അയൽരാജ്യങ്ങളുടെ അതിർത്തി എന്നും നിർണ്ണായകം; നേപ്പാൾ കരസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി ലഫ്.ജനറൽ മനോജ് പാണ്ഡെ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയൽരാജ്യങ്ങളുടെ അതിർത്തി എന്നും നിർണ്ണായകം; നേപ്പാൾ കരസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി ലഫ്.ജനറൽ മനോജ് പാണ്ഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2022, 09:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ കരസേനാ മേധാവി ലഫ്. ജനറൽ മനോജ് പാണ്ഡെ നേപ്പാൾ കരസേനാ മേധാവി ജനറൽ പ്രഭു റാം ശർമ്മയുമായി കൂടിക്കാഴ്ച നടത്തി. പുതുതായി ചുമതലയേറ്റ ശേഷം ആദ്യമായിട്ടാണ് വിദേശ രാജ്യത്തെ സൈനിക മേധാവിയുമായി പാണ്ഡെ ചർച്ച നടത്തുന്നത്. വെർച്വൽ സംവിധാനത്തിലൂടെയാണ് കൂടിക്കാഴ്ച നടന്നത്.

ഇരുരാജ്യങ്ങൾ തമ്മിൽ അതിർത്തി വിഷയത്തിലും സൈനികരുടെ പരിശീലനത്തിന്റെ കാര്യത്തിലും ചർച്ച നടന്നു. നേപ്പാൾ സൈനികരെ പരിശീലിപ്പിക്കുന്നതിലും പ്രതിരോധ രംഗത്ത് ആയുധങ്ങൾ നൽകുന്നതിലും ഇന്ത്യയാണ് നിർണ്ണായക പങ്ക് വഹിക്കുന്നത്. നേപ്പാളിലെ പുതിയ ഭരണകൂടത്തിന്റെ ഇന്ത്യാ അനുകൂല നിലപാടുകളെ അതേപടി അനുസരിച്ച് നീങ്ങാനുള്ള മികച്ച അവസരമായിട്ടാണ് ചർച്ചകളെ കാണുന്നതെന്ന് ഇരുസേനാ മേധാവികളും പറഞ്ഞു.

മുൻ നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ നേതൃത്വത്തിൽ ചൈനാ അനുകൂല നിലപാടുകൾ എടുത്തതും ഇന്ത്യയുടെ അതിർത്തി കയ്യേറാനും ഭൂപടം മാറ്റി വരച്ചും നടത്തിയ നീക്കങ്ങൾ ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയിരുന്നു. തുടർന്ന് മുൻ സൈനിക മേധാവി നരവാനേയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ലയും നടത്തിയ ശക്തമായ ഇടപെടലുകൾ നേപ്പാൾ സർക്കാരിനെപ്പോലും പ്രതിസന്ധിയിലാക്കിയിരുന്നു.

ചൈന നേപ്പാളിൽ നടത്തിയിരുന്ന ഭരണപരമായ ഇടപെടൽ അവസാനിപ്പിക്കാൻ ഇന്ത്യ നടത്തിയ എല്ലാ നയതന്ത്ര ഇടപെടലുകളും വിജയിച്ചു. ഒപ്പം നേപ്പാൾ വഴി ചൈന ഇന്ത്യക്കെ തിരെ നീങ്ങിയാൽ ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പ് അവിടെ ഭരണകൂടത്തിനെതിരെ വൻ ജനകീയ പ്രക്ഷോഭമായി മാറുകയും ചെയ്തു.

Tags: india-nepal
Share
Tweet
SendShare

More News from this section

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies