കാൺപൂർ ടെസ്റ്റിലും ഇന്ത്യയ്‌ക്ക് ഏഴ് വിക്കറ്റ് വിജയം; ബംഗ്ലാദേശിനെതിരെ പരമ്പരയും സ്വന്തമാക്കി
കാൺപൂർ: കാൺപൂർ ടെസ്റ്റിലും ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് വിജയം. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്‌സ് സ്‌കോർ 146 റൺസിലൊതുങ്ങിയതോടെ ഇന്ത്യ അനായാസ ജയം ഉറപ്പിക്കുകയായിരുന്നു. 95 റൺസ് ...















