വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് റെക്കോഡുകൾ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് റെക്കോഡുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2021, 09:01 am IST
Facebook
Twitter
WhatsAppTelegram

പൂനെ: ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയ്‌ക്കിറങ്ങുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ് ലിയെ കാത്തിരിക്കുന്നത് റെക്കോഡുകളാണ്. ടി20യിൽ തകർപ്പൻ ഫോമിലേക്കുയർന്ന കോഹ്ലി ഏകദിനത്തിൽ സെഞ്ച്വറികളുടെ നേട്ടമാണ് മറികടക്കാൻ സാദ്ധ്യതയുള്ളത്.2019ന് ശേഷം ഇതുവരെ ഏകദിനത്തിൽ സെഞ്ച്വറി നേടാത്തതും കോഹ്‌ലിക്ക് മറികടക്കാൻ ഒരവസരമാണ്. കോഹ്‌ലി എത്തിനിൽക്കുന്നത് ഏകദിനത്തിലെ സെഞ്ച്വറി നേട്ടക്കാരായ സച്ചിന്റേയും പോണ്ടിംഗിന്റേയും നേട്ടത്തിനരികിലാണ്.

ഇംഗ്ലണ്ടിനെതിരെ ഒരു സെഞ്ച്വറി നേടിയാൽ നായകനെന്ന നിലയിൽ ഏറ്റവും കൂടുതൽ രാജ്യന്തര സെഞ്ച്വറി നേട്ടം വിരാടിന്റെ പേരിലാകും.197 മത്സരങ്ങളിലായി 41 സെഞ്ച്വറിയാണ് ഇന്ത്യൻ താരത്തിന്റെ പേരിലുള്ളത്. 324 മത്സരങ്ങളിലായി പോണ്ടിംഗാണ് 41 സെഞ്ച്വറി മുന്നേ നേടിയത്. ഇതിനൊപ്പം ഒരു സെഞ്ച്വറി കൂടി നേടിയാൽ ഏറ്റവുമധികം രാജ്യാന്തര സെഞ്ച്വറി കളെന്ന പോണ്ടിംഗിന്റെ 71 സെഞ്ച്വറികൾക്കൊപ്പമാകും. പരമ്പരയിൽ ആദ്യ സെഞ്ച്വറി നേടിയാൽ സ്വദേശത്ത് ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരമെന്ന സച്ചിന്റെ നേട്ടത്തി നൊപ്പമെത്താം. സച്ചിൻ 20 സെഞ്ച്വറിയാണ് ഇന്ത്യയിൽ നേടിയത്.

Tags: VIRAT KOHLIind-cricket
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies