ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിലേക്ക്; ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ക്വാറന്റൈൻ പൂർത്തിയാക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിലേക്ക്; ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ക്വാറന്റൈൻ പൂർത്തിയാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2021, 12:24 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ന്യൂസിലാന്റിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് യാത്ര തിരിക്കും. ഇന്ന് വൈകിട്ടാണ് മുംബൈയിൽ നിന്നും പ്രത്യേക വിമാനത്തിൽ ടീം യാത്രതിരിക്കുന്നത്. മെയ് മാസ് 25-ാം തിയതി മുതൽ സുരക്ഷാ ബബിളിൽ പ്രവേശിച്ച ടീം അംഗങ്ങൾ ഇംഗ്ലണ്ടിലെത്തിയാലും ക്വാറ ന്റൈനിൽ കഴിഞ്ഞ ശേഷമാകും മത്സരത്തിനിറങ്ങുക.

ന്യൂസിലാൻറുമായി ലോർഡ്‌സ് മൈതാനത്താണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. ഈ മാസം 18-ാം തിയതി മുതൽ 22 വരെയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്നത്. കാണികളെ പ്രവേശിപ്പിച്ചുകൊണ്ട് മത്സരം നടത്താൻ ഇംഗ്ലണ്ട് ആരോഗ്യവകുപ്പ് അനുമതി നൽകിയിട്ടുണ്ട്. കാണികളുടെ എണ്ണം എത്രയാകണമെന്ന് തീരുമാനിച്ചിട്ടില്ല.

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റുകൾ മാത്രമുള്ള പരമ്പര ആഗസ്റ്റ് മാസത്തിൽ ആരംഭിക്കും. ആദ്യ ടെസ്റ്റ് ആഗസ്റ്റ് നാലിനാണ് ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ അവസാന മത്സരം സെപ്തംബർ 10 മുതൽ 14 വരെ നടക്കും. വനിതാ ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനം ആരംഭിക്കു ന്നത് ജൂൺ 16നാണ്. ഒരു ടെസ്റ്റ്, മൂന്ന് ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണുള്ളത്.

ടീ ഇന്ത്യയിലെ പുരുഷതാരങ്ങളിൽ വൃദ്ധിമാൻസാഹയും പ്രസിദ്ധ കൃഷ്ണയും കൊറോണ ഭേദമായതിനെ തുടർന്ന് ടീമിനൊപ്പം ചേർന്നിട്ടുണ്ട്. മുഖ്യപരിശീലകനായ രവിശാസ്ത്രിയും നായകൻ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും അടക്കം ഇന്ന് ഇംഗ്ലണ്ടിലേക്ക് ടീമിനൊപ്പം യാത്രതിരിക്കും.

Tags: ind-cricket
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies