'ശ്രീരാമന്‍ ജനിച്ചത് നേപ്പാളില്‍' ഒലിയുടെ വിവാദ പ്രസ്താവനക്കെതിരെ അയോധ്യയിലെ സന്യാസി സമൂഹം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ശ്രീരാമന്‍ ജനിച്ചത് നേപ്പാളില്‍’ ഒലിയുടെ വിവാദ പ്രസ്താവനക്കെതിരെ അയോധ്യയിലെ സന്യാസി സമൂഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2020, 08:48 am IST
FacebookTwitterWhatsAppTelegram

അയോധ്യ: ശ്രീരാമചന്ദ്രന്റെ ജന്മദേശം നേപ്പാളെന്ന പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ വിവാദ പരാമര്‍ശത്തിനെതിരെ അയോധ്യയിലെ സന്യാസി സമൂഹം രംഗത്ത്. അയോധ്യ ക്ഷേത്രത്തിന്റെ പ്രധാന പൂജാരിയാണ് ശര്‍മയുടെ പ്രസ്താവക്കെതിരെ ശക്തമായി ആദ്യം പ്രതികരിച്ചത്. ശ്രീരാമന്‍ സരയൂനദി തീരത്ത് ജനിച്ച ഭാരതത്തിന്റെ രാജകുമാരനാണെന്ന് മറക്കരുതെന്ന് മഹന്ത് ദീനേന്ദ്ര ദാസ് മറുപടി നല്‍കി.

‘ഭഗവാന്‍ ശ്രീരാമന്‍ ജനിച്ചതിവിടെയാണ്. അദ്ദേഹം സരയൂ നദീതീരത്തെ രാജകൊട്ടാരത്തില്‍ പിറന്ന രാജകുമാരനാണ്. അയോധ്യ അതുകൊണ്ടുതന്നെ ശ്രീരാമന്റെ ജന്മദേശമാണ്. സീതാ ദേവി നേപ്പാള്‍ സ്വദേശിയാണ്. എന്നാല്‍ അതിന്റെ പേരില്‍ രാമന്റെ മേല്‍
അവകാശം സ്ഥാപിക്കാന്‍ ശ്രമിക്കരുത്’ മഹന്ത് ദീനേന്ദ്ര ദാസ്.

ഒലി ചൈനയ്‌ക്കും പാകിസ്താനും വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. അനാവശ്യ കാര്യത്തിനാണ് ഇന്ത്യക്കെതിരെ പ്രസ്താവനകള്‍ നടത്തുന്നതെന്ന് രാമാ ദള്‍ ട്രസ്‌റ് അംഗം കല്‍കി രാംദാസും വിമര്‍ശനവുമായി രംഗത്തെത്തി. എല്ലാവര്‍ഷവും ഇന്ത്യയേയും നേപ്പാളിനേയും ബന്ധപ്പെടുത്തി നടക്കുന്ന ശ്രീരാമ സീതാ സ്വയംവര യാത്ര ഇരു രാജ്യങ്ങളുടേയും സാംസ്‌കാരിക വകുപ്പുകളാണ് സംയുക്തമായി നടത്തുന്നതെന്നതും ഒലി മറന്നിരിക്കുകയാണ്. ഒലിയുടെ എല്ലാ നീക്കങ്ങളും ചൈനയുടെ തന്ത്രങ്ങള്‍ക്കനു സരിച്ചാണെന്നും അയോധ്യയിലെ മഹന്ത് പരമഹംസ ആചാര്യ വിമര്‍ശിച്ചു. ഒലി ഒരു നേപ്പാള്‍ സ്വദേശി തന്നെയാണോ എന്നതില്‍ സംശയമുണ്ടെന്നും ആചാര്യ പറഞ്ഞു.

Tags: india-nepal
Share1TweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies