INDI block - Janam TV

INDI block

ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആര്? പ്രതിപക്ഷ സഖ്യത്തിന് നയങ്ങളോ നേതാക്കളോ ഇല്ല: അമിത് ഷാ

ചണ്ഡീഗഢ്: 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ ആരാകും പ്രധാനമന്ത്രിയെന്ന് ആരാഞ്ഞ് കേന്ദ്രമന്ത്രി അമിത് ഷാ. ശരത് പവാർ, മമതാ ബാനർജി, സ്റ്റാലിൻ, അരവിന്ദ് ...

സ്വന്തം പുത്രന്മാരെ സുരക്ഷിതമാക്കാനാണ് പ്രതിപക്ഷ നേതാക്കളുടെ ശ്രമം, രാജ്യത്തിന്റെ പുത്രന്മാരുടെ ഭാവി അവർക്കൊരു പ്രശ്നമല്ല: മോദി

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ കുടുംബാധിപത്യ രാഷ്ട്രീയത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻഡി സഖ്യത്തിലെ നേതാക്കളെല്ലാം രാജ്യത്തെ പുത്രന്മാരെക്കുറിച്ച് ചിന്തിക്കുന്നവരല്ലെന്നും സ്വന്തം പുത്രന്മാരുടെ ഭാവി സുരക്ഷിതമാക്കുന്നവരാണെന്നും മോദി ...

എന്തിനാണ് പ്രതിപക്ഷം നിലകൊള്ളുന്നതെന്ന് അവർക്ക് പോലുമറിയില്ല; വിഭാഗീയതയ്‌ക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നവ‍ർ: സ്മൃതി ഇറാനി

വയനാട്: കേരളത്തിലെ ഇടതുപക്ഷവും കോൺഗ്രസും അഴിമതിക്കാരാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കരുവന്നൂരിലെയും പുൽപ്പള്ളിയിലെയും തട്ടിപ്പിന് പിന്നിൽ ഇവരാണ്. ജനങ്ങൾക്ക് മുന്നിൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന ചോദ്യം ...

വയനാട്ടിൽ പോരടിക്കുന്നവർ ഡൽഹിയിൽ കെട്ടിപ്പിടിക്കും; ഇൻഡി മുന്നണിയുടെ ലക്ഷ്യം സാധാരണക്കാരെ കൊള്ളയടിക്കൽ: സ്മൃതി ഇറാനി

കാസർകോട്: ബിജെപിക്കായി വോട്ടുതേടിയെത്തുന്ന പ്രവർത്തകരോട് ജനങ്ങൾ പറയുന്നത് എൻഡിഎ സർക്കാർ 400-ലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഭാരതത്തെ വികസിത രാജ്യമാകുമെന്നും മൂന്നാമത്തെ ...

വയനാട്ടിൽ മത്സരിക്കുന്നത് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ട്; മോദി 400 കടക്കുമോ കോൺഗ്രസിന് 40 എങ്കിലും കിട്ടുമോ എന്നാണ് ചർച്ചയെന്ന് കെ സുരേന്ദ്രൻ

വയനാട്: ഇൻഡി മുന്നണിക്കെതിരെ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് വയനാട്ടിൽ ജനവിധി തേടുന്നതെന്ന് എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ സുരേന്ദ്രൻ. ജനം ...

പ്രധാനമന്ത്രിയാകേണ്ടയാൾ കേരളത്തിൽ വന്നതെന്തിനെന്ന് പന്ന്യൻ; ഇവിടെ ഇൻഡി മുന്നണിയില്ലെന്ന് സിദ്ദിഖ്; പരസ്പരം ചെളിവാരിയെറിഞ്ഞ് എൽഡിഎഫും യുഡിഎഫും

വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ വയനാട്ടിൽ നിന്ന് ജനവിധി തേടുന്നതിൽ ഇൻഡി മുന്നണിക്കുള്ളിൽ അമർഷം. മുന്നണിയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിന് സാധിക്കുമെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ...

പരിപാടികളിലേക്ക് കോൺഗ്രസ് ക്ഷണിക്കാറില്ല; ഭിന്നത തുറന്നുപറഞ്ഞ് അഖിലേഷ് യാദവ്

ലക്‌നൗ: പ്രതിപക്ഷ സഖ്യത്തിലെ അംഗമായിരുന്നിട്ടും കോൺഗ്രസ് നടത്തുന്ന പരിപാടികളുടെ ഭാഗമാകാൻ ക്ഷണം ലഭിക്കാറില്ലെന്ന് സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. സീറ്റ് വിഭജനത്തെ ചൊല്ലി പ്രതിപക്ഷ സഖ്യത്തിൽ ...

പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടതിനെ എതിർത്തു; ബിഹാറിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും: നിതീഷ് കുമാർ

പട്‌ന: പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' എന്ന് പേരിടുന്നതിനെ എതിർത്തിരുന്നതായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മുന്നണിയ്ക്ക് മറ്റൊരു പേര് കണ്ടെത്താൻ ഞാൻ അവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എന്റെ ...

രാഹുലിനെയും കോൺഗ്രസിനെയും വേണ്ട, ഇടതുപക്ഷം കടക്ക് പുറത്ത്; ബംഗാളിൽ തൃണമൂൽ ഒറ്റയ്‌ക്ക് മതിയെന്ന് മമത

ന്യൂഡൽഹി: ഇൻഡി മുന്നണിയെ വീണ്ടും പ്രതിരോധത്തിലാഴ്ത്തി തൃണമൂൽ കോൺഗ്രസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ 42 സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമതാ ബാനർജി അറിയിച്ചു. ഇൻഡി ...

രാജ്യത്തിന് മിലി-ജൂലി സർക്കാരിനെ ആവശ്യമില്ല; ഇൻഡി സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് മിലി-ജൂലി( MIXED) സർക്കാരിനെ ആവശ്യമില്ലെന്നും ഇത്തരത്തിലുള്ള ഭരണം കാരണം 30 വർഷം രാജ്യത്തിന് നഷ്ടമായെന്നും അദ്ദേഹം ...

സ്ഥിതി ഇങ്ങനെയാണെങ്കിൽ ഞങ്ങൾക്ക് ഒരിക്കലും വിജയിക്കാനാവില്ല; കോൺ​ഗ്രസിന്റെ അവകാശവാദം മുഴുവൻ തെറ്റ്; ഇൻഡി സഖ്യത്തിന്റെ കനത്ത തോൽവിയിൽ ഒമർ അബ്ദുള്ള

ശ്രീന​ഗർ: നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയെടുത്ത വൻ വിജയത്തിൽ പ്രതീകരണവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. തിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തുമ്പോൾ, ഭാവിയിൽ സ്ഥിതി ഇങ്ങനെ ...