ചൈന തുരങ്കം വച്ചു; നേപ്പാളിലെ റെയില്‍വേ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ സഹായവുമായി ഇന്ത്യ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈന തുരങ്കം വച്ചു; നേപ്പാളിലെ റെയില്‍വേ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ സഹായവുമായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2020, 11:43 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി:നേപ്പാളിലെ റെയില്‍വേ പദ്ധതികള്‍ പുന:രുജ്ജീവിപ്പിക്കാന്‍ സഹായവുമായി ഇന്ത്യ. ചൈന നിശ്ചലമാക്കിയ നിരവധി റെയില്‍വേ പദ്ധതികളും ഇന്ത്യ ഏറ്റെടുക്കുമെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു. ചരിത്ര പ്രാധാന്യമുള്ള ജനക്പൂര്‍-ജയനഗര്‍ റെയില്‍വേ പദ്ധതിയാണ് ആദ്യമായി പ്രവര്‍ത്തിപ്പിക്കാന്‍ പാകത്തിനാക്കുന്നത്. നേപ്പാളിലെ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും സാങ്കേതിവിദഗ്ദന്മാര്‍ക്കും പരിശീലനം നല്‍കുന്ന ആദ്യ ഘട്ടമാണ് നടപ്പാക്കുക, ആകെ 26 ജീവനക്കാരാണ് പരിശീലനത്തിനായി ഇന്ത്യയില്‍ നിന്നും നേപ്പാളിലേയ്‌ക്ക് പോകുന്നത്.

ഇന്ത്യയുമായി റെയില്‍വേ വികസനത്തിന് കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ റെയില്‍വേ നല്‍കുന്ന എല്ലാ സാങ്കേതിക സഹായത്തിനും നന്ദിയുണ്ടെന്നും നേപ്പാള്‍ റെയില്‍വേ മന്ത്രി ബല്‍റാം മിശ്ര പറഞ്ഞു. പ്രധാനപ്പെട്ട 16 സ്ഥാനങ്ങളില്‍ ഇന്ത്യയില്‍ നിന്നും സാങ്കേതിക പരിജ്ഞാനമുള്ള ഉദ്യോഗസ്ഥരെ നിയമിക്കാനും നേപ്പാള്‍ തീരുമാനിച്ചിരിക്കുകയാണ്.

ഇന്ത്യയിലെ റെയില്‍വേ മന്ത്രാലയവുമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ധാരണയായത്. വേണ്ടത്ര പരിശീലനം ജീവനക്കാര്‍ക്ക് നല്‍കാന്‍ നേപ്പാളിന് കഴിയില്ല എന്നതിനാലാണ് ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. നേപ്പാള്‍ പൗരന്മാരെ റെയില്‍വേയ്‌ക്കായി തിരഞ്ഞെടുത്ത ശേഷം അവര്‍ക്കുള്ള പരിശീലനം നല്‍കാനാണ് ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നതെന്നും മിശ്ര പറഞ്ഞു.

നേപ്പാളിലെ റെയില്‍വേ സംവിധാനത്തിനായി ബീഹാറിലേയ്‌ക്ക് കോച്ചുകള്‍ എത്തിയതായും റെയില്‍വേ അറിയിച്ചു. നേപ്പാള്‍ 84.65 കോടിരൂപയ്‌ക്കാണ് ആദ്യ പദ്ധതിയ്‌ക്കായി ഇന്ത്യയുമായി ധാരണയിലെത്തിയിരിക്കുന്നത്.

Tags: india-nepalindia-nepal-rail
Share
Tweet
SendShare

More News from this section

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies