതി നട ക്കുന്ന താരലേലത്തിൽ രജിസ്റ്റർ ചെയ്യുമെന്ന് ശ്രീശാന്ത് അറിയിച്ചു. ...